• Search results for Kodiyeri Balakrishnan
Image Title
kodiyeri

കെവി തോമസ് വഴിയാധാരമാകില്ല; പാര്‍ട്ടി വിട്ടുവന്നാല്‍ സഹകരിപ്പിക്കും; കോടിയേരി

തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയാവുമോ എന്ന ചോദ്യത്തിന് നിങ്ങള്‍ അവിടെ വരെയെത്തിയോ, ഇതാണ് നിങ്ങളുടെ കുഴപ്പമെന്നായിരുന്നു മറുപടി.

Published on 7th April 2022
kodiyeri-kanam

ചിന്തയിലെ ലേഖനം തെറ്റ്; ചിലത് നവയുഗവും എഴുതിയിട്ടുണ്ട്; വിവാദം അവസാനിപ്പിക്കാന്‍ സിപിഐ ഇടപെടണം: കോടിയേരി ബാലകൃഷ്ണന്‍

ചിന്ത ലേഖനത്തിന് എതിരെ സിപിഐ മുഖപ്രസിദ്ധീകരണം നവയുഗം തുടര്‍ച്ചയായി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച പശ്ചാത്തലത്തിലാണ് കോടിയേരിയുടെ പ്രതികരണം

Published on 3rd April 2022
kanam_kodiyeri

മദ്യനയത്തെ സിപിഐ എതിര്‍ത്തിട്ടില്ല : കോടിയേരി ബാലകൃഷ്ണന്‍

മദ്യനയത്തില്‍ അഴിമതിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം അവരുടെ കാലത്തെ ശീലം വെച്ച് ഉന്നയിച്ചിട്ടുള്ളതാണെന്നും കോടിയേരി പരിഹസിച്ചു

Published on 1st April 2022
kodiyeri balakrishnan

അടിയന്തരാവസ്ഥയുടെ ശബ്ദം; കോടതി വിധി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നത് : കോടിയേരി ബാലകൃഷ്ണന്‍

ജനാധിപത്യ പ്രക്രിയയില്‍ ധാരാളം പണിമുടക്കുകളും സമരങ്ങളും കൊണ്ടു കൂടിയാണ് മാറ്റങ്ങളുണ്ടായത്

Published on 29th March 2022
kodiyeri and muraleedharan

കരുണാകരനെ പുകഴ്ത്തി കോടിയേരി; സിപിഎം വൈകി ബുദ്ധി ഉദിക്കുന്ന പാര്‍ട്ടിയെന്ന് മുരളീധരന്‍

നെടുമ്പാശ്ശേരി വിമാനത്താവളം കൊണ്ടു വരാന്‍ ശ്രമിച്ചപ്പോള്‍ എന്തൊക്കെ എതിര്‍പ്പായിരുന്നു

Published on 23rd March 2022
kodiyeri

ഇത് അടികിട്ടേണ്ട സമരം, കീഴടങ്ങില്ല; കേരളത്തില്‍ കല്ല് തീര്‍ന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടു വന്നെങ്കിലും കല്ലിടും : കോടിയേരി

കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയ പ്രവൃത്തികള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്

Published on 22nd March 2022
sukumaran_nair

സില്‍വര്‍ ലൈനിന് അനുകൂലമായോ പ്രതികൂലമായോ നിലപാടില്ല; കോടിയേരിക്ക് എന്‍എസ്എസിന്റെ മറുപടി

മാടപ്പള്ളി സന്ദര്‍ശിച്ചത് ചങ്ങനാശ്ശേരിയില്‍ സ്ഥലം നഷ്ടമാകുന്ന ഒരു താലൂക്ക് യൂണിയന്‍ നേതാവാണ്

Published on 21st March 2022
kodiyeri balakrishnan

'പ്രതിപക്ഷം 'നന്ദി​ഗ്രാം' സൃഷ്ടിക്കാൻ ശ്രമിക്കുന്നു; സിൽവർ ലൈനിൽ ജനങ്ങളുമായി യുദ്ധത്തിനില്ല'- കോടിയേരി

യുഡിഎഫും ബിജെപിയും ഒന്നിച്ചു ചേർന്ന് പ്രശ്നങ്ങളുണ്ടാക്കുന്നു. സിൽവർലൈൻ ഇരകളുമായി ചർച്ചയ്ക്ക് തയാറാണ്. കുഞ്ഞുങ്ങളെ സമര രംഗത്തു കൊണ്ടുപോകുന്നത് ബോധപൂർവമാണെന്നും കോടിയേരി ആരോപിച്ചു

Published on 19th March 2022
kodiyeri

സംയമനം ദൗർബല്യമായി കാണരുത്; കൊലപാതകം ആസൂത്രിതം; ഹരിദാസിന്റെ കുടുംബത്തെ പാർട്ടി സംരക്ഷിക്കും; കോടിയേരി

ഹരിദാസിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

Published on 6th March 2022
kodiyeri-fathima

'സ്ത്രീകളെ അവഹേളിച്ചു'; കോടിയേരിക്ക് എതിരെ വനിതാ കമ്മീഷനില്‍ പരാതിയുമായി ഫാത്തിമ തെഹ്‌ലിയ

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയ ആണ് പരാതി നല്‍കിയത്

Published on 5th March 2022
kodiyeri cpm secretary

കുസൃതി ചോദ്യത്തിന് മറുപടി നല്‍കിയതാണ്;പരാതി കാര്യം അറിയാതെ, പാര്‍ട്ടിയില്‍ പറയേണ്ടത് ഫെയ്‌സ്ബുക്കില്‍ പറഞ്ഞാല്‍ പോരാ: കോടിയേരി

പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പരിഗണിക്കാതിരുന്നതിന് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി

Published on 5th March 2022
kodiyeri balakrishnan cpm secretary

അമരത്ത് മൂന്നാമൂഴം;  'ജനകീയനായ' സെക്രട്ടറി 

70 കാരനായ കോടിയേരി പൊളിറ്റ്‌ബ്യൂറോ അംഗവും ദേശാഭിമാനി ചീഫ്‌ എഡിറ്ററുമാണ്‌

Published on 4th March 2022
kodiyeri balakrishnan

കോടിയേരി വീണ്ടും; സംസ്ഥാന കമ്മിറ്റിയില്‍ 16 പുതുമുഖങ്ങള്‍; റിയാസും സ്വരാജും സെക്രട്ടേറിയറ്റില്‍

88 അംഗ സംസ്ഥാന കമ്മിറ്റിയേയും, 17 അംഗ സംസ്ഥാന സെക്രട്ടറിയറ്റിനെയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു

Published on 4th March 2022
kodiyeri

തെറ്റുകള്‍ തിരുത്തുന്നവരെ പ്രോത്സാഹിപ്പിക്കും; പി ശശിയെ തെരഞ്ഞെടുത്തത് തെറ്റായ സന്ദേശം നല്‍കില്ല; കോടിയേരി

സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നയരേഖ പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം എല്ലാ പാര്‍ട്ടി ഘടകങ്ങളിലും വിശദികരിക്കും.

Published on 4th March 2022
vs achuthanandan

'സമ്മേളനങ്ങൾ സന്തോഷവും ആവേശവുമായിരുന്നു'; വി എസ് പങ്കെടുക്കാത്ത ആദ്യത്തെ സമ്മേളനം 

ഇത്തവണ സമ്മേളനത്തോട് അനുബന്ധിച്ച് സിപിഎമ്മിന്റെ പരസ്യ ബോർഡുകളിലൊന്നും വിഎസിന്റെ ചിത്രം ഇല്ല എന്നതും ശ്രദ്ധേയമാണ്

Published on 1st March 2022

Search results 60 - 75 of 163