• Search results for Murder
Image Title
medical_college

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പിജി ഡോക്ടര്‍മാര്‍ ഇന്ന് സമരത്തില്‍; ഒപി പ്രവര്‍ത്തനം അവതാളത്തില്‍

ചികിത്സയിലിരുന്ന രോഗി മരിച്ച വിവരം അറിയിച്ച വനിതാ ഡോക്ടറെ മര്‍ദ്ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് സമരം

Published on 25th November 2022
modi_pti

മോദിയുടെ റാലിക്കു നേരെ പറന്നെത്തി ഡ്രോണ്‍, വെടിവെച്ചിട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍; ഗുജറാത്തില്‍ സുരക്ഷാ വീഴ്ച

ബവ്‌ലയില്‍ മോദി പങ്കെടുത്ത റാലിയുടെ നേര്‍ക്ക് ഡ്രോണ്‍ പറന്നെത്തി. എന്‍എസ്ജി ഉദ്യോഗസ്ഥന്‍ ഡ്രോണ്‍ വെടിവച്ചിടുകയായിരുന്നു

Published on 25th November 2022
SupremeCourtofIndia

പട്ടയഭൂമി: ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

പട്ടയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നിലവിലെ ചട്ടങ്ങള്‍ പ്രകാരം കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി

Published on 25th November 2022
ameerul_islam

ജയില്‍ മാറ്റണം; ജിഷാ വധക്കേസ് പ്രതി അമീറുളിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

വിയ്യൂര്‍ ജയിലില്‍ നിന്നും അസമിലെ ജയിലിലേക്ക് മാറ്റണമെന്നാണ് അമീറുളിന്റെ ആവശ്യം

Published on 25th November 2022
harthal

കോഴിക്കോട് കോതിയില്‍ ജനകീയ ഹര്‍ത്താല്‍

ജനകീയ സമരസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്

Published on 25th November 2022
ks-_swami_sandeepanda_giri

സുരേന്ദ്രനൊപ്പം സെല്‍ഫി, ദ്രോഹിക്കുന്ന ആളെയും സ്‌നേഹിക്കണമെന്ന് സന്ദീപാനന്ദ ഗിരി; മറുപടി

തിരുവനന്തപുരം ഹയാത്ത് റീജന്‍സി ഹോട്ടലിന്റെ ഉദ്ഘാടനത്തിനിടെ പകര്‍ത്തിയ ചിത്രമാണ് അദ്ദേഹം സാമൂഹികമാധ്യമത്തില്‍ പങ്കുവച്ചത്.

Published on 24th November 2022
gold seized in kochi airport

വ്യാജപേരില്‍ യാത്ര; കൊച്ചി വിമാനത്താവളത്തില്‍ പിടികൂടിയത് ആറര കിലോ 'ക്യാപ്‌സൂള്‍ സ്വര്‍ണം'; ആഭ്യന്തരയാത്രക്കാര്‍ പിടിയില്‍

ക്യാപ്‌സൂള്‍ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച രണ്ടരക്കോടിയുടെ സ്വര്‍ണമാണ് പിടികൂടിയത്. 

Published on 24th November 2022
ration_shop

റേഷന്‍ കടകളില്‍ നാളെമുതല്‍ പുതിയ സമയക്രമം; വ്യാപാരികളുടെ കമ്മീഷന്‍ പൂര്‍ണ്ണമായും നല്‍കുമെന്ന് മന്ത്രി

കമ്മീഷന്‍ വിഷയവുമായി ബന്ധപ്പെട്ട് ശനിയാഴ്ച മുതല്‍ കടയടപ്പ് സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ റേഷന്‍ വ്യാപാരി സംഘടനാ നേതാക്കളുമായി ഭക്ഷ്യ വകുപ്പുമന്ത്രി ജിആര്‍ അനില്‍ ചര്‍ച്ച നടത്തി

Published on 24th November 2022
khalid

തലശേരി ഇരട്ട കൊലപാതകത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍; ലഹരി വില്‍പ്പന ചോദ്യം ചെയ്തതാണോ പ്രകോപനമെന്ന് പരിശോധിക്കും: പൊലീസ്

അഞ്ചുപേര്‍ക്ക് കൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നും രണ്ടുപേര്‍ സഹായം ചെയ്‌തെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് ബാബു പറഞ്ഞു

Published on 24th November 2022
motor_theft

മോഷ്ടിച്ച മോട്ടോറുമായി മുങ്ങി; പുലര്‍ച്ചെ രണ്ട് മണിക്ക് കൈയോടെ പിടികൂടി നാട്ടുകാര്‍; വീഡിയോ

മോഷ്ടിച്ച മോട്ടോറുകളുമായി വാഹനത്തില്‍ കടത്തിക്കൊണ്ടുപോകുന്നതിനിടെ അതിഥി തൊഴിലാളികളെ നാട്ടുകാര്‍ കൈയോടെ പിടികൂടി.

Published on 24th November 2022
arya rajendran

'ലെറ്റര്‍ പാഡ് ദുരുപയോഗം ചെയ്തു'; ആര്യയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം കോര്‍പ്പറേഷനിലെ താത്ക്കാലിക നിയമനങ്ങളിലേക്ക് പേര് നിര്‍ദേശിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനോട് ആവശ്യപ്പെട്ടുകൊണ്ട് മേയര്‍ ആര്യാ രാജേന്ദ്രന്‍ കത്തെഴുതി എന്നാണ് വിവാദം

Published on 24th November 2022
parayi_babu

തലശേരി ഇരട്ടക്കൊലപാതകം; പ്രതി പാറായി ബാബു ഡിവൈഎഫ്‌ഐയുടെ ലഹരി വിരുദ്ധ പരിപാടിയില്‍ പങ്കെടുത്തു, ചിത്രം പുറത്ത്

ലഹരി വില്‍പ്പന ചോദ്യം ചെയ്തതിന് രണ്ട് സിപിഎം പ്രവര്‍ത്തകരെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി പാറായി ബാബു ഡിവൈഎഫ്‌ഐയുടെ ലഹരി വിരുദ്ധ പരിപാടിയില്‍ പങ്കെടുത്തിരുന്നു

Published on 24th November 2022
tvm_attack
parayi_babu

തലശേരി ഇരട്ടക്കൊലപാതകം; മുഖ്യപ്രതി പാറായി ബാബു പിടിയില്‍

തലശേരിയില്‍ ലഹരിവില്‍പ്പന ചോദ്യം ചെയ്ത സിപിഎം പ്രവര്‍ത്തകരെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി പിടിയില്‍
 

Published on 24th November 2022
police

കൊലപാതകശേഷം ഗ്യാസ് തുറന്നുവിട്ട് തീ കൊളുത്തി?; ഇടുക്കിയിലെ വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹത

ഇടുക്കി നാരകക്കാനത്തെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് നിഗമനം

Published on 24th November 2022

Search results 60 - 75 of 2435