Advanced Search
Please provide search keyword(s)- Search results for Kerala Governor
Image | Title | |
---|---|---|
![]() | സ്ത്രീ സുരക്ഷിത കേരളത്തിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് ഉപവസിക്കുംരാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 വരെയാണ് ഉപവാസം | |
![]() | സ്ത്രീകള്‍ക്ക് എതിരായ അതിക്രമം; നാളെ ഗവര്‍ണറുടെ ഉപവാസംസ്ത്രീകള്ക്ക് എതിരെയുള്ള അക്രമങ്ങള്‍ക്കെതിരെയും സ്ത്രീ സുരക്ഷിത കേരളത്തിനും വേണ്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നാളെ ഉപവസിക്കും | |
![]() | രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്, ആരോഗ്യം, സാമൂഹിക ക്ഷേമം എന്നിവയ്ക്ക് മുൻഗണനവീടില്ലാത്തവർക്ക് മുഴുവൻ വീട്, പിഎസ്സി വഴി നിയമനങ്ങൾ വേഗത്തിലാക്കാനുള്ള നടപടികൾ തുടങ്ങിയവയും നയ പ്രഖ്യാപനത്തിലുണ്ടാവും | |
മുൻ കേരള ഗവർണർ ആർ എൽ ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു2004-2008 കാലഘട്ടത്തിൽ കേരളത്തിന്റെ ഗവർണർ ആയിരുന്നു ഭാട്ടിയ | ||
![]() | 'പുതുവര്‍ഷം കൂടുതല്‍ പുരോഗതിയും മെച്ചപ്പെട്ട ആരോഗ്യവും ശക്തമായ ഐക്യബോധവും നൽകട്ടെ'പുതിയ ജീവിതക്രമത്തോട് സുചിന്തിതമായി പൊരുത്തപ്പെട്ടതിലൂടെ മാറുന്ന ലോകത്ത് മുന്നേറാനുള്ള ആത്മവിശ്വാസം നാം ആര്‍ജിച്ചു | |
![]() | പാട്ടില്‍ അലിഞ്ഞ് ഗവര്‍ണറും; ദേവികയ്ക്ക് രാജ്ഭവനില്‍ സ്വീകരണം, വീഡിയോഹിമാചല് നാടോടി ഗാനം പാടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടക്കം മനസ്സ് കീഴടക്കിയ തിരുവനന്തപുരത്തുകാരി എസ് എസ് ദേവികയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനില്‍ ക്ഷണിച്ചുവരുത്തി അഭിനന്ദിച്ചു | |
![]() | 'ഒരുമയും സാഹോദര്യവും നിത്യജീവിതത്തിലും കോവിഡിനെതിരെയുള്ള പോരാട്ടത്തിലും ഉണ്ടാകട്ടെ' ; ബക്രീദ് ആശംസകൾ നേർന്ന് ഗവർണർകോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണമുണ്ട് | |
![]() | 'ഇതും ഒരുതരം ഭീകരവാദമാണ്'; ഷഹീന്‍ബാഗ് സമരത്തെ വിമർശിച്ച് ഗവർണർഅഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ നിലപാടുകള്‍ അടിച്ചേല്‍പ്പിക്കുന്നത് മറ്റൊരുതരം ഭീകരവാദമാണെന്ന് ഗവര്‍ണര്‍ | |
![]() | ഗാന്ധിയും നെഹ്റുവും നല്കിയ വാഗ്ദാനമാണ് കേന്ദ്ര സർക്കാർ പാലിച്ചത്; പൗരത്വ നിയമ ഭേദഗതിയിൽ ഗവർണർപാകിസ്ഥാനില് ദയനീയ ജീവിതം നയിച്ചവര്‍ക്ക് നല്കിയ വാഗ്ദാനം ആയിരുന്നു പൗരത്വം | |
![]() | ഗവര്‍ണര്‍ ഇടപെടുന്നു, ഉത്തരക്കടലാസ് കണ്ടെടുത്തതില്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയൂണിവേഴ്സിറ്റി കോളജില്‍ കത്തിക്കുത്ത് നടത്തിയ പ്രതിയുടെ വീട്ടില്‍നിന്നും ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി | |
ശബരിമല: അക്രമ സംഭവങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിശബരിമല യുവതീ പ്രവേശനത്തെത്തുടര്‍ന്ന് സംസ്ഥാനത്തു നടക്കുന്ന അക്രമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി | ||
![]() | യുവതലമുറ രാഷ്ട്രീയ സാമുദായിക സംഘര്‍ഷങ്ങളുടെ ഇരകളാകുന്നത് ആശങ്കാജനകം : ഗവര്‍ണര്‍ പി സദാശിവംരാജ്യത്തിന് അകത്തും പുറത്തും ചിലര്‍ ഭീകരവാദത്തില്‍ പങ്കാളികളാകുന്നത് അസ്വസ്ഥതപ്പെടുത്തുന്നുവെന്നും ഗവര്‍ണര്‍ | |
![]() | ഗവര്‍ണര്‍ വിളിപ്പിച്ചു: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടപടികളും വിശദീകരിച്ച് മുഖ്യമന്ത്രിദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടപടികളും മുഖ്യമന്ത്രി വിശദീകരിച്ചു - മുഖ്യമന്ത്രിയുടെ സന്ദര്‍ശനം തന്റെ ക്ഷണപ്രകാരമെന്ന് ഗവര്‍ണറുടെ ട്വീറ്റ് |
Search results 60 - 73 of 73