• Search results for Petrol
Image Title

തുടര്‍ച്ചയായ അഞ്ചാംദിനവും ഇന്ധനവിലയില്‍ ഇടിവ്; പെട്രോള്‍ 72ല്‍ താഴെ 

ചെറിയൊരു ഇടവേളയ്ക്കു ശേഷം തുടര്‍ച്ചയായ അഞ്ചാംദിനവും ഇന്ധന വിലയില്‍ ഇടിവ്

Published on 25th December 2018
petrol-diesel660_052318020045_052518045414

പെട്രോള്‍ വീണ്ടും 72ല്‍ താഴെ, ഇന്നു കുറഞ്ഞത് 22 പൈസ; ഡീസല്‍ വിലയിലും കുറവ്

പെട്രോള്‍ വീണ്ടും 72ല്‍ താഴെ, ഇന്നു കുറഞ്ഞത് 22 പൈസ; ഡീസല്‍ വിലയിലും കുറവ്

Published on 24th December 2018

മൂന്നുദിവസത്തിനകം ഇന്ധനവിലയില്‍ 57 പൈസയുടെ കുറവ്; പെട്രോള്‍ വില 71ലേക്ക്, ഡീസല്‍ 67

തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധനവില കുറഞ്ഞു

Published on 23rd December 2018

രണ്ടുദിവസത്തിനകം ഇന്ധനവിലയില്‍ 37 പൈസയുടെ കുറവ്; പെട്രോള്‍ 72 രൂപ 19 പൈസ, ഡീസല്‍ 67.71 

ഒരു ലിറ്റര്‍ പെട്രോളിന് 20 പൈസയും ഡീസലിന് 21 പൈസയുമാണ് കുറഞ്ഞത്

Published on 22nd December 2018

ബ്രെഡിന്റെയും പെട്രോളിന്റെയും വില കൂട്ടി ; പ്രതിഷേധവുമായി ജനങ്ങള്‍ തെരുവില്‍, എട്ടുപേരെ പൊലീസ് വെടിവച്ചു കൊന്നു

ബ്രഡിന്റെയും പെട്രോളിന്റെയും വില വര്‍ധിപ്പിച്ചതിനെതിരെ സമരം ചെയ്തവരെ പൊലീസ് വെടിവച്ച് കൊന്നു.സുഡാനിലെ ഗദാരിഫിലാണ് സംഭവം. നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആസ്ഥാന മന്ദിരത്തിന് തീയിട്ടതോടയാണ് പ്രതിഷേധക്

Published on 21st December 2018

പെട്രോളിന് 17 പൈസയും ഡീസലിന് 15 പൈസയും കുറഞ്ഞു

ആറുദിവസത്തെ തുടര്‍ച്ചയായ വര്‍ധനവിന് പിന്നാലെ ഇന്ധനവില വീണ്ടും താഴ്ന്നു

Published on 21st December 2018

നാലുജില്ലകള്‍ രൂക്ഷമായ ഇന്ധനക്ഷാമത്തിലേക്ക് ; ഐഒസി തൊഴിലാളി സമരം തുടരുന്നു

ഐഒസി പ്ലാന്റില്‍ തൊഴിലാളികളുടെ സമരം തുടരുന്നു

Published on 20th December 2018

പെട്രോള്‍ വില വീണ്ടും മുകളിലേക്ക്; തുടര്‍ച്ചയായി വര്‍ധന, ഇന്ന് കൂടിയത് 20 പൈസ 

ഒരു ഇടവേളയ്ക്ക് ശേഷം ഇന്ധനവില വര്‍ധന തുടരുന്നു

Published on 17th December 2018
petrol

പെട്രോളിന് ഇന്ന് 10 പൈസ കുറഞ്ഞു ; ഡീസൽ വില 68 ൽ

പെട്രോളിന് ഇന്ന് 10 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞത്

Published on 11th December 2018

അന്ന് റെക്കോഡ് ഉയരത്തില്‍, ഇന്ന് 15 ശതമാനത്തോളം ഇടിവ്; മെട്രോ നഗരങ്ങളിലെ പെട്രോളിന്റെ വിലവ്യത്യാസം ഇങ്ങനെ 

റെക്കോഡ് ഉയരത്തില്‍ നിന്ന പെട്രോള്‍ വിലയില്‍ 15 ശതമാനത്തോളം ഇടിവ് 

Published on 9th December 2018
petrol

പെട്രോളിന് 23 പൈസ കുറഞ്ഞു ; വില 72 ൽ ; രണ്ടാഴ്ചക്കിടെ ഡീസലിന് കുറഞ്ഞത് ആറുരൂപ

പെ​ട്രോ​ളി​ന് 23 പൈ​സ​യും ഡീ​സ​ലി​ന് 26 പൈ​സ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്

Published on 8th December 2018

ഇന്ധന വില താഴേക്ക് ; പെട്രോൾ വില 39 പൈസ കുറഞ്ഞു ; രണ്ടാഴ്ചയ്ക്കിടെ താണത് അഞ്ചുരൂപ

 പെ​ട്രോ​ളി​ന് 39 പൈ​സ​യും ഡീ​സ​ലി​ന് 42 പൈ​സ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്

Published on 7th December 2018
petrol-story_64

പെട്രോളിന് ഇന്ന് 40 പൈസ കുറഞ്ഞു ; ഡീസൽ വില 70 ൽ താഴെയെത്തി ; രണ്ടാഴ്ചയ്ക്കിടെ കുറഞ്ഞത് അഞ്ച് രൂപയിലേറെ

പെ​ട്രോ​ളി​ന് 40 പൈ​സ​യും ഡീ​സ​ലി​ന് 44 പൈ​സ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്

Published on 6th December 2018

വില താഴേക്ക് ; പെട്രോളിന് 22 പൈസ കുറഞ്ഞു; വില 73 ൽ ; രണ്ടാഴ്ചയ്ക്കിടെ ഡീസലിന് കുറഞ്ഞത് അഞ്ച് രൂപ

പെ​ട്രോ​ളി​ന് 22 പൈ​സ​യും ഡീ​സ​ലി​ന് 28 പൈ​സ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. തുടർച്ചയായ 13-ാം ദിവസമാണ് വില കുറയുന്നത്

Published on 4th December 2018

Search results 60 - 75 of 192