Advanced Search
Please provide search keyword(s)- Search results for MDMA
Image | Title | |
---|---|---|
ഐ.ജി ലക്ഷ്മണിന്റെ സസ്‌പെഷന്‍ഷന്‍ പിന്വലിച്ചുചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചത്. | ||
ഫോട്ടോഗ്രാഫറെന്ന വ്യാജേന ചുറ്റിയടിച്ച് എംഡിഎംഎ വിൽപ്പന; യുവാവ് അറസ്റ്റിൽഫോട്ടോയെടുക്കുന്നെന്ന വ്യാജേന പലയിടത്തും ചുറ്റി ലഹരി വിൽപന നടത്തുന്നതാണ് ഇയാളുടെ രീതി | ||
നാടന്‍ കോഴിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ വില്‍പ്പന; കൊച്ചിയില്‍ യുവതിയും യുവാവും പിടിയില്എളമക്കരയില് വീട് വാടകയ്ക്ക് എടുത്തായിരുന്നു ലഹരി വില്‍പ്പന നടത്തിയിരുന്നത്. | ||
മകനെ എംഡിഎംഎയുമായി പിടികൂടി; അമ്മ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്മകന് ഷൈനിനെ ഇന്നലെ നാല് ഗ്രാം എംഡിഎംഎയുമായി എക്‌സൈസ് സംഘം പിടികൂടിയിരുന്നു. | ||
40 ലക്ഷം രൂപയുടെ എംഡിഎംഎയുമായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവാവ് പിടിയില്‍204 ഗ്രാം എംഡിഎംഎയുമായി കാസര്‍കോട് ബദിയടുക്ക സ്വദേശി മുഹമ്മദ് ഹാരീസാണ് പിടിയിലായത്. | ||
പുതുവത്സരാഘോഷത്തിന് എത്തിച്ചത് 12ലക്ഷം രൂപയുടെ എംഡിഎംഎ; തൃശൂരിൽ രണ്ട് യുവാക്കൾ പിടിയിൽപുതുവത്സരാഘോഷത്തിനായി വിൽക്കാൻ എത്തിച്ച പന്ത്രണ്ട് ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ |
Search results 60 - 66 of 66
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT