• Search results for News in Malayalam
Image Title
actress_manya

ഒരുപാട് സഹിച്ചു, ഒന്നിനും കൊള്ളാത്തവളാണ് തോന്നിപ്പിക്കാൻ പലരും ശ്രമിച്ചു: നടി മന്യയുടെ കുറിപ്പ് 

സിനിമയിലേക്ക് തിരിച്ചുവരവ് നടത്താനുള്ള ഒരുക്കങ്ങളിലാണ് നടിയിപ്പോൾ

Published on 14th July 2021
sivakarthikeyan_family

'18 വർഷങ്ങൾക്ക് ശേഷം അച്ഛൻ മകനായി എന്റെ വിരലുകൾ പിടിച്ചു'; ‌‌സന്തോഷവാർത്തയുമായി  ശിവകാർത്തികേയൻ 

അച്ഛന്റെ ഫോട്ടോയ്ക്ക് മുന്നിൽ മകന്റെ കൈ പിടിച്ചിരിക്കുന്ന ചിത്രം പങ്കുവച്ചാണ് നടൻ സന്തോഷവാർത്ത അറിയിച്ചത്

Published on 13th July 2021
rodrigo_de_paul

300 കോടിക്ക് അത്‌ലറ്റിക്കോ മാഡ്രിഡില്‍, ലാ ലീഗ ചാമ്പ്യന്മാരുടെ മധ്യനിര വാഴാന്‍ റോഡ്രിഗോ ഡി പോള്‍

റോഡ്രിഗോ ഡി പോള്‍ ലാ ലീഗ ചാമ്പ്യന്മാര്‍ക്കൊപ്പം ചേരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു എങ്കിലും തിങ്കളാഴ്ചയാണ് ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്

Published on 13th July 2021
Soorarai_Pottru_oscar

സൂരറൈ പോട്ര് ഹിന്ദി റിമേക്കിന്; സംവിധാനം സുധ കൊങ്കര, നിർമാതാവായി സൂര്യയും 

2ഡി എന്റർടെയ്ൻമെൻറ്സും വിക്രം മൽഹോത്രയും ചേർന്നാണ് ചിത്രം ഹിന്ദിയിൽ നിർമ്മിക്കുന്നത്

Published on 13th July 2021
Dhoni-11

ധോനിയുടെ ഏഴാം നമ്പർ ജഴ്‌സി പിൻവലിക്കണം: സാബ കരീം 

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് സേവനം ചെയ്യുന്നത് ധോനി തുടരുമെന്നാണ് പ്രതീക്ഷയെന്നും സാബ കരീം പറഞ്ഞു

Published on 9th July 2021
Amit_Panghal

ടോക്യോ ഒളിമ്പിക്‌സ്: ഇന്ത്യൻ ബോക്‌സർ അമിത് പംഗൽ ടോപ്‌ സീഡ് 

വനിതാ വിഭാഗത്തിൽ സിമ്രാൻജിത്ത് കൗർ ഒളിമ്പിക്‌സിൽ നാലം സീഡാകും

Published on 9th July 2021
murder

'മന്ത്രവാദി പറഞ്ഞിട്ടാണ്', നിധി കണ്ടെത്താന്‍ അമ്മയും മകളും ചേര്‍ന്ന് അഞ്ച് വയസുകാരിയെ കൊന്നു 

അടുത്ത വീട്ടിലെ കുട്ടിയെയാണ് ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്

Published on 7th July 2021
messi_barca

മെസിയുടെ കരാര്‍ ഇന്ന് അവസാനിക്കും, നാളെ മുതല്‍ സ്വതന്ത്രന്‍; ചങ്കിടിപ്പോടെ ആരാധകര്‍

കഴിഞ്ഞ സീസണില്‍ ബാഴ്‌സ വിടാനുള്ള തീരുമാനം പരസ്യമാക്കിയതിന് പിന്നാലെ മെസി ക്ലബുമായി പുതിയ കരാറില്‍ ഒപ്പുവെച്ചിട്ടില്ല

Published on 30th June 2021
lucifer_telugu_remake

 'ചിരു 153'; ലൂസിഫർ തെലുങ്കിൽ സ്റ്റീഫന്റെ പ്രണയിനിയായി നയൻതാരയും 

തെലുങ്കിൽ റൊമാന്റിക് ട്രാക്കിലൂടെയും സ്റ്റീഫൻ സഞ്ചരിക്കും

Published on 29th June 2021
Virat-Kohli-Fitness

ജൂൺ 18, നാല് വർഷം മുൻപ് ഇതേ ദിവസം ഒരു ഐസിസി ഫൈനലിന് ഇന്ത്യ ഇറങ്ങി; ഇത്തവണ വിധി മാറുമോ? 

തുടരെ മൂന്ന് ജയവുമായി താളം വീണ്ടെടുത്ത് എത്തിയ പാകിസ്ഥാൻ ഫൈനലിൽ ഇന്ത്യയെ 180 റൺസിനാണ് നാണംകെടുത്തി വിട്ടത്

Published on 18th June 2021
shafali_verma_against_england

അരങ്ങേറ്റ ടെസ്റ്റിൽ തലനാരിഴയ്ക്ക് സെഞ്ചുറി നഷ്ടം, എന്നിട്ടും റെക്കോർഡുകൾ വാരി ഷഫലി വർമ

152 പന്തിൽ നിന്ന് 13 ഫോറും രണ്ട് സിക്സും പറത്തിയ ഷഫലിക്ക് തലനാരിഴയ്ക്കാണ് അരങ്ങേറ്റ ടെസ്റ്റിലെ സെഞ്ചുറി നഷ്ടമായത്

Published on 18th June 2021
kohli_and_kane_williamson

കാത്തിരുന്ന ദിവസമെത്തി, കച്ചമുറുക്കി കോഹ് ലിയും കൂട്ടരും; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരിന് ഇന്ന് തുടക്കം

രണ്ട് സ്പിന്നർമാരേയും മൂന്ന് പേസർ‌മാരേയും ഉൾക്കൊള്ളിച്ചാണ് ഇന്ത്യ ഇറങ്ങുന്നത്

Published on 18th June 2021
paul_pogba_removes beer bottle

ക്രിസ്റ്റ്യാനോയ്ക്ക് പിന്നാലെ പോ​ഗ്ബയും; ബിയർ കുപ്പി എടുത്തു മാറ്റി

വാർത്താ സമ്മേളനത്തിൽ തനിക്ക് മുൻപിലിരുന്ന കൊക്കോ കോള കുപ്പികൾ ക്രിസ്റ്റ്യാനോ എടുത്ത് മാറ്റിയത് ചർച്ചയായിരുന്നു

Published on 17th June 2021
Actress_Swatilekha_Sengupta

നടി സ്വാതിലേഖ സെൻഗുപ്ത അന്തരിച്ചു

വൃക്കരോഗം ബാധിച്ചു ചികിത്സയിലായിരുന്നു

Published on 16th June 2021
australian all rounder maxwell1

ഏഴ് വമ്പൻ താരങ്ങൾ പിന്മാറി, സ്റ്റീവ് സ്മിത്തിന് പരിക്ക്; പ്രമുഖരില്ലാതെ വിൻഡിസ്, ബം​ഗ്ലാദേശ് പര്യടനത്തിന് ഓസ്ട്രേലിയ

വെസ്റ്റ് ഇൻഡീസ്, ബം​ഗ്ലാദേശ് ടീമുകൾക്കെതിരായ പരമ്പരയിൽ നിന്ന് പിന്മാറി പ്രമുഖ ഓസ്ട്രേലിയൻ താരങ്ങൾ

Published on 16th June 2021

Search results 60 - 75 of 187