• Search results for covid positive
Image Title
anil_kumar_covid_patient

കോവിഡ് ചികിത്സയ്ക്കിടെ പുഴുവരിച്ച രോ​ഗി മരിച്ചു 

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് പുഴുവരിച്ചത്

Published on 14th August 2021
covid

കോവിഡ് വ്യാപനത്തിന് കാരണം പെരുന്നാള്‍ ഇളവ് ; സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി

കേരളത്തിലെ കോവിഡ് വ്യാപനം മൂന്നാം തരംഗത്തിലേക്ക് നീങ്ങിയേക്കാമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ആശങ്കപ്പെട്ടു

Published on 28th July 2021
woman found unconscious

അലമാരയുടെ തട്ടിൽ അവശനിലയിൽ കഴിഞ്ഞ വീട്ടമ്മ മരിച്ചു; കോവിഡ് പോസിറ്റീവ്

മാനസിക വെല്ലുവിളി നേരിട്ടിരുന്ന യുവതി അർബുദബാധിതയായിരുന്നു

Published on 25th July 2021
covid update kerala

വാക്സിന്‍ സ്വീകരിച്ച ശേഷം രോഗബാധിതരായവരില്‍ 86 ശതമാനത്തിനും ഡെല്‍റ്റ വകഭേദം ; ഐസിഎംആര്‍ പഠനറിപ്പോര്‍ട്ട്

വാക്‌സിന്‍ സ്വീകരിച്ചവരില്‍ മരണനിരക്ക് വളരെ കുറവാണെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു

Published on 16th July 2021
panth

ജര്‍മനി-ഇംഗ്ലണ്ട് പോര് കാണാന്‍ മാസ്‌ക് ധരിക്കാതെ വെംബ്ലിയില്‍; ഋഷഭ് പന്തിനെതിരെ ആരാധകര്‍ 

ഋഷഭ് പന്ത് കോവിഡ് പോസിറ്റീവായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന് എതിരെ വിമര്‍ശനവുമായി ആരാധകര്‍

Published on 15th July 2021
rishabh_pant_at_wembly

കോവിഡ് ഋഷഭ് പന്തിനെന്ന്‌ റിപ്പോര്‍ട്ട്; ജാഗ്രത പാലിക്കാന്‍ ഇന്ത്യന്‍ ടീമിനോട് ജയ് ഷാ

ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ ടെസ്റ്റ് സംഘത്തില്‍ കോവിഡ് പോസിറ്റീവായത് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെന്ന് റിപ്പോര്‍ട്ട്

Published on 15th July 2021
test_championship_final

ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ രണ്ട് കളിക്കാര്‍ക്ക്‌ കോവിഡ്, ഐസൊലേഷനില്‍

ഏത് കളിക്കാരനാണ് കോവിഡ് പോസിറ്റീവായത് എന്ന് ബിസിസിഐ വ്യക്തമാക്കിയില്ല

Published on 15th July 2021
forgery case

നവവധുവില്‍ നിന്ന് അകന്നുനില്‍ക്കണം, കോവിഡ് പോസിറ്റിവ് റിപ്പോര്‍ട്ട് അച്ഛന് വാട്‌സ്ആപ്പില്‍; കള്ളിവെളിച്ചതായി, 26കാരനെതിരെ കേസ് 

മധ്യപ്രദേശില്‍ ഭാര്യയില്‍ നിന്ന് അകന്നിരിക്കാന്‍ വ്യാജ കോവിഡ് പോസിറ്റിവ് റിപ്പോര്‍ട്ട് തയ്യാറാക്കിയ 26കാരനെതിരെ കേസ്

Published on 5th July 2021
covid testing

നാരങ്ങാനീരും വിനാഗിരിയും ചേര്‍ത്താല്‍ കോവിഡ് പോസിറ്റിവ്; വിദ്യാര്‍ഥികളുടെ പൊടിക്കൈ; വിഡിയോകള്‍ വൈറല്‍

ക്ലാസില്‍ കയറാതിരിക്കാനുള്ള പുതിയ അടവാണ് വ്യാജ കോവിഡ് 19 പോസിറ്റീവ് ഫലം

Published on 2nd July 2021
croation player ivan_perisic

സ്പെയ്നിനെ നേരിടുന്നതിന് മുൻപ് ക്രൊയേഷ്യക്ക് കനത്ത തിരിച്ചടി, ഇവാൻ പെരിസിച്ചിന് കോവിഡ്

ടീമിലെ മറ്റ് കളിക്കാരുടേയും കോച്ചിങ് സ്റ്റാഫിന്റേയും പരിശോധനാ ഫലം നെ​ഗറ്റീവാണെന്ന് ക്രൊയേഷ്യ അറിയിച്ചു

Published on 27th June 2021
jason

ഒരു വ‍ര്‍ഷത്തിലധികമായി കോവിഡ് പോസിറ്റീവ്, പോരാട്ടം മതിയാക്കി ജേസൺ മരണത്തിന് കീഴടങ്ങി 

ചികിത്സ അവസാനിപ്പിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് മരണം

Published on 19th June 2021
SHAMAN MITHRU COVID_DEATH

നടൻ ഷമൻ മിത്രു കോവിഡ് ബാധിച്ചു മരിച്ചു

കോവിഡ് ബാധിച്ച് ശ്വാസസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിൽ കഴിയുകയായിരുന്നു

Published on 17th June 2021
kangana_ranaut about post covid

'കട്ടിലിൽ നിന്ന് ഇനി എഴുന്നേൽക്കാനാവില്ലെന്നു തോന്നി, ഞാൻ കരുതിയപോലെ കൊറോണ വെറും ജലദോഷപ്പനിയല്ല'; കങ്കണ (വിഡിയോ)

കോവിഡ് ഭേദമായിട്ടും പോസ്റ്റ് കോവിഡ് പ്രശ്‌നങ്ങളില്‍ ബുദ്ധിമുട്ടിയതോടെ കോവിഡിനെക്കുറിച്ചുള്ള തന്റെ ചിന്ത തെറ്റായിരുന്നെന്നു താരത്തിന് മനസിലായി

Published on 6th June 2021
Covid positive woman hugs daughter-in-law

'ഞാന്‍ മരിച്ചിട്ട് ആരും സന്തോഷത്തോടെ ജീവിക്കേണ്ട'; കോവിഡ് പോസിറ്റിവായ അമ്മായിയമ്മ മരുമകളെ കെട്ടിപ്പിടിച്ചു; യുവതിക്ക് വൈറസ് ബാധ

കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയതിന്റെ ദേഷ്യം തീര്‍ക്കാന്‍ മരുമകളെ ആലിംഗനം ചെയ്ത് അമ്മായിയമ്മ

Published on 3rd June 2021
p-rajeev covid

വ്യവസായമന്ത്രി പി രാജീവിന് കോവിഡ്

മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 1st June 2021

Search results 60 - 75 of 129