Advanced Search
Please provide search keyword(s)- Search results for bus accident
Image | Title | |
---|---|---|
മറന്നുവെച്ച ബാഗ് എടുക്കാന്‍ തിരികെ വന്നു; സ്‌കൂള്‍ വാനിന്റെ അടിയില്‍പ്പെട്ട് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചുസ്കൂള് വാനിന്റെ അടിയില്‍പ്പെട്ട് രണ്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം | ||
ആന്ധ്രയില്‍ ബസ് മറിഞ്ഞ് 7 മരണം, 45 പേര്‍ക്ക് പരിക്ക്; ഡ്രൈവറുടെ അശ്രദ്ധ അപകടകാരണംബസ് കുത്തനെയുള്ള ഇറക്കത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഏഴ് മരണം. 45 പേര്‍ക്ക് പരിക്കേറ്റു | ||
വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ പിറന്നാൾ, ജോലി കഴിഞ്ഞെത്തി ആഘോഷിക്കാനിരുന്നു; വിജിയെ മരണം തട്ടിയെടുത്തുനാലുമാസം മുന്‍പായിരുന്നു വിജിയുടെ വിവാഹം കഴിഞ്ഞത് | ||
മലപ്പുറത്ത് നിയന്ത്രണം വിട്ട ലോറി ഇടിച്ച് സ്വകാര്യ ബസ് മറിഞ്ഞു; ഒരു മരണം; നിരവധി പേര്‍ക്ക് പരിക്ക്കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത് | ||
![]() | കര്‍ണാടകയില്‍ ബസ് മറിഞ്ഞ് 8 പേര്‍ മരിച്ചു, 20 പേര്‍ ഗുരുതരാവസ്ഥയില്ഡ്രൈവര്ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ബസ് തലകീഴായി മറിഞ്ഞത് | |
മുന്പില് ഇറക്കം, നിറയെ വിദ്യാര്‍ഥികളുമായി തനിയെ നീങ്ങി സ്‌കൂള്‍ ബസ്; കരഞ്ഞുവിളിച്ച് കുട്ടികള്‍, ചവിട്ടി നിര്‍ത്തി അഞ്ചാം ക്ലാസുകാരന്, ധീരതസ്കൂള് ബസിലെ വിദ്യാര്‍ഥികളെ അപകടത്തില്‍ നിന്നു രക്ഷിച്ച് അഞ്ചാം ക്ലാസുകാരന് | ||
ഡ്രൈവര്‍ ഉറങ്ങിപ്പോയി; ബസ് നദിയിലേക്ക് മറിഞ്ഞ് ഒരു വയസുള്ള കുട്ടിയുള്‍പ്പടെ 3 പേര്‍ മരിച്ചു; 28 പേര്‍ക്ക് പരിക്ക്മധ്യപ്രദേശിലെ അലിരാജ്പൂരില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് ഒരുവയസുള്ള കുട്ടിയുള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു | ||
പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധിപ്പേർക്ക് പരിക്ക്പത്തനംതിട്ട കണമലയിൽ അട്ടി വളവിൽ നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു | ||
ആലുവയില്‍ ബസ് അപകടം; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 14പേര്‍ക്ക് പരിക്ക്സ്വകാര്യ ബസ് കെഎസ്ആര്‍ടിസി ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത് | ||
![]() | ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം, 30 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ഡ്രൈവര്‍ മരണത്തിനു കീഴടങ്ങിയാത്രക്കിടെ ഹൃദയാഘാതം സംഭവിച്ച് മരിക്കുന്നതിന് മുന്‍പ് സമയോചിതമായ ഇടപെടല്‍ നടത്തി 30 യാത്രക്കാരെ രക്ഷിച്ച് തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് ഡ്രൈവര്‍ മാതൃകയായി | |
വയനാട്ടില്‍ സ്വകാര്യബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു, 30 യാത്രക്കാര്‍ക്ക് പരിക്ക്കണിയാമ്പറ്റയില് സ്വകാര്യ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 30 യാത്രക്കാര്‍ക്ക് പരിക്ക് | ||
അമിതവേഗത, കൊച്ചിയില്‍ സ്വകാര്യ ബസ് 13 വാഹനങ്ങളെ ഇടിച്ചിട്ടു; നിരവധിപ്പേര്‍ക്ക് പരിക്ക്എറണാകുളത്ത് ഫൈന്‍ ആര്‍ട്‌സ് ഹാളിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് ഒന്നിന് പിറകേ ഒന്നായി 13 വാഹനങ്ങളില്‍ ഇടിച്ചു | ||
മലപ്പുറത്ത് സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; 15 കുട്ടികള്‍ക്ക് പരിക്ക്നാവാമുകുന്ദ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത് | ||
ഇറങ്ങാനായി എഴുന്നേറ്റു, ബാലന്‍സ് തെറ്റി; ഓടുന്ന ബസ്സില്‍നിന്നു പുറത്തേക്കു വീണ് അന്‍പതുകാരി മരിച്ചുഓടുന്ന ബസ്സില്‍നിന്നു പുറത്തേക്കു വീണ് അന്‍പതുകാരി മരിച്ചു | ||
![]() | ബസ് സ്‌റ്റോപ്പില്‍ മദ്യപാനം, ചോദ്യം ചെയ്ത യുവാവിനെ ബസ് ജീവനക്കാര്‍ തള്ളിയിട്ടു, ചക്രം കയറി ഇറങ്ങി യുവാവിന്റെ കാലുകള്‍ തകര്ന്നുസ്വകാര്യ ബസിൽ നിന്ന് ജീവനക്കാർ തള്ളിയിട്ടതോടെ റോഡിൽ വീണ യുവാവിന്റെ കാലുകളിലൂടെ ബസ് കയറി ഇറങ്ങി |
Search results 60 - 75 of 97