• Search results for PM Narendra Modi
Image Title

പ്രതിരോധ ചുവപ്പില്‍ ഹുസൈനിവാല;   ലോങ് മാര്‍ച്ച് സമാപനത്തിലേക്ക്  

സേവ് ഇന്ത്യ ചെയ്ഞ്ച് ഇന്ത്യ എന്ന മുദ്രാവാക്യമുയര്‍ത്തി കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച എഐഎസ്എഫ്-എഐവൈഎഫ് ലോങ് മാര്‍ച്ച് സമാപനത്തിലേക്ക്
 

Published on 12th September 2017
high-speed-bullet-trainkhjkjhjh

508 കിമീ പിന്നിടാന്‍ മൂന്ന് മണിക്കൂര്‍, വരുന്നൂ ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 

മണിക്കൂറില്‍ 320 കിലോമീറ്റര്‍ വെഗതയിലായിരിക്കും ട്രെയിന്‍ സഞ്ചരിക്കുക.

Published on 12th September 2017
modi-adi

മോദിയുടേയും യോഗിയുടേയും ചിത്രം വരച്ച മുസ്ലീം യുവതിക്ക് മര്‍ദ്ദനം; മര്‍ദ്ദിച്ചത് ഭര്‍ത്താവും കൂട്ടരും

ഭര്‍ത്താവും മറ്റ് അഞ്ച് പേരും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു

Published on 11th September 2017

മോദിയുടെ പ്രസംഗം തത്സമയം കോളജുകളില്‍ സംപ്രേഷണം ചെയ്യില്ലെന്ന് മമത; കലാലയങ്ങളെ കാവിവത്കരിക്കാന്‍ അനുവദിക്കില്ല  

40,000 കോളജുകള്‍ക്ക് പ്രധാനമന്ത്രിയുടെ പ്രസംഗം സംപ്രേഷണം ചെയ്യണം എന്നാവശ്യപ്പെട്ട് യുജിസി കത്ത് നല്‍കിയിട്ടുണ്ട്

Published on 9th September 2017

കടകംപള്ളിയ്ക്ക് അനുമതി നിഷേധിച്ചതില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്രം  

അനുമതി നിഷേധിച്ചതിന് പിന്നില്‍ ചൈനയുമായുള്ള ബന്ധം വഷളായതാണ് കാരണമെന്ന് ഉന്നത വൃത്തങ്ങള്‍

Published on 9th September 2017
622996-465168-modi-twitter

മോദിയുടെ ജന്മദിനത്തിന് ഞായറാഴ്ചയും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും;വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും എത്തണമെന്ന് നിര്‍ദേശം 

നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്തംബര്‍ 17 ഞായറാഴ്ച സ്‌കൂളുകള്‍ തുറന്ന്‌ പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദേശം

Published on 8th September 2017
NYTIMES

ഇന്ത്യന്‍ ജനാധിപത്യം ഇരുണ്ട ദിനങ്ങളിലേക്കു നീങ്ങുന്നു: ന്യൂയോര്‍ക്ക് ടൈംസ്

ആള്‍ക്കൂട്ട ഭരണം തഴച്ചുവളരുന്നതിനുള്ള അന്തരീക്ഷമൊരുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുവദിച്ചിരിക്കുകയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ്

Published on 8th September 2017

പടര്‍ന്നുപിടിച്ച് ബ്ലോക്ക് നരേന്ദ്ര മോദി; മുന്നറിയിപ്പുമായി ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂട്ടത്തോടെ ബ്ലോക്ക് ചെയ്തുള്ള സോഷ്യല്‍മീഡിയ ക്യാമ്പയിന്‍ വ്യാപിക്കുന്നു

Published on 8th September 2017

ക്രിസ്തു ചെയ്തത് തന്നെ മോദിയും ചെയ്യുന്നു; ഇരുവര്‍ക്കും ഒരേ ലക്ഷ്യങ്ങളെന്നും അല്‍ഫോന്‍സ് കണ്ണന്താനം

ക്രിസ്തു അഴിമതിക്കെതിരെയും അസമത്വത്തിന് എതിരെ പോരാടി. അതിനാല്‍ തന്നെ മോദിയുടെ സ്വപ്നവും ക്രിസ്ത്യന്‍ സമൂഹത്തിന്റെ സ്വപ്നവും തമ്മില്‍ പലകാര്യങ്ങളിലും ഒന്നിക്കുന്നുണ്ട്

Published on 7th September 2017
narendra-modi-speech

നോട്ട് അസാധുവാക്കലിനെ വീണ്ടും ന്യായീകരിച്ചു നരേന്ദ്ര മോദി: ഇനിയും ഇത്തരത്തിലുള്ള നടപടികള്‍ക്കു  ഭയപ്പെടുന്നില്ലെന്ന് മുന്നറിയിപ്പ്

മ്യാന്‍മര്‍ സന്ദര്‍ശനത്തിനെത്തിയ മോദി യാങ്കൂണിലെ ഇന്ത്യന്‍ സമൂഹത്തെ അഭിംസംബോധന ചെയ്തു സംസാരിക്കുകയാരുന്നു

Published on 7th September 2017
modi-xi-jinping-brics-ndtv_650x400_81504490971

ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം; മോദി-ഷി ജിന്‍പിങ് കൂടിക്കാഴ്ച ഉണ്ടായേക്കും

പാക്കിസ്ഥാനില്‍ നിന്നുമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളായിരിക്കും ബ്രിക്‌സ്ഉച്ചകോടിയില്‍ ഇന്ത്യ പ്രധാനമായും ആയുധമാക്കുക

Published on 4th September 2017
Modi-AmitShahjnnm,

കേന്ദ്രമന്ത്രിസഭാ പുനസംഘടന ഞായറാഴ്ച രാവിലെ

2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായും സര്‍ക്കാരിലും പാര്‍ട്ടിയിലും നിര്‍ണായക അഴിച്ചുപണിക്കൊരുങ്ങുകയാണ്.

Published on 1st September 2017

മോദി സര്‍ക്കാര്‍ എന്ന ദുരന്തം മാറില്ല: യെച്ചൂരി; മന്ത്രിസഭാ പുനഃസംഘടന ടൈറ്റാനിക്കിന് മുകളിലെ കസേരകള്‍ മാറ്റിയിടുന്നത് പോലെ


കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന നടത്താനുള്ള തീരുമാനത്തെ പരിഹസിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
 

Published on 2nd September 2017
riverhgjghj

60 നദികളെ സംയോജിപ്പിച്ച് അഞ്ചര ലക്ഷം കോടിയുടെ സ്വപ്‌ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

നദികളില്‍ എല്ലാക്കാലത്തും ജലലഭ്യത ഉറപ്പാക്കുകയാണു പദ്ധതിയുടെ മുഖ്യലക്ഷ്യം.

Published on 1st September 2017

Search results 60 - 75 of 165