Advanced Search
Please provide search keyword(s)- Search results for Video
Image | Title | |
---|---|---|
റോസ്, പിങ്ക് നിറത്തിലുള്ള പഞ്ഞിമിഠായി ഒരിക്കലും വാങ്ങിക്കഴിക്കരുത്, ശ്രദ്ധിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി ഭക്ഷ്യസുരക്ഷാവകുപ്പ്മിഠായികൾ വാങ്ങുന്ന വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാവകുപ്പ് | ||
![]() | ചീറിപ്പായുന്ന ലോറിയുടെ സ്റ്റിയറിങ്ങിൽ തോർത്ത് കെട്ടി, നിവർന്ന് കിടന്ന് ചിരിക്കുന്ന ഡ്രൈവർ; ആ വിഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇത്സമൂഹമാധ്യമങ്ങളിൽ കാണുന്നതെല്ലാം കണ്ണടച്ചു വിശ്വസിക്കരുതെന്ന മുന്നറിയിപ്പോടെയാണ് പൊലീസ് വിഡിയോ പങ്കുവച്ചിരിക്കുന്നത് | |
"പത്ത് രൂപ മേടിച്ചാൽ രണ്ട് രൂപയ്ക്കെങ്കിലും ജോലി എടുക്കണം"; നൂറിൻ ഷെരീഫിന് എതിരെ 'സാന്റാക്രൂസ്' സംവിധായകനും നിർമാതാവും'സാന്റാക്രൂസി'ന്റെ പ്രൊമോഷൻ പരിപാടികളിൽ താരം പങ്കെടുക്കാമെന്ന് അറിയിച്ചിട്ടും എത്തുന്നില്ലെന്നാണ് ആരോപണം | ||
![]() | ജീവിതം അടിപൊളിയാക്കാൻ വലിയ സൗഹൃദവലയമൊന്നും വേണ്ട, ഇതുപോലൊരു കട്ട കൂട്ട് മതി; മനോഹര വിഡിയോജീവിതം അടിപൊളിയാക്കാൻ വിശ്വസിക്കാൻ കഴിയുന്ന ഒരോറ്റ സുഹൃത്ത് മതിയെന്ന് കാണിച്ചുതരുകയാണ് ഈ വൈറൽ വിഡിയോ | |
സെല്‍ഫി എടുക്കുന്നതിനിടെ ആരാധകന്റെ ഫോണ്‍ വലിച്ചെറിഞ്ഞ് രണ്‍ബീര്‍ കപൂര്‍; വീഡിയോകുപിതനായ രണ്‍ബീര്‍ കപൂര്‍ ആരാധകനോട് ഫോണ്‍ ചോദിച്ചുവാങ്ങിയ ശേഷം വലിച്ചെറിയുകയായിരുന്നു. | ||
![]() | സാറെ ഒരബദ്ധം പറ്റിയതാണ്; ജിബിൻ ഇനി കള്ളനെ പിടിക്കാത്ത പൊലീസ് അല്ല, സിനിമാ സ്റ്റൈലിൽ സ്റ്റീരിയോ മോഷ്ടാവിനെ കുടുക്കി നടൻവീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ജിബിന്റെ കാറിൽ നിന്ന് സ്റ്റീരിയോ മോഷ്ടിക്കാൻ ശ്രമിച്ച കള്ളനാണ് പിടിയിലായത് | |
![]() | 'ഇതുപോലുള്ള സിനിമകൾ വിജയിക്കണം', പത്താനെ വാഴ്ത്തി കങ്കണയും അനുപം ഖേറുംപത്താൻ പോലുള്ള ചിത്രങ്ങൾ വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് നടി കങ്കണ. | |
![]() | 'സാറിന്റെ പടത്തിൽ അഭിനയിപ്പിച്ചില്ലെങ്കിലും കുഴപ്പമില്ല, മോഹൻലാൽ എന്നും വലിയ നടനാണ്, മോശം പറയരുത്'; ധർമജൻ ബോൾഗാട്ടിസാറിന്റെ പടത്തിൽ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല പക്ഷെ മോഹൻലാൽ എന്നും വലിയ നടനാണെന്നും മോശം വാക്കുകൾ ഉപയോഗിക്കരുതെന്നും ധർമജൻ കുറിച്ചു | |
![]() | 'കൺമുന്നിൽ നിന്നും മായുന്നത് വരെ അച്ഛൻ എനിക്കൊപ്പം നടക്കും' വൈറലായി മകന്റെ വീഡിയോയും കുറിപ്പും'എന്നെ കൊണ്ടു വിടാൻ അച്ഛൻ വരുമ്പോഴെല്ലാം എന്റെ കൂടെ അച്ഛൻ ട്രെയിനിനൊപ്പം നടക്കും. | |
![]() | 'എന്റെ കുഞ്ഞിനൊപ്പം'; നിറവയറിൽ ഡാൻസ് ചെയ്ത് ഷംന കാസിം; വിഡിയോഎന്റെ കുഞ്ഞിനൊപ്പം എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് | |
![]() | 'എന്റെ വിരാട് കൊഹ്ലി'; ശ്യാം പുഷ്കരന് ആശംസകളുമായി ഉണ്ണിമായഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുമായാണ് ശ്യാമിനെ ഉണ്ണിമായ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്നത്തെ മാച്ചിന് ആശംസകളും അറിയിച്ചിട്ടുണ്ട് | |
താടിയെല്ലിനും മൂക്കിനും ഗുരുതര പരിക്ക്, ശസ്ത്രക്രിയ കഴിഞ്ഞു; ബോട്ടപകടത്തെക്കുറിച്ച് വിജയ് ആന്റണിഅപകടത്തിൽ തനിക്ക് താടിയെല്ലിനും മൂക്കിനും ഗുരുതരമായ പരിക്കേറ്റു എന്നാണ് വിജയ് ആന്റണി ട്വിറ്ററിൽ കുറിച്ചത് | ||
പിടിഐ ടിവി രംഗത്തേക്ക്; വീഡിയോ സര്‍വീസ് തുടങ്ങുന്നു'രാജ്യത്തെ ഏറ്റവും വലുതും വിശ്വസനീയവുമായ വാര്‍ത്താ ഏജന്‍സിയുടെ അത്യാധുനിക വീഡിയോ സേവനം തുടങ്ങുന്നുവെന്ന് ട്വീറ്റ് | ||
![]() | ആർക്ക് പ്രായമായെന്ന്!.. 80-ാം വയസിൽ സാരിയുടുത്ത് കൂളായി മുത്തശിയുടെ പാരാഗ്ലൈഡിങ്; വീഡിയോ വൈറൽചെറുമകളായ സെലീന മോസസാണ് ഇൻസ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചത്. | |
![]() | സിംഹത്തലയുമായി കെയ്ലി ജെന്നർ റാംപിൽ; "ഇത് കലയുമല്ല ഫാഷനുമല്ല", കടുത്ത വിമർശനംകറുത്ത ബോഡി കോൺ ഗൗണിൽ ഒരു വലിയ സിംഹത്തലയുമായാണ് പാരീസ് ഫാഷൻ വീക്കിലെ ഷിയാപരെല്ലി ഷോയിൽ കെയ്ലി റാംപിലെത്തിയത് |
Search results 60 - 75 of 5940