• Search results for NEGATIVE
Image Title
Darren-Sammy_(1)

''കാലു വിളി സ്‌നേഹത്തോടെ ആണെന്നാണ് അയാള്‍ പറയുന്നത്, ഞാന്‍ അത് വിശ്വസിക്കുന്നു''

കറുത്തവന്‍ എന്ന് അര്‍ഥം വരുന്ന കാലു എന്ന വാക്ക് ഉപയോഗിച്ച് തന്നെ ടീം അംഗങ്ങള്‍ വിളിച്ചിരുന്നു എന്നാണ് സമി ആരോപിച്ചത്

Published on 12th June 2020
negative

നെഗറ്റീവ് ചിന്തകള്‍ പതിവാണോ? അല്‍ഷിമേഷ്‌സിന് കീഴടങ്ങേണ്ടി വരും

രണ്ട് വര്‍ഷത്തേ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഗവേഷകര്‍ ഈ കണ്ടെത്തലിലേക്ക് എത്തിയത്

Published on 8th June 2020
PRITHVI

പ‌ൃഥ്വിരാജിന് കോവിഡില്ല, പരിശോധനാ ഫലം നെ​ഗറ്റീവ്; ക്വാറന്റീൻ തുടരുമെന്ന് താരം 

കോവിഡ് പരിശോധനാ ഫലം പൃഥ്വിരാജ് പങ്കുവച്ചു

Published on 3rd June 2020
dead-body-1_Hp5EMdPyah
rima_kallingal

'ഇത് ഡാന്‍സ് ബാര്‍ അല്ല', 'കോപ്രാളിത്തരം', 'കാട്ടുവാസിയെ പോലുണ്ട്'; സദാചാരക്കാര്‍ക്ക് കിടിലന്‍ മറുപടിയുമായി റിമ 

സ്പെയ്ൻ യാത്രയ്ക്കിടയില്‍ പകർത്തിയ ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെയായിരുന്നു നടിക്കെതിരെ സദാചാര ആക്രമണം

Published on 15th May 2020

പാലക്കാട്ടും പത്തനംതിട്ടയിലും ആശ്വാസ വാര്‍ത്ത; ആറുപേര്‍ രോഗമുക്തി നേടി

കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അഞ്ചുപേരുടെ പരിശോധനാ ഫലം നെഗറ്റീവായി

Published on 30th April 2020

തബ്‌ലീഗ് തലവന് കോവിഡ് ഇല്ല;  പരിശോധനാ ഫലം നെഗറ്റീവ്

തബ്‌ലീഗ് ജമാഅത്ത് തലവന്‍ മൗലാനാ സഅദ് കാന്ധല്‍വി കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

Published on 26th April 2020
Biplab_Kumar

രണ്ടാമത്തെ ആളും നെഗറ്റീവ് ; സംസ്ഥാനം കോവിഡ് മുക്തമായി എന്ന് ത്രിപുര മുഖ്യമന്ത്രി

എല്ലാവരോടും സാമൂഹിക അകലം പാലിക്കാനും സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും അഭ്യര്‍ത്ഥിക്കുന്നു

Published on 24th April 2020
photo

ഗോവ കോവിഡ് മുക്തം;  അവസാനത്തെയാളും ആശുപത്രിവിട്ടു; ആശ്വാസമെന്ന് മുഖ്യമന്ത്രി

രാജ്യം കോവിഡ് 19നോട് പൊുതുമ്പോള്‍ ഗോവയില്‍ നിന്ന് ആശ്വാസ വാര്‍ത്ത.

Published on 19th April 2020
morani

'അവസാനം അച്ഛനും ആശുപത്രിയിൽ നിന്ന് തിരിച്ചെത്തി, ഇപ്പോൾ ഞങ്ങളുടെ കുടുംബം കോവിഡ് നെ​ഗറ്റീവ്'; നന്ദി പറഞ്ഞ് സോയ മൊറാനി

ഒമ്പ‍തു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം അച്ഛൻ തിരിച്ചെത്തിയതോടെ പിന്തുണച്ചവർക്ക് നന്ദി പറയുകയാണ് മകൾ സോയ മൊറാനി

Published on 19th April 2020
shefali

നടി ഷെഫാലിക്ക് കോവിഡ് ബാധയെന്ന് ഫേസ്ബുക്ക് പോസ്റ്റ്; ഹാക്ക് ചെയ്യപ്പെട്ടെന്ന് വെളിപ്പെടുത്തല്‍, വിശദീകരണം 

തനിക്ക് രോഗമില്ലെന്നും ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം

Published on 8th April 2020
Kanika

കനിക കപൂറിനെ വിടാതെ കൊറോണ; അഞ്ചാം തവണയും പരിശോധന ഫലം പോസിറ്റീവ്

ഗായികയുടെ നില തൃപ്തികരമാണെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നുമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. ആർ കെ ധിമൻ പറയുന്നത്

Published on 31st March 2020
SAMEERA

ദുസ്വപ്‌നം കണ്ട് ഞെട്ടുന്നുണ്ടോ? എപ്പോഴും കരച്ചില്‍, ലോക്ക്ഡൗണ്‍ കാലത്ത് മക്കളിലെ ഈ മാറ്റങ്ങള്‍ ശ്രദ്ധിക്കൂ; വികാരഭരിതയായി നടി സമീറ 

കുഞ്ഞുങ്ങളിലെ ഉത്കണ്ഠയെക്കുറിച്ചും അത്തരം സന്ദര്‍ഭങ്ങളെ അമ്മമാര്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നും സംസാരിക്കുകയാണ് സമീറ റെഡ്ഡി

Published on 27th March 2020
shilpa_bala

മണിപ്പാല്‍ സംഭവം കേട്ടപ്പോള്‍ പേടിച്ചു, പക്ഷെ അവള്‍ അയച്ചത് ഇതാണ്; ശുഭവാര്‍ത്തയുമായി ശില്‍പ ബാല 

അനിയത്തി അയച്ചുനല്‍കിയ നൂഡില്‍സിന്റെ ചിത്രത്തോടൊപ്പമായിരുന്നു താരത്തിന്റെ കുറിപ്പ്

Published on 25th March 2020
air_asia

വിമാനത്തിൽ കൊറോണ വൈറസ് ബാധിതരെന്ന് സംശയം; കോക്ക്പിറ്റിലെ ജനൽ വഴി പുറത്ത് ചാടി പൈലറ്റ് (വീഡിയോ)

വിമാനത്തിൽ കൊറോണ വൈറസ് ബാധിതരെന്ന് സംശയം; കോക്ക്പിറ്റിലെ ജനൽ വഴി പുറത്ത് ചാടി പൈലറ്റ്

Published on 24th March 2020

Search results 60 - 75 of 88