• Search results for RAILWAY
Image Title

'വന്ദേഭാരത്' വെള്ളിയാഴ്ച മുതൽ ; കുറഞ്ഞ ടിക്കറ്റ് നിരക്ക് 1850 രൂപ

വ​ന്ദേ ഭാ​ര​ത്എ​ക്സ്പ്ര​സി​ന്‍റെ ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ റെയിൽവേ പു​റ​ത്തു വി​ട്ടു

Published on 12th February 2019
TIRUTTANI

കളിക്കുന്നതിനിടയില്‍ രണ്ട് വയസ്സുകാരിയുടെ തല സ്റ്റീല്‍ തൂണുകള്‍ക്കിടയില്‍ കുടുങ്ങി; രക്ഷകരായത് റെയില്‍വേ പൊലീസ്‌

മാതാപിതാക്കള്‍ക്കൊപ്പം തിരുപതി ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന വഴിയായിരുന്നു സംഭവം

Published on 9th February 2019
CROCO

കനത്ത മഴ, പ്രളയം; റോഡില്‍ നിറഞ്ഞ് മുതലകളും 

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം ഓസ്‌ട്രേലിയയുടെ വടക്കു കിഴക്കന്‍ മേഖലയിലെ ജനജീവിതം താറുമാറാക്കി

Published on 4th February 2019

സംസ്ഥാനത്തെ ഏഴു റെയില്‍വേ സ്റ്റേഷനുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍; വരുമാനം 2000 രൂപയില്‍ താഴെ, ശരാശരി 200 യാത്രക്കാര്‍ 

തിരുവനന്തപുരം ഡിവിഷന് കീഴിലുളള ഏഴു റെയില്‍വേ സ്റ്റേഷനുകളാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്

Published on 4th February 2019
train-1

കോട്ടയം പാതയില്‍ ഗതാഗത നിയന്ത്രണം ; ചില ട്രെയിനുകള്‍ റദ്ദാക്കി  

കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. ഇന്നു മുതല്‍ ഈ മാസം 11 വരെയാണ് ഗാതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്

Published on 3rd February 2019

ബീഹാറില്‍ ട്രെയിന്‍ പാളം തെറ്റി ; നിരവധി പേര്‍ക്ക് പരിക്ക്

സീമാഞ്ചല്‍ എക്‌സ്പ്രസ്സാണ് പാളം തെറ്റിയത്. നിരവധി പേര്‍ക്ക് പരിക്കേറ്റു

Published on 3rd February 2019
gold

റെയിൽവേ സ്റ്റേഷൻ വഴി കടത്താൻ ശ്രമിച്ചത് അഞ്ചരക്കിലോ സ്വർണം; ഒരാൾ പിടിയിൽ

പ്ലാറ്റ്ഫോമിൽ സംശസയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെറെയിൽവേ പൊലീസ് വിശദമായി പരിശോധിച്ചതോടെയാണ് സ്വർണം കണ്ടെത്തിയത്. ബാ​ഗിന്റെ രഹസ്യ അറകളിലാണ് അഞ്ചരക്കിലോ സ്വർണവും ഒളിപ്പിച്ചിരുന്നത്

Published on 31st January 2019

സ്റ്റേഷനിലെത്തും മുമ്പേ ടിക്കറ്റ്, പ്രിന്റ് എടുക്കേണ്ട; റെയില്‍വേ മൊബൈല്‍ ആപ്പ് പരിഷ്‌കരിച്ചു 

റെയില്‍വേ സ്റ്റേഷനിലെത്തും മുമ്പേ ടിക്കറ്റ് കിട്ടും വിധം റെയില്‍വേ മൊബൈല്‍ ആപ്പ് പരിഷ്‌കരിച്ചു

Published on 29th January 2019

തിരുവനന്തപുരം-എറണാകുളം യാത്രയ്ക്ക് ഒന്നര മണിക്കൂര്‍; നയപ്രഖ്യാപനത്തില്‍ സെമി ഹൈസ്പീഡ് റെയില്‍വേ

തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് ഒന്നര മണിക്കൂറില്‍ എത്തിച്ചേരാന്‍ കഴിയും. തിരുവനന്തപുരം -കാസര്‍കോട് യാത്രയ്ക്ക് നാല് മണിക്കൂറും സമയം മാത്രമേ വേണ്ടി വരികയുള്ളൂവെന്നുമാണ് കണക്കാക്കുന്നത്.  

Published on 25th January 2019

ട്രെയിനിലെ വിളളലിലൂടെ വീണ് ഫോണ്‍ നഷ്ടപ്പെട്ടു; 27,999  രൂപ റെയില്‍വേ നല്‍കണമെന്ന് വിധി 

ട്രെയിനിലെ വിള്ളലിലൂടെ വീണ് ഫോണ്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥിക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

Published on 23rd January 2019

പാലക്കാട് നവജാതശിശുവിന്റെ മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ചനിലയില്‍

ഒലവക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള മേല്‍പ്പാലത്തിനു താഴെ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന് അജ്ഞാത മൃതദേഹം കാണപ്പെട്ടത്. 

Published on 16th January 2019

ഫെബ്രുവരി നാലുവരെ ട്രെയിൻ ​ഗതാ​ഗത നിയന്ത്രണം 

: കളമശ്ശേരി മുതല്‍ അങ്കമാലി വരെ പാത നവീകരണം നടക്കുന്നതിനാല്‍ 17 മുതല്‍ അടുത്ത മാസം നാലുവരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം

Published on 16th January 2019

റെയിൽവേ ട്രാക്കിൽ സെൽഫിയെടുക്കാൻ ശ്രമം ; രണ്ട് സ്കൂൾ വിദ്യാർത്ഥികൾ ട്രെയിൻ ഇടിച്ച് മരിച്ചു

തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ മുളന്തുരുത്തി പാത്തിക്കല്‍ പള്ളിക്കുസമീപമാണ് അപകടം നടന്നത്

Published on 15th January 2019

റെയില്‍വേ ലൈനില്‍ നിന്നും വൈദ്യുതാഘാതമേറ്റു; രണ്ട് കാട്ടാനകള്‍ ചരിഞ്ഞു

റെയില്‍വേ ലൈനില്‍ നിന്നും വൈദ്യുതാഘാതമേറ്റ് രണ്ട് കാട്ടാനകള്‍ ചരിഞ്ഞു. പശ്ചിമ ബംഗാളിലെ മിഡ്‌നാപൂരിലാണ് സംഭവം

Published on 13th January 2019

ദേശീയ പണിമുടക്ക് രണ്ടാം ദിവസം; തിരുവനന്തപുരത്ത് വീണ്ടും വേണാട് എക്‌സ്പ്രസ് തടഞ്ഞു, അറസ്റ്റ്

തിരുവനന്തപുരത്ത് നിന്നും യാത്ര ആരംഭിച്ച വേണാട് എക്‌സ്പ്രസ് ആണ് സമരക്കാര്‍ തടഞ്ഞത്. ഇവരെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ട്രെയിന്‍ തടയലിനെ തുടര്‍ന്ന് അഞ്ച് മണിക്ക് യാത്ര ആരംഭിക്കാനിരുന്ന വേണാട

Published on 9th January 2019

Search results 60 - 75 of 225