• Search results for bsp
Image Title
sunnny

128 കോടി രൂപയുടെ കറന്റ് ബില്‍ ; വൃദ്ധദമ്പതികള്‍ക്ക് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ 'ഷോക്ക്', ഞെട്ടിത്തരിച്ച് വീട്ടുകാര്‍

ബില്‍ കുടിശ്ശിക അടച്ചാല്‍ മാത്രമേ വൈദിയുതി ബന്ധം പുനഃസ്ഥാപിക്കുകയുള്ളൂ എന്നാണ് അധികൃതര്‍ പറയുന്നത്

Published on 21st July 2019

നീണ്ടകരയില്‍ നിന്ന് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി; രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു 

നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ ഒരു മത്സ്യത്തൊഴിലാളി മരിച്ചു

Published on 21st July 2019
thakkol

ളോഹയിട്ട് മുരളി ​ഗോപി, ഫാദര്‍ അംബ്രോസായി ഇന്ദ്രജിത്തും; താക്കോൽ ഫസ്റ്റ്‌ലുക്ക് 

ഫാദര്‍ അംബ്രോസ് വാസ് പോച്ചംപള്ളി എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്

Published on 21st July 2019

ലോകത്തെ വിസ്മയിപ്പിച്ച വാസ്തുശില്‍പി സീസര്‍ പെല്ലി അന്തരിച്ചു

ന്യൂയോര്‍ക്കിലെ വേള്‍ഡ് ഫിനാന്‍ഷ്യല്‍ സെന്റര്‍, മലേഷ്യയിലെ കോലാലംപൂരില്‍ പെട്രോനാസ് ടവേഴ്‌സ് എന്നിവ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നിര്‍മ്മിതികളാണ്.

Published on 21st July 2019
hima_das

കനത്ത മഴ: ക്ഷേത്രത്തില്‍ ഒന്നേമുക്കാല്‍ മീറ്ററോളം ഉയരത്തില്‍ വെളളം കയറി; ഭണ്ഡാരങ്ങള്‍ മുങ്ങി 

കനത്തമഴയില്‍  മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ വെള്ളം കയറി

Published on 21st July 2019

എച്ച്1 എന്‍1 പനി ബാധിച്ച് കോതമംഗലത്ത് യുവാവ് മരിച്ചു

ഇതോടെ പനി സുരക്ഷാ മുന്‍ കരുതല്‍ ശക്തമാക്കണമെന്ന് ഡിഎംഒ ആവശ്യപ്പെട്ടിട്ടുണ്ട്.

Published on 21st July 2019
indianworldcupteam

നിയമം ലംഘിച്ച് ലോകകപ്പ് ടൂർണമെന്റ് മുഴുവൻ ഭാര്യയെ കൂടെ താമസിപ്പിച്ചു; മുതിർന്ന താരം നിരീക്ഷണത്തില്‍ ; ബിസിസിഐക്ക് അതൃപ്തി

പ്രധാന പരമ്പരകള്‍ക്കിടെ 15 ദിവസം ഭാര്യയെ കൂടെ താമസിപ്പിക്കാനാണ് ക്രിക്കറ്റ് ഭരണസമിതി അനുമതി നല്‍കിയിട്ടുള്ളത്

Published on 21st July 2019

എസ്എഫ്ഐ വര്‍ഗ്ഗീയ സംഘടനകളേക്കാൾ ഭയാനകം: രൂക്ഷ വിമര്‍ശനവുമായി എഐഎസ്എഫ്

വര്‍ഗീയ ഫാസിസ്റ്റ് സംഘടനകള്‍ക്ക് ക്യാമ്പസുകളില്‍ വേരുറപ്പിക്കാന്‍ സഹായകരമാകുന്ന രീതിയിലാണ് എസ്എഫ്ഐ പ്രവര്‍ത്തനം

Published on 21st July 2019

കഴിഞ്ഞ പ്രളയത്തിന് കാരണമായ കാലാവസ്ഥാ ഘടകങ്ങൾ രൂപപ്പെട്ടതായി വിലയിരുത്തൽ ;  മുന്നറിയിപ്പ്

അറബിക്കടലിൽ നിന്നുള്ള കാറ്റ് സംസ്ഥാനത്തിന് കുറുകെ വീശിത്തുടങ്ങിയതോടെയാണ്, ദുർബലമായിരുന്ന മഴയുടെ ഗതിമാറിയത്

Published on 21st July 2019

ചന്ദ്രയാന്‍-2 നാളെ കുതിച്ചുയരും ; കൗണ്ട് ഡൗണിന് ഇന്ന് വൈകീട്ട് തുടക്കം ; ലോഞ്ച് റിഹേഴ്‌സല്‍ പൂര്‍ത്തിയായി

20 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കൗണ്ട് ഡൗണ്‍ തുടങ്ങുന്നതിന് പിന്നാലെ റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്ന ജോലികളും തുടങ്ങും

Published on 21st July 2019

മെട്രോ പുതിയ ദൂരത്തിലേക്ക് ; കാന്‍ഡി ലിവര്‍ പാലത്തിലൂടെ പരീക്ഷണ ഓട്ടം നടത്തി ; ട്രയല്‍ റണ്‍ വിജയമെന്ന് കെഎംആര്‍എല്‍( വീഡിയോ)

കൊച്ചി മഹാരാജാസ് കോളേജ് സ്‌റ്റേഷനില്‍ നിന്നും കടവന്ത്ര വരെ ട്രയല്‍ റണ്‍ നടത്തി

Published on 21st July 2019

ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന് ; അന്തിമോപചാരം അര്‍പ്പിച്ച് ആയിരങ്ങള്‍  

ഹൃദയാഘാതത്തെത്തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്നലെ വൈകീട്ടായിരുന്നു ഷീല ദീക്ഷിതിന്റെ അന്ത്യം

Published on 21st July 2019

കനത്ത മഴ : അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു ; ഒ​രു ദി​വ​സം​കൊ​ണ്ട് കൂ​ടിയത് ര​ണ്ട് ശ​ത​മാ​നം 

ഇ​ടു​ക്കി​യു​ടെ വൃ​ഷ്​​ടി​പ്ര​ദേ​ശ​ത്ത് 10.74 സെ.​മീ. മ​ഴ ല​ഭി​ച്ച​പ്പോ​ള്‍ 38.467 ദ​ശ​ല​ക്ഷം യൂ​നി​റ്റ്​ വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​നാ​വ​ശ്യ​മാ​യ വെ​ള്ളം ഒ​ഴു​കി​യെ​ത്തി

Published on 21st July 2019

Search results 60 - 75 of 60207