• Search results for MURDER
Image Title
chennai

സഹപ്രവര്‍ത്തകയുമായുള്ള ബന്ധം കണ്ടെത്തി; പൊലീസുകാരനെ കാമുകി തീകൊളുത്തി കൊന്നു

വിവാഹ ബന്ധം ഉപേക്ഷിച്ചാണ്‌ ഇരുവരും രണ്ട് മാസം മുന്‍പ്‌ ഒന്നിച്ചു താമസിക്കാന്‍ തുടങ്ങിയത്

Published on 26th November 2019
murder

ഭാര്യയുമായി അവിഹിതമുണ്ടെന്ന് പറഞ്ഞ് തര്‍ക്കം; മദ്യപിക്കുന്നതിനിടെ സുഹൃത്തിനെ വെട്ടിക്കൊന്നു; അറസ്റ്റ്

ഭാര്യയുമായി അവിഹിതമുണ്ടെന്ന് പറഞ്ഞുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്

Published on 26th November 2019

ഭര്‍ത്താവിനെ കൊന്ന് അടുക്കളയില്‍ കുഴിച്ചുമൂടി ; മുകളില്‍ സ്ലാബിട്ട് ഒരു മാസത്തോളം ഭക്ഷണം പാകം ചെയ്ത് ഭാര്യ ; സഹോദരന്റെ സംശയത്തോടെ കേസില്‍ ട്വിസ്റ്റ്

മഹേഷിന് ജേഷ്ഠന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പ്രമീള പൊലീസിനോട് പറഞ്ഞത്

Published on 22nd November 2019
abhaya

മരണകാരണം തലയോട്ടിയുടെ മധ്യഭാഗത്തുണ്ടായ മുറിവ്; അഭയക്കേസില്‍ നിര്‍ണായക മൊഴി

കൈക്കോടാലി പോലുള്ള ആയുധത്തിന്റെ പിന്‍ഭാഗം കൊണ്ടുള്ള ശക്തമായ ഇടിയാണ് ക്ഷതമേല്‍പ്പിച്ചതെന്നും മുപ്പതാം സാക്ഷിയായ ഡോ. കന്തസ്വാമി പറയുന്നത്

Published on 20th November 2019
murder-pti-1549362654_0

അയല്‍വാസിയുമായി മകള്‍ക്ക് പ്രണയം ; ക്ഷുഭിതനായ അച്ഛന്‍ മകളെ ഷോക്കടിപ്പിച്ചും കഴുത്തറുത്തും കൊന്നു

പെണ്‍കുട്ടിയുടെ അമ്മയും സഹോദരന്മാരും ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു സംഭവം

Published on 19th November 2019
adarsh
murder

നിര്‍ബന്ധിച്ച്  മൂത്രം കുടിപ്പിച്ചു, കെട്ടിയിട്ട് മര്‍ദിച്ചു; ദളിത് യുവാവിന് ദാരുണാന്ത്യം 

ചങ്കലിവാല സ്വദേശികളായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

Published on 16th November 2019
Kruthi

ദേഷ്യം വന്നപ്പോള്‍ തല തലയിണയില്‍ അമര്‍ത്തി, കൈവിട്ടപ്പോഴേക്കും മരിച്ചിരുന്നു: വൈശാഖ്

തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് വീട്ടിലെത്തിയ വൈശാഖ് കിടപ്പുമുറിയില്‍ ഭാര്യ കൃതിയുമായി സംസാരിച്ച് വഴക്കായി. ദേഷ്യം വന്നതോടെ കട്ടിലില്‍ ഇരുന്ന കൃതിയെ തലയ്ക്ക് പിടിച്ച് തലയിണയില്‍ അമര്‍ത്തി പിടിച്ചു.

Published on 14th November 2019
hrithik
rijosh

'എന്തൊക്കെ എഴുതിപ്പിടിപ്പിച്ചാലും നിന്റെ മുഖം ഒരു മനസ്സാക്ഷിക്കുത്താണ്‌, ക്ഷമിക്കണേ ദുഷ്ടരായ ഞങ്ങളോട്'; നൊമ്പരമായി ജൊവാന; കുറിപ്പ്

ജൊവാനയെ ഓര്‍മിച്ചുകൊണ്ട് റിജോഷിന്റെ സഹോദരന്‍ ഫാ വിജോഷ് കുറിപ്പു പങ്കുവെച്ചിരിക്കുകയാണ്

Published on 11th November 2019
murder

മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ഭാര്യയെ വെട്ടിക്കൊന്നു; ഭര്‍ത്താവിന് ജീവപര്യന്തം

ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളുടേയും മറ്റ് സാക്ഷിമൊഴികളുടേയും തൊണ്ടിമുതലിന്റേയും അടിസ്ഥാനത്തിലാണ് കോടതി വിധി കല്‍പ്പിച്ചത്.

Published on 10th November 2019
kanam

'ഗോഡ്‌സെയെപ്പോലും വിചാരണ നടത്തി കുറ്റവാളിയെന്നു കണ്ടെത്തിയതിനു ശേഷമാണ് വധശിക്ഷ നടപ്പിലാക്കിയത്'; തുറന്നടിച്ച് കാനം

ഒരു കുറ്റവാളിയെയും നിയമം അനുശാസിക്കുന്ന വിചാരണക്ക് ശേഷമല്ലാതെ ശിക്ഷിക്കുവാന്‍ ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നില്ല.

Published on 8th November 2019

റിജോഷിനെ കൊന്നത് മദ്യത്തിൽ വിഷം കലർത്തി ?; മൃതദേഹം ഒളിപ്പിച്ചത് 'ദൃശ്യം' മോഡലിൽ ; കുടുക്കായത് ലിജിയുടെ ‘ഫോൺ’ മൊഴി

മൂവരെയും കാണാതായതിനു ശേഷം വസീം നെടുങ്കണ്ടത്ത് ഉള്ള എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചിട്ടുണ്ട്

Published on 8th November 2019
Baby-feet-greyscale-pexels

യുവാവിനെ കൊന്ന് കുഴിച്ചിട്ട കേസ്; കൊല നടത്തിയത് ഒറ്റയ്ക്ക്; അനിയനെയും സുഹൃത്തുക്കളെയും വെറുതെ വിടണം; കുറ്റം ഏറ്റുപറഞ്ഞ് വസീം; വീഡിയോ സന്ദേശം

ഇടുക്കി ശാന്തന്‍പാറ പുത്തടിയില്‍ മുല്ലൂര്‍ വീട്ടില്‍ റിജോഷിനെ കൊന്ന് റിസോര്‍ട്ടിന് സമീപം കുഴിച്ചിട്ട കേസില്‍ കുറ്റം സമ്മതിച്ച് വസീം

Published on 7th November 2019

Search results 60 - 75 of 734