• Search results for PINARAYI
Image Title
tantri_pinarayi

നടയടച്ചത് വിചിത്ര നടപടി; വിധിയോടു വിയോജിപ്പുണ്ടെങ്കില്‍ തന്ത്രി സ്ഥാനമൊഴിയണമെന്ന് മുഖ്യമന്ത്രി

യുവതികള്‍ ദര്‍ശനത്തിന് എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ഭക്തരാണ് സൗകര്യം ഒരുക്കിയത്

Published on 3rd January 2019

വനിതാ മതില്‍ ചരിത്രവിജയം; കേരളത്തിലെ സ്ത്രീ സമൂഹം പുരോഗമന ചിന്തയ്‌ക്കൊപ്പം; വര്‍ഗ്ഗീയ ശക്തികള്‍ക്ക് താക്കീതെന്ന് പിണറായി  

യാഥാസ്ഥിതിക- വര്‍ഗ്ഗീയ ശക്തികള്‍ക്കുള്ള താക്കീതാണ് വനിതാ മതില്‍. കേരളത്തിലെ സ്ത്രീ സമൂഹം പുരോഗമന ചിന്തയ്‌ക്കൊപ്പമെന്നും പിണറായി

Published on 1st January 2019

കിലോയ്ക്ക് 90 രൂപയ്ക്ക് കോഴി ; സര്‍ക്കാരിന്റെ കേരള ചിക്കന്‍ പദ്ധതിക്ക് തുടക്കമായി

ന്യായവിലയ്ക്ക് ശുദ്ധമായ മാംസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതിക്ക് തുടക്കമായി

Published on 31st December 2018

ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്ന മുഖ്യമന്ത്രിയല്ല, പിണറായി കേരളത്തിലെ അവസാന ഇടതുപക്ഷ മുഖ്യമന്ത്രി: പിസി ജോര്‍ജ്

ആലുവയില്‍ അയ്യപ്പ ഭക്ത ജനസമിതി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോളാണ് പിസി ജോര്‍ജിന്റെ പ്രസ്താവന. 

Published on 30th December 2018

സി കെ ജാനു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; വനിതാ മതിലിന് പൂര്‍ണ പിന്തുണയെന്നും ജാനു

ജനാധിപത്യ രാഷ്ട്രീയ സഭാ നേതാവ് സി കെ ജാനു മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ജനുവരി ഒന്നിന് സര്‍ക്കാര്‍ നടത്തുന്ന വനിതാ മതിലില്‍ ജാനുവിന്റെ പാര്‍ട്ടിയും അണി ചേരും.

Published on 28th December 2018

പാവപ്പെട്ടവരുടെ റേഷനരി തട്ടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ശ്രമം: ഗിവ് അപ്പ് പദ്ധതിക്കെതിരെ കെ വി തോമസ് 

റേഷന്‍ വിഹിതം ആറുമാസത്തേക്ക് സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ക്ക് വിട്ടുനല്‍കാനുളള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് എംപി

Published on 25th December 2018

ശബരിമലയിലെത്തുന്നത് അധോലോക സംഘത്തിന്റെ പിന്തുണയോടെ ; ഇന്നലെ മലയിലെത്തിയത് ചാരപ്പണി നടത്തുന്ന സ്ത്രീകളെന്ന് ശ്രീധരന്‍പിള്ള 

ഹിന്ദുമത വിശ്വാസത്തെ തകര്‍ക്കാനാഗ്രഹിക്കുന്ന, ശബരിമലയെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന നിഗൂഢ ശക്തികളുടെ മനസ്സിന്റെ കൂട്ടായ്മയാണ്, സംഘര്‍ഷങ്ങള്‍ക്ക് പിന്നിലെന്ന് ശ്രീധരന്‍ പിള്ള

Published on 24th December 2018

പ്രളയത്തെ അതിജീവിച്ചാണ് കേരളം ഈ ക്രിസ്മസ് ആഘോഷത്തിനൊരുങ്ങുന്നത്; പ്രതീക്ഷാ നിര്‍ഭരമായ ആശംസകളെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതീക്ഷയാണ് ക്രിസ്മസ് മുന്നോട്ട് വയ്ക്കുന്ന ഏറ്റവും വലിയ സമ്മാനം.

Published on 24th December 2018

പിണറായിക്ക് ലഭിക്കുന്നത് ഡോ.പല്‍പ്പുവിനും ടി കെ മാധവനും സി കേശവനും കിട്ടിയ അതേ ആക്ഷേപം ; ജന്മഭൂമി കാര്‍ട്ടൂണിനെതിരെ അശോകന്‍ ചെരുവില്‍

പിണറായി വിജയനെതിരെ ജാതി അധിക്ഷേപം നടത്തിയ ജന്മഭൂമിയുടെ കാര്‍ട്ടൂണിനെതിരെ എഴുത്തുകാരന്‍ അശോകന്‍ ചെരുവില്‍
 

Published on 24th December 2018

പ്രതിഷേധം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലും; ആചാരലംഘനത്തിന് മുഖ്യമന്ത്രി കൂട്ടുനില്‍ക്കുന്നുവെന്ന് പ്രതിഷേധക്കാര്‍  

ശബരിമല ദര്‍ശനത്തിന് എത്തിയ മനിതി സംഘത്തിന് നേരെയുളള പ്രതിഷേധം മുഖ്യമന്ത്രിയുടെ വസതിയ്ക്ക് മുന്നിലേക്കും വ്യാപിച്ചു

Published on 23rd December 2018
pinaraye

ബിജെപി സര്‍ക്കാര്‍ രാജ്യത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു ; കംപ്യൂട്ടര്‍ ഡേറ്റാ നിരീക്ഷണ ഉത്തരവ് പൗരസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും നേരെയുള്ള കടന്നാക്രമണമെന്ന് മുഖ്യമന്ത്രി

സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധി വന്നത് അടുത്ത കാലത്താണ്. ഈ വിധി പോലും കാറ്റില്‍ പറത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.
 

Published on 22nd December 2018

വനിതാമതിലിന് സര്‍ക്കാരില്‍ നിന്നും ഒരുരൂപ പോലും ചെലവാക്കില്ല ; പ്രചാരണങ്ങള്‍ തെറ്റെന്ന് മുഖ്യമന്ത്രി

വനിതാ മതിലിനായി 50 കോടി നീക്കിവെച്ചിട്ടുള്ളതായ പ്രചാരണം തെറ്റ്. സ്ത്രീകളുടെ ക്ഷേമപദ്ധതികള്‍ക്കായി സര്‍ക്കാര്‍ നീക്കിവെച്ച തുകയാണിത്

Published on 21st December 2018

കണ്ണുരുട്ടലും ഭീഷണിയും വേണ്ട ; ഇതുകൊണ്ടൊന്നും ഭയപ്പെടില്ലെന്ന് മുഖ്യമന്ത്രി ; എന്‍എസ്എസിന് പരോക്ഷമറുപടി

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുമ്പോള്‍ കണ്ണുരുട്ടലും ഭീഷണിയും ഉണ്ടാകുന്നു. അത് ചെലവാകുന്നിടത്ത് മതി. ഇത് കണ്ടൊന്നും ഭയപ്പെടില്ലെന്നും മുഖ്യമന്ത്രി

Published on 19th December 2018

എല്ലാ പിഎസ്‌സി പരീക്ഷകളും മലയാളത്തിലേക്കും; നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി 

പിഎസ്‌സി നടത്തുന്ന എല്ലാ തൊഴില്‍ പരീക്ഷകളുടെയും ചോദ്യപേപ്പറുകള്‍ പൂര്‍ണ്ണമായും മലയാളത്തിലോ അല്ലാത്തപക്ഷം മലയാളം കൂടി ഉള്‍പ്പെടുത്തിയോ തയ്യാറാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

Published on 10th December 2018

Search results 60 - 75 of 821