• Search results for ajith
Image Title
MANJU_WARRIER_BIRTHDAY

'എല്ലാ പൂക്കളും നിന്നിലേക്കാണ് വളരുന്നത്, നീ എന്റെ നിധിയാണ്'; മഞ്ജു വാര്യർക്ക് ഇന്ന് പിറന്നാൾ; ആശംസകളുമായി കൂട്ടുകാരികൾ

മഞ്ജുവിന്റെ അടുത്ത സു​ഹൃത്തുക്കളായ ​സംയുക്ത വർമയും ഗീതു മോഹൻദാസും പൂർണിമ ഇന്ദ്രജിത്തും ഭാവനയും പിറന്നാൾ ആശംസകളുമായി എത്തി

Published on 10th September 2021
devi_ajith_daughter_wedding

നടി ദേവി അജിത്തിന്റെ മകൾ നന്ദന വിവാഹിതയായി 

തിരുവനന്തപുരം സ്വദേശി സിദ്ധാർഥ് ആണ് വരൻ

Published on 8th September 2021
prarthana_indrajith_dance

കിടിലൻ ഡാൻസുമായി പ്രാർഥന; മഞ്ജുവിന്റെ മാസ് ഡയലോ​ഗുമായി പൂർണിമയുടെ കമന്റ്, വിഡിയോ വൈറൽ 

ഡോജ കാറ്റിന്റെ ‘വുമൺ’ എന്ന പാട്ടിനൊപ്പമാണ് പ്രാർഥനയുടെ ചുവടുകൾ

Published on 7th September 2021
bjp THRIKKAKRA

പ്രതിഷേധിച്ചില്ല; ബിജെപി ജില്ലാ ഭാരവാഹിക്ക് ഭീഷണി; ഫോണ്‍ സംഭാഷണം പുറത്ത്

തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തെ ചൊല്ലി ബിജെപിയില്‍ തമ്മിലടി

Published on 23rd August 2021
M_PADMAKUMARS_NEXT

പത്താം വളവുമായി എം പദ്മകുമാർ, സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന വേഷത്തിൽ; മോഷൻ പോസ്റ്റർ

മമ്മൂട്ടിയെ നായകനാക്കിക്കൊണ്ടുള്ള മാമാങ്കത്തിനു ശേഷമുള്ള പദ്മകുമാറിന്റെ മലയാള ചിത്രമാണിത്

Published on 20th August 2021
poornima

ജയശ്രീക്ക് വേണ്ടി പൂര്‍ണിമ, ഫാത്തിമയ്ക്കായി റിമ;  ഗാര്‍ഹിക പീഡനത്തിനെതിരെ പോരാടാന്‍ താരങ്ങളും 

പൂർണിമയുടെ നോമിനേഷൻ ഏറ്റെടുത്താണ് റിമ സഹായഹസ്തവുമായി എത്തിയത്

Published on 15th May 2020
poornima_mallika

അമ്മായിയമ്മയുടെ പേരിൽ ഓണസാരി, മോഹമല്ലിക അണിഞ്ഞ് പൂർണിമ, പാട്ടു പാടി ആശംസിച്ച് മല്ലിക

മല്ലികയുടെ പൂർണനാമമായ മോഹമല്ലി എന്നാണ് സാരിക്ക് പേരു നൽകിയിരിക്കുന്നത്

Published on 13th August 2021
court

ബലാല്‍സംഗ ശ്രമം ചെറുത്ത അമ്മയെ തല ഭിത്തിയിലിടിച്ച് കൊന്നു ; മകന് 10 വര്‍ഷം കഠിന തടവ്, ഒരു ലക്ഷം രൂപ പിഴ

പോത്തുകല്ല് സ്വദേശി പെരിങ്കനത്ത് രാധാമണിയാണ് കൊല്ലപ്പെട്ടത്

Published on 12th August 2021
shikhar-dhawan

6-0ന് ജയിച്ചിട്ടും കാര്യമില്ല, ധവാന് ഇന്ത്യന്‍ ടീമില്‍ ഇടമുണ്ടാവില്ല: അജിത് അഗാര്‍ക്കര്‍

ക്യാപ്റ്റന്‍സിയിലൂടെ ധവാന് ഇന്ത്യന്‍ ഇലവനില്‍ സ്ഥാനം ഉറപ്പിക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല

Published on 14th July 2021
thala_ajith_valimai

മാസ് ലുക്കിൽ 'തല', വലിമൈ മോഷൻ പോസ്റ്റർ പുറത്ത്; വൈറൽ

അജിത്ത് കുമാര്‍ വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് വലിമൈ

Published on 12th July 2021
valimai

'തലയുടെ' വലിമൈ; മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം, എന്നൈ അറിന്താലിന് ശേഷം അജിത് പൊലീസ് വേഷത്തിലെത്തുന്ന സിനിമയാണ്

Published on 11th July 2021
manichithrathazhu_spoof

"ഫാസിൽ സാർ ചതിച്ചു നമ്മുടെ സീൻ കട്ട്‌ ചെയ്തു", മണിച്ചിത്രത്താഴ് ഡിലീറ്റഡ‍് രം​ഗങ്ങൾ! 

കോമഡി താരങ്ങളായ പ്രജിത് കൈലാസവും  ദീപു നാവായികുളവുമാണ് അഭിനയിച്ചിരിക്കുന്നത്

Published on 29th June 2021
aisf

'സ്ത്രീധന മോഹികള്‍ കടക്ക് പുറത്ത്; 'വിലയ്ക്ക് വാങ്ങാന്‍ ഞങ്ങളെ കിട്ടില്ല'; വീടുകള്‍ക്ക് മുന്നില്‍ പോസ്റ്ററുകള്‍ പതിച്ച് പ്രതിഷേധം

സ്ത്രീധന പീഡനത്തെ തുടര്‍ന്ന പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ നിരന്തരം പുറത്തുവരുമ്പോള്‍, പ്രതിഷേധവുമായി വിദ്യാര്‍ത്ഥിനികള്‍

Published on 23rd June 2021
dowry-case1

'അപരാജിത'യിൽ പരാതി പ്രളയം; സ്​ത്രീധന പീഡനം തുറന്നുപറഞ്ഞ് 200ഓളം പേർ 

പരാതികളിന്മേൽ ഉടൻ തുടർ നടപടികൾ സ്വീകരിക്കുമെന്ന്​ പൊലീസ്​

Published on 23rd June 2021
vismaya-pinarayi

സ്ത്രീധന പീഡനം ഗൗരവമേറിയതെന്ന് മുഖ്യമന്ത്രി; പരാതികള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം, ഈ നമ്പറുകള്‍ ഓര്‍ത്തുവയ്ക്കുക

സ്ത്രീധന പീഡനം കാരണം പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ നിസ്സാരകാര്യമല്ലെന്നും അത്തരം വിഷയങ്ങള്‍ ഗൗരവമായി കണ്ട് കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

Published on 22nd June 2021

Search results 60 - 75 of 257