• Search results for Suresh Gopi
Image Title
suresh_gopi_singing

'ഇളയനിലാ പൊഴിഗിറതേ...' പാടി സുരേഷ് ​ഗോപി; വിവാഹവേദിയിൽ കയ്യടി നേടി താരം, വിഡിയോ 

വയലിനിസ്റ്റ് ശബരീഷ് പ്രഭാകര്‍ ആണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്

Published on 11th January 2022
nadirshah_suresh_gopi

‘എന്നും ഓർമയുണ്ടാകും ഈ മുഖം‘, പറഞ്ഞ വാക്ക് പാലിച്ച് സുരേഷ് ​ഗോപി; നന്ദി അറിയിച്ച് നാദിർഷ 

പറഞ്ഞ വാക്ക് പാലിച്ച് പണം സംഘടനയ്ക്ക് കൈമാറിയ വിവരം നാ​ദിർഷ പങ്കുവച്ചു

Published on 29th December 2021
Suresh Gopi

രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം; ആരുടെ കാലുപിടിക്കാനും തയ്യാറെന്ന് സുരേഷ് ഗോപി 

ഓരോ കൊലപാതകവും അതേത് മതമായാലും രാഷ്ട്രീയമായാലും ഒരു പ്രദേശത്തിന്റെ സമാധാനം കൂടി കെടുത്തുകയാണ്

Published on 25th December 2021
hareesh_peradi_about_gokul_suresh_gopi

മക്കളുടെ ചിന്തയിലേക്ക് ഒന്നും അടിച്ചേൽപ്പിക്കാതെ വളർത്തിയ സുരേഷേട്ടന് സല്യൂട്ട്; ഹരീഷ് പേരടി

പരിചയപ്പെട്ടപ്പോൾ ഗോകുലിനെ എനിക്ക് വല്ലാതെ ഇഷ്ടമായി എന്നാണ് ഹരീഷ് കുറിച്ചത്

Published on 22nd December 2021
ancy and anjana
minnal_murali_kaaval_release

ടൊവിനോയുടെ 'മിന്നൽ മുരളി' ആദ്യം; 'കാവൽ' റിലീസ് മാറ്റി നെറ്റ്ഫ്ളിക്സ്

കാവൽ ഡിസംബർ 23ന് എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്

Published on 15th December 2021
KAAVAL_TEASER

ഇനി തമ്പാന്റെ 'കാവൽ', സുരേഷ് ​ഗോപി ചിത്രത്തിന്റെ ടീസർ പുറത്ത്

ചിത്രത്തിലെ ഒരു മാസ് രം​ഗമാണ് ടീസറിലൂടെ ആരാധകർക്ക് മുുന്നിലെത്തിയത്

Published on 22nd November 2021
suresh gopi visits house of sanjith

'നടക്കുന്നത് സാമൂഹിക അനീതി, അന്വേഷണത്തില്‍ തൃപ്തിയില്ല'; സഞ്ജിത്തിന്റെ വീട്ടിലെത്തി സുരേഷ് ഗോപി 

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകം അന്വേഷിക്കുന്നതില്‍ അലംഭാവമെന്ന് സുരേഷ്‌ ഗോപി എംപി

Published on 21st November 2021
Suresh Gopi

'സിഐ എവിടെ?; ഇതിന്റെയാള്‍ അദ്ദേഹമല്ലേ'; വീണ്ടും സുരേഷ് ഗോപി

സുരേഷ് ഗോപി പറഞ്ഞു 'ഇത് അദ്ദേഹത്തിനുള്ളതാണ്, ഇതിന്റെയെല്ലാം ആള്‍ അദ്ദേഹമല്ലേ'

Published on 7th November 2021
suresh_gopi_shankar

സുരേഷ് ഗോപിയെ വീണ്ടും വില്ലനാക്കാന്‍ ശങ്കര്‍? രാം ചരണ്‍ നായകനാവുന്ന ചിത്രത്തില്‍ പ്രധാനറോളില്‍

വിക്രമിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത ഐ സിനിമയില്‍ വില്ലന്‍ റോളില്‍ താരം എത്തിയിരുന്നു

Published on 27th October 2021
suresh_gopi_kaval_release

തിയറ്ററിന് കാവലാകാൻ സുരേഷ് ​ഗോപി ചിത്രം; റിലീസ് തിയതി പ്രഖ്യാപിച്ചു

നിഥിൻ രഞ്ജി പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം തിയറ്ററിലാണ് റിലീസ് ചെയ്യുക

Published on 7th October 2021
PP_Mukundan

സുരേഷ് ഗോപി വേണ്ട; സുരേന്ദ്രന്‍ മാറണം; ആവര്‍ത്തിച്ച് പിപി മുകുന്ദന്‍

പാര്‍ട്ടിയെ ചലിപ്പിക്കാന്‍ കഴിയുന്ന ആളാകണം അധ്യക്ഷ സ്ഥാനത്ത് ഇരിക്കേണ്ടതെന്നും അയാള്‍ മുഴുവന്‍ സമയരാഷ്ട്രീയ പ്രവര്‍ത്തകനാവണമെന്നും മുകുന്ദന്‍ പറഞ്ഞു

Published on 3rd October 2021
Suresh Gopi

സംസ്ഥാന അധ്യക്ഷന്റെ ജോലി ചെയ്യേണ്ടത് സിനിമാ നടന്‍ അല്ല: സുരേഷ് ഗോപി

സംസ്ഥാന അധ്യക്ഷന്റെ ജോലി ചെയ്യേണ്ടത് സിനിമാ നടന്‍ അല്ല: സുരേഷ് ഗോപി

Published on 24th September 2021
Suresh Gopi

'ഇവിടെയുള്ളത് നല്ല ബുദ്ധിയുള്ള സര്‍ക്കാര്‍';  മുഖ്യമന്ത്രി എല്ലാത്തിനും മറുപടി പറയേണ്ടതില്ല; പിന്തുണയുമായി സുരേഷ് ഗോപി

പാലാ ബിഷപ്പിന്റെ നര്‍ക്കോട്ടിക് ജിഹാദ് വിവാദ പരാമര്‍ശത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച് ബിജെപി എംപി സുരേഷ് ഗോപി

Published on 21st September 2021
Suresh Gopi

അണികൾ തിക്കിതിരക്കി, സാമൂഹിക അകലം പാലിച്ചില്ല; പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷ പരിപാടി ഉപേക്ഷിച്ച് സുരേഷ് ഗോപി മടങ്ങി 

ബിജെപിയുടെ സ്മൃതികേരം പദ്ധതിയിൽ തെങ്ങിൻതൈകൾ വിതരണം ചെയ്യാനാണ് സുരേഷ് ഗോപി എത്തിയത്

Published on 20th September 2021

Search results 60 - 75 of 177