Advanced Search
Please provide search keyword(s)- Search results for cinema varthakal
Image | Title | |
---|---|---|
'യുപിയിൽ കാലുകുത്തിയാൽ അറസ്റ്റിലാവും, അനുരാഗ് കശ്യപ് കേരളത്തിൽ സ്ഥിരതാമസമാക്കാൻ ഉദ്ദേശിക്കുന്നു'ജന്മനാടായ ഉത്തര്‍പ്രദേശില്‍ അദ്ദേഹം പോയിട്ട് ആറ് വര്‍ഷമായി | ||
ഇത് നിന്റെ ഇടമാണ്, ഭാവനയെ സ്വാഗതം ചെയ്ത് പാർവതി തിരുവോത്ത്സിനിമാതാരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത് | ||
കശ്മീര്‍ ഫയല്‍സിന്റെ ടാക്‌സ് ഒഴിവാക്കി, മാനദണ്ഡം എന്താണെന്ന ചോദ്യവുമായി ബിഗ് ബി സിനിമയുടെ നിര്മാതാവ്തന്റെ സിനിമയും ശക്തമായ സന്ദേശം നല്‍കുന്നതാണെന്നും എന്നാല്‍ എന്തുകൊണ്ടാണ് ടാക്‌സ് ഒഴിവാക്കി കിട്ടാതിരുന്നത് എന്നുമാണ് നിര്‍മാതാവായ സവിത രാജ് ഹിരെമത് ചോദിക്കുന്നത് | ||
'മേഗന് മെര്‍ക്കലിനൊപ്പം കിടന്നെന്ന് പറഞ്ഞാല്‍ 50 ലക്ഷം തരാം', തുറന്നു പറഞ്ഞ് നടന് | ||
സംവിധായകൻ ഗിരീഷ് മാലിക്കിന്റെ മകൻ ഫ്ലാറ്റിൽ നിന്നു വീണു മരിച്ചു; അന്വേഷണം17 കാരനായ മന്നൻ വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഫ്ലാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന് വീണ് മരിച്ചത് | ||
ഷെയ്ക്ക് കുടിക്കണം, തെങ്ങിൽ കയറി കരിക്കിട്ട് കുഞ്ചാക്കോ ബോബൻ; പിന്നാലെ എയറിൽ കയറ്റി ആരാധകരുംഷെയ്ക്ക് കുടിക്കാനുള്ള മോഹവുമായി തെങ്ങിൽ കയറി കരിക്കിട്ട കുഞ്ചാക്കോ ബോബന്റെ ചിത്രങ്ങളാണ് വൈറലാവുന്നത് | ||
'ഞാനാണ് ഭാവനയെ ക്ഷണിച്ചത്, തലേ ദിവസം തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു'; രഞ്ജിത്ത്ഒരു കാര്യം ചെയ്യുമ്പോള്‍ നൈഗറ്റിവിറ്റി മാത്രം ചികഞ്ഞെടുക്കുന്നവരുണ്ട്, അതിനെ മാനസിക രോഗം എന്നുതന്നെ പറയേണ്ടിവരും' | ||
അജിത്തിന്റെ 62ാം ചിത്രം, സംവിധാനം വിഘ്നേഷ് ശിവൻ; പ്രഖ്യാപിച്ചുഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമ അടുത്ത വര്‍ഷം പകുതിയോടെയാവും റിലീസ് ചെയ്യുക | ||
ഇരുന്നും കിടന്നും ഉറങ്ങുന്നവർ; 'നൻപകൽ നേരത്ത് മയക്കം' ടീസർ പുറത്ത്ഇരുന്നും കിടന്നും ഒറ്റയ്ക്കും കൂട്ടമായുമുള്ള കഥാപാത്രങ്ങളുടെ ഉറക്കമാണ് ടീസറിൽ | ||
'കുടവയർ കാണുന്ന വസ്ത്രം ധരിക്കുന്നതെന്തിനാണ്?' കാജോളിന് നേരെ അധിക്ഷേപം; പിന്തുണച്ച് ആരാധകരുംപാര്ട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് താരം പാപ്പരാസികളുടെ കണ്ണില്‍ പതിഞ്ഞത് | ||
മലയാള സിനിമയെ നായികമാർ ഭരിക്കുന്ന കാലം തിരിച്ചുവരും; നവ്യ നായർമലയാള സിനിമയിലെ സ്ത്രീ പുരുഷ വേർതിരിവിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം | ||
തന്റെ നിര്‍മാതാവാകാമോ എന്ന് ആരാധകന്‍, പണം മുടക്കാതെ സിനിമ പിടിക്കാനുള്ള ഉപദേശം കൊടുത്ത് ഉണ്ണി മുകുന്ദന്ഷോര്ട്ട് ഫിലിമിനായി പണം മുടക്കരുത് എന്നായിരുന്നു ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടി | ||
'എനിക്കും സൗമ്യയ്ക്കും ഒരു മകനും മകളും ജനിച്ചു'; ഇരട്ടക്കുട്ടികളുടെ അച്ഛനായ സന്തോഷത്തിൽ അരുൺ ഗോപിസോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അരുൺ സന്തോഷം പങ്കുവച്ചത് | ||
വധഭീഷണിയുണ്ടെന്ന് കശ്മീർ ഫയൽസ് സംവിധായകൻ; വൈ കാറ്റഗറി സുരക്ഷ അനുവദിച്ച് ആഭ്യന്തര മന്ത്രാലയംകങ്കണ റണാവത്തിന് ശേഷം വൈ കാറ്റഗറി സുരക്ഷ ലഭിക്കുന്ന ബോളിവുഡ് സെലിബ്രിറ്റിയായിരിക്കുകയാണ് വിവേക് അഗ്നിഹോത്രി | ||
'ആശംസകൾ പ്രിയ സുഹൃത്തേ', വേർപിരിയലിന് ശേഷം ഐശ്വര്യയോട് ധനുഷ്; മറുപടിവേർപിരിയൽ പ്രഖ്യാപിച്ച് മാസങ്ങൾക്ക് ശേഷം ഐശ്വര്യയെ സുഹൃത്തെന്ന് അഭിസംബോധന ചെയ്തിരിക്കുകയാണ് ധനുഷ് |
Search results 60 - 75 of 427