Advanced Search
Please provide search keyword(s)- Search results for complaint
Image | Title | |
---|---|---|
![]() | ബിജുവിനെ സഹായിക്കുന്നത് അവസാനിപ്പിക്കണം ഇല്ലെങ്കിൽ വലിയ വില നൽകേണ്ടി വരും, ഇസ്രായേലിലെ മലയാളികള്‍ക്ക് മുന്നറിയിപ്പ്ഇപ്പോള് കീഴടങ്ങി തിരിച്ചുപോകാന്‍ തയാറായാല്‍ വലിയ കുഴപ്പുണ്ടാകില്ല. അല്ലെങ്കില്‍ ബിജു കുര്യനും അയാളെ സഹായിക്കുന്നവർക്കും വലിയ വില നല്‍കേണ്ടിവരുമെന്നും | |
![]() | ഉത്രാളിക്കാവ് വെടിക്കെട്ടിന് അനുമതി; അമിട്ടിനും കുഴിമിന്നലിനും വിലക്ക് | |
ട്രെയിന്‍ മാറിക്കയറി; ടിടിഇ യുവതിയുടെ ഷാള്‍ പറിച്ചെടുത്തതായി പരാതിയുവതി മുഖ്യമന്ത്രി പിണറായി വിജയനും റെയില്‍വേ മന്ത്രിക്കും പരാതി നല്‍കി | ||
![]() | ച്യൂയിങ്ഗം ചവച്ചതിന് വിദ്യാര്‍ത്ഥികളെ അധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതിഅകാരണമായി അധ്യാപകന്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു | |
![]() | 'അത് ആക്‌സിഡന്റ്'; ഡിവൈഎഫ്‌ഐ നേതാവ് മര്‍ദിച്ചിട്ടില്ല, പാര്‍ട്ടിയെ വലിച്ചിഴയ്ക്കുന്നെന്ന് ചിന്നുഡിവൈഎഫ്ഐ നേതാവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ അമ്പാടി ഉണ്ണി മര്‍ദിച്ചെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് എസ്എഫ്‌ഐ നേതാവ് ചിന്നു | |
![]() | റെയിൽവേ ജീവനക്കാരിയെ ആക്രമിച്ചത് പെയിന്റിങ് തൊഴിലാളിയെന്ന് സംശയം; തെളിവായി ചെരിപ്പ്പ്രദേശത്തെ പെയിന്റിങ് തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം നീങ്ങുന്നുണ്ട് | |
![]() | 116 ബലിത്തറകൾ, ശിവരാത്രിക്കൊരുങ്ങി ആലുവ മണപ്പുറം; ഇന്നും നാളെയും ബാറുകൾ തുറക്കില്ല, ഗതാഗത നിയന്ത്രണംഇന്ന് രാവിലെ ആറ് മണി മുതൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് മദ്യ നിയന്ത്രണം | |
![]() | 'സ്ത്രീത്വത്തെ അപമാനിച്ചു'; ആകാശ് തില്ലങ്കേരിയുടെ കൂട്ടാളികള്‍ പിടിയില്ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരാണ് പിടിയിലായത്. | |
പൊലീസ് 'എയറിൽ', ആകാശ് ഫെയ്‌സ്‌ബുക്കിൽ, കാപ്പ ചുമത്താൻ നീക്കംഡിവൈഎഫ്ഐ വനിത നേതാവിനെതിരെ ആകാശ് തില്ലങ്കേരി ഒളിവിലിരുന്ന് വ്യക്തിഹത്യ തുടരുകയാണെന്ന് ആക്ഷേപം. | ||
'ലോക്കര്‍ തുറന്നത് ശിവശങ്കര്‍ പറഞ്ഞിട്ട്'; ഇഡിക്ക് ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിമുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞിട്ടാണ് തിരുവനന്തപുരത്ത് ബാങ്ക് ലോക്കര്‍ തുറന്നതെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴി | ||
ശിവരാത്രി: ശനി, ഞായര്‍ ദിവസങ്ങളില്‍ കൊച്ചി മെട്രോ സര്‍വീസ് നീട്ടിശിവരാത്രിയോടനുബന്ധിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ കൊച്ചി മെട്രോ സര്‍വീസ് നീട്ടി | ||
കേരളത്തീരത്ത് ഇന്നും ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; ജാഗ്രതകേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത | ||
വിശ്വനാഥന്റ മരണം: കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി; റീ പോസ്റ്റ്‌മോര്‍ട്ടം എന്നതില്‍ നിന്ന് വീട്ടുകാര്‍ പിന്‍മാറി; എസിപിവിശ്വനാഥനെ ആളുകള്‍ കൂടിനിന്ന് ചോദ്യം ചെയ്യുന്നത് സിസിടിവിയിലുണ്ട്. പ്രതികളെ ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിയാന്‍ കഴിയുമെന്നും എസിപി പറഞ്ഞു. | ||
![]() | ഹാർബറിൽ ചൂണ്ടയിടുന്നതിനിടെ കടലിൽ വീണു; യുവാവ് മരിച്ചുചോമ്പാല ഹാർബറിൽ ചൂണ്ടയിടുന്നതിനിടെ കടലിലേക്ക് വീഴുകയായിരുന്നു | |
'മരണപ്പാച്ചിലില്‍' പരാതി നല്‍കാന്‍ വാട്‌സ്ആപ്പ് നമ്പര്‍; ഓരോ ബസിന്റെയും മേല്‍നോട്ടച്ചുമതലയ്ക്ക് ഉദ്യോഗസ്ഥര്മോട്ടോര് വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബസുകളുടെ നിരന്തര മേല്‍നോട്ടച്ചുമതലയുമുണ്ടാകും |
Search results 60 - 75 of 525