• Search results for Rss
Image Title

'മോദി ശിവലിംഗത്തിലെ തേള്‍; കൈ കൊണ്ട് പിടിക്കാനോ ചെരുപ്പ് കൊണ്ട് അടിക്കാനോ പറ്റില്ല'  ; ആര്‍എസ്എസിന്റെ അഭിപ്രായമാണെന്ന് തരൂര്‍ (വീഡിയോ)

ശിവലിംഗത്തില്‍ ചുറ്റിയിരിക്കുന്നത് കൊണ്ട് ചെരുപ്പിനടിക്കാനോ തേള്‍ ഇറുക്കിക്കളയുമെന്നത് കൊണ്ട് കൈ കൊണ്ട് പിടിക്കാനോ പറ്റാത്ത അവസ്ഥയാണ് എന്നാണ് ആര്‍എസ്എസ് പറയുന്നതെന്നും തരൂര്‍ പറഞ്ഞു.

Published on 28th October 2018

വൈക്കത്ത് ബിജെപി ഹർത്താൽ തുടങ്ങി

വൈക്കം താലൂക്കിലാണ് ഹർത്താൽ.  രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ

Published on 24th October 2018
harthal

ശബരിമല വിഷയത്തില്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ച സംഭവം; വൈക്കത്ത് സിപിഎം- ആര്‍എസ്എസ് സംഘര്‍ഷം, നാളെ ഹര്‍ത്താല്‍

ആര്‍എസ്എസ് കാര്യാലയത്തിലേക്ക് സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്ന് ആരോപിച്ചായിരുന്നു സംഘര്‍ഷം.  അക്രമങ്ങളില്‍ പ്രതിഷേധിച്ച് നാളെ വൈക്കം താലൂക്കില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് ബിജെപി അറിയിച്ചു.

Published on 23rd October 2018

അഴിഞ്ഞാടാന്‍ അക്രമികളെ അനുവദിക്കില്ല, ജാമ്യമില്ലാ വകുപ്പ് ചുമത്തുമെന്ന് ഇ പി ജയരാജന്‍

ശബരിമലയില്‍ അക്രമം അഴിച്ചു വിടുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തുമെന്ന് മന്ത്രി ഇ പി ജയരാജന്‍. അക്രമികളെയും അക്രമത്തിന് ഉത്തരവാദികളായവരെയും അറസ്റ്റ് ചെയ്യുമെന്നും അഴിഞ്ഞാട്ടം നടത്താന്‍ പൊലീസ്

Published on 17th October 2018
kadakampally-surendran

ശബരിമലയില്‍ അക്രമം നടത്തുന്നത് ആര്‍എസ്എസ്,   സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കി നില്‍ക്കില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍

ശബരിമലയിലെ സ്ത്രീപ്രവേശനത്തിന്റെ പേരില്‍ ആര്‍എസ്എസ് അക്രമം അഴിച്ചുവിടുകയാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അക്രമം കാണിച്ചിട്ട് അയ്യപ്പ ഭക്തരുടെ മേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് 

Published on 17th October 2018

'നിങ്ങളാണോ ആ ശഠന്‍ ?' ; ശ്രീധരന്‍പിള്ളയ്ക്ക് മന്ത്രി തോമസ് ഐസക്കിന്റെ തുറന്ന കത്ത്

കേസില്‍ കക്ഷിചേരാന്‍ താങ്കളും ബിജെപിയും മുന്നോട്ടു വരാത്തതിന്റെ കാരണം വിശ്വാസികള്‍ക്കു മുന്നില്‍ വിശദീകരിക്കാന്‍ തയ്യാറാണോ?

Published on 16th October 2018
vellappally75

വെള്ളാപ്പള്ളി നടേശനെ അനുനയിപ്പിക്കാന്‍ ആര്‍എസ്എസ് ; അയ്യപ്പസേവാ സമിതി നേതാക്കൾ വൈകീട്ട് കൂടിക്കാഴ്ച നടത്തും

ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തിനോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന എസ്എന്‍ഡിപി യോഗത്തെ അനുനയിപ്പിക്കാന്‍ ആര്‍എസ്എസ് നീക്കം തുടങ്ങി

Published on 11th October 2018

അഞ്ച് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും,  കമ്മീഷന്റെ നിഷ്പക്ഷത ചോദ്യം ചെയ്ത് കോണ്‍ഗ്രസ്, വാര്‍ത്താ സമ്മേളനം മാറ്റിയത് മോദിയുടെ റാലി പരിഗണിച്ചെന്ന് ആക്ഷേപം

രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, ചത്തീസ്ഗഡ് , മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയാണ് പ്രഖ്യാപിക്കുക

Published on 6th October 2018
kodiyeri

ശബരിമലയിലേക്ക് ഇഷ്ടമുള്ളവര്‍ക്ക് പോകാം, അല്ലാത്തവര്‍ പോകണ്ട; സിപിഎം ഇടപെടില്ലെന്ന് കോടിയേരി

അയ്യപ്പഭക്തന്‍മാരായ പുരുഷന്‍മാരുടെ കാര്യത്തിലും സിപിഎം ഇടപെടില്ല. ഇഷ്ടമുള്ളവര്‍ക്ക് പോകാം, അല്ലാത്തവര്‍ പോകണ്ട എന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചട്ടുള്ളത്.

Published on 5th October 2018

'പറയുന്നത് രാമനെക്കുറിച്ച്, ചിന്ത നാഥുറാമിനെയും' ; രാമക്ഷേത്രത്തില്‍ ആര്‍എസ്എസ് മേധാവിയുടേത് 'തവളക്കരച്ചിലെന്ന്' കോണ്‍ഗ്രസ്

രാമനെക്കുറിച്ച് പറയുകയും നാഥുറാമിനെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നു

Published on 4th October 2018

'ഞങ്ങളാരും ഇങ്ങനൊള്ളോരെ ജന്റില്‍ മാനെന്നു പറയാറില്ല'; രാഹുല്‍ ഈശ്വറിനെ പരിഹസിച്ച് ശാരദക്കുട്ടി 

ശബരിമല സ്ത്രീ പ്രവേശനത്തില്‍ രാഹുല്‍ ഈശ്വറിന്റെ നിലപാടിനെ പരിഹസിച്ച് എഴുത്തുകാരി

Published on 2nd October 2018

സ്വാതന്ത്ര്യസമരത്തില്‍ കോണ്‍ഗ്രസ് വഹിച്ചത് വലിയ പങ്ക്; നിരവധി നേതാക്കന്മാരെ സംഭാവന ചെയ്തതായും മോഹന്‍ ഭഗവത്

സ്വാതന്ത്ര്യസമരത്തില്‍ കോണ്‍ഗ്രസ് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് ഭഗവത് പറഞ്ഞു

Published on 17th September 2018
lal_jose

'കഥ കേള്‍ക്കാനുള്ള കൊതിയില്‍ രണ്ട് വര്‍ഷത്തോളം ഞാന്‍ ആര്‍എസ്എസ് ശാഖയില്‍ പോയി'; തുറന്നു പറഞ്ഞ് ലാല്‍ ജോസ്

'രാമായണത്തിലെയും മറ്റും കഥകളാണ് പറഞ്ഞു കൊടുക്കുന്നത്. അങ്ങനെ കഥകള്‍ കേള്‍ക്കാനുള്ള ഇഷ്ടം കൊണ്ട് ഞാനും പതിവായി ശാഖയില്‍ പോയി തുടങ്ങി'

Published on 13th September 2018

മോഹന്‍ ഭഗവതിന്റെ 'കാട്ടുനായ' ഉപമ വിവാദമാകുന്നു; നടപടി ലജ്ജാകരമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ 

സിംഹം ഒറ്റയ്ക്കാണെങ്കില്‍, കാട്ടുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ച് സിംഹത്തെ ഇല്ലായ്മ ചെയ്യുമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസ്താവന വിവാദമാകുന്നു

Published on 9th September 2018

Search results 60 - 75 of 340