• Search results for Kerala
Image Title
sasi_tharoorjhkjljk

'വിമാനത്താവളം അദാനിയോ അംബാനിയോ മാര്‍ക്‌സോ നടത്തട്ടെ'; ഭംഗിയായി മുന്നോട്ട് പോയാല്‍ മതിയെന്ന് ശശി തരൂര്‍

വിമാനത്താവളം ആര് നടത്തിയാലും അവിടുത്തെ തൊഴിലാളികളുടെ അവകാശം സംരക്ഷിക്കപ്പെടണം - ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രത്തിന് കീഴടങ്ങേണ്ടതില്ലെന്നും ശശി തരൂര്‍

Published on 12th June 2019
ROUDRAM

'കുട്ടനാട് വെള്ളത്തില്‍ മുങ്ങിയിട്ട് 30 ദിവസം', 'രൗദ്രം 2018'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍  

ജയരാജിന്റെ നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമാണ് രൗദ്രം 2018

Published on 11th June 2019

അറബിക്കടലില്‍ ന്യൂനമര്‍ദം : മല്‍സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

Published on 10th June 2019

കേരള എഞ്ചിനീയറിങ് റാങ്ക് പട്ടിക പ്രഖ്യാപിച്ചു; വിഷ്ണു വിനോദിന് ഒന്നാം റാങ്ക്

രണ്ടും മൂന്നും റാങ്കുകൾ കോട്ടയം ജില്ലയ്ക്കാണ്. രണ്ടാം റാങ്ക് ഗൗതം ഗോവിന്ദും മൂന്നാം റാങ്ക് അഖ്വിബ് നവാസും സ്വന്തമാക്കി

Published on 10th June 2019

അറബിക്കടലില്‍ ന്യൂനമര്‍ദം ; ചുഴലിക്കാറ്റിന് സാധ്യത, മുന്നറിയിപ്പ് ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

Published on 9th June 2019

വിഷത്തോടാണ് നമ്മള്‍ പോരാടുന്നത്  ; കോണ്‍ഗ്രസ് സ്‌നേഹവും ദയയും കൊണ്ട് നേരിടുമെന്ന് രാഹുല്‍ഗാന്ധി

രാജ്യത്തെ വിഭജിക്കാന്‍ മോദി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷം പടര്‍ത്തുകയാണ്

Published on 8th June 2019
break_fast

ഇഡ്ഡലി, ദോശ, പുട്ട്, ഇടിയപ്പം; പ്രധാനമന്ത്രിയ്ക്ക് കൊച്ചിയിൽ കേരളീയ വിഭവങ്ങളുടെ നീണ്ട നിര 

രാവിലെ വ്യായാമം ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്

Published on 8th June 2019

കനത്ത മഴയിലും ആവേശമായി രാഹുല്‍; ഇളകി മറഞ്ഞ് വയനാട്; വന്‍ ജനപങ്കാളിത്തത്തില്‍ സ്വീകരണം (വീഡിയോ)

കനത്ത മഴയിലും ആവേശമായി രാഹുല്‍ - ഇളകി മറഞ്ഞ് വയനാട് -വന്‍ ജനപങ്കാളിത്തത്തില്‍ സ്വീകരണം

Published on 7th June 2019
images_1539932576398_Ogbeche_Photo_1

ആരാധകരുടെ ആകാംക്ഷകള്‍ക്ക് വിരാമം; ആ സൂപ്പര്‍ താരം ഇനി ബ്ലാസ്റ്റേഴ്‌സിനൊപ്പം

ആരാധകരുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് സൂപ്പര്‍ സ്‌ട്രൈക്കര്‍ ബര്‍തലോമ്യു ഒഗ്‌ബെചെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തി

Published on 6th June 2019
archana_kavi

മെട്രോ പാലത്തില്‍ നിന്ന് കൂറ്റന്‍ കോണ്‍ക്രീറ്റ് കഷണം ഇളകി വീണു; നടി അര്‍ച്ചന കവി രക്ഷപെട്ടത് തലനാരിഴയ്ക്ക് 

എയര്‍പ്പോര്‍ട്ടിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായതെന്ന് നടി പറഞ്ഞു

Published on 6th June 2019

വൈറസ് റിലീസ് മാറ്റില്ല ; നാളെ തിയേറ്ററുകളില്‍, നിപയെ ഇനിയും അതിജീവിക്കുമെന്ന് ആഷിഖ് അബു

നിപ വീണ്ടും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കണമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പലരും ആവശ്യപ്പെട്ടിരുന്നു.

Published on 6th June 2019
virus

'വൈറസ് കാണിച്ച് പരിഭ്രാന്തി പടര്‍ത്തരുത്'; റിലീസ് മാറ്റണമെന്ന ആവശ്യവുമായി യുവതി

ഏഴിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്

Published on 5th June 2019
santhivanam

നഗരങ്ങളിലും ഗ്രാമങ്ങളിലും പച്ചത്തുരുത്തുണ്ടാക്കാന്‍ സര്‍ക്കാര്‍; ആദ്യം ശാന്തിവനം സംരക്ഷിക്കൂവെന്ന് സോഷ്യല്‍ മീഡിയ 

ഹരിതകേരളം മിഷന്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പച്ചത്തുരുത്ത് പദ്ധതി ആരംഭിക്കുന്നത്

Published on 5th June 2019

മണ്‍സൂണ്‍: കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയം തിങ്കളാഴ്ച മുതല്‍ മാറും, പുതിയ സമയക്രമം ഇങ്ങനെ

കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ സ്‌റ്റേഷനുകളില്‍ നിന്ന് പുറപ്പെട്ട് മംഗളൂരുവില്‍ അവസാനിക്കുന്ന വണ്ടികളുടെ സമയത്തില്‍ മാറ്റമില്ല.

Published on 5th June 2019

Search results 60 - 75 of 1623