Advanced Search
Please provide search keyword(s)- Search results for dead body
Image | Title | |
---|---|---|
പുഴയ്ക്ക് നടുവിലൂടെ ഒഴുകി യുവതിയുടെ മൃതദേഹം; ചെറുവഞ്ചിയില്‍ ഒറ്റയ്ക്ക് കെട്ടിവലിച്ച് കരയിലെത്തിച്ച് പൊലീസുകാരന്; വീഡിയോപുഴയ്ക്ക് നടുവിലൂടെ ഒഴുകി നടന്ന മൃതദേഹം ചെറുവഞ്ചിയില്‍ കെട്ടിവലിച്ച് കരയിലെത്തിച്ച് പൊലീസ് ഉദ്യോഗസ്ഥന് | ||
എച്ച്ഐവി ബാധിതയുടെ മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കളും നഗരസഭയും; ഒരുമാസമായി ആശുപത്രിയില്ഒരുമാസമായി മൃതദേഹം കോഴിക്കോട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് | ||
![]() | കണ്മുന്നില് നിന്നു കുഞ്ഞിന്റെ മൃതദേഹം ഒന്നുമാറ്റാമോ?; ആ അമ്മയുടെ നിലവിളി കേള്‍ക്കാതെ 21 മണിക്കൂര്മുഖം മറച്ചിരുന്നില്ല. നഴ്സിനോട് കുഞ്ഞിനെ മാറ്റാമോ എന്നു പലവട്ടം ചോദിച്ചു. ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്, അവര്‍ ഉടന്‍ വന്ന് മാറ്റുമെന്നു പറഞ്ഞു | |
![]() | കളി കഴിഞ്ഞ് കൈകാല്‍ കഴുകുന്നതിനിടെ പുഴയില്‍ ഒഴുക്കില്‍പ്പെട്ടു; രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തിആറാട്ടുപുഴ മന്ദാരക്കടവില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് കുട്ടികളെ കാണാതായ സംഭവത്തില്‍ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി | |
![]() | ബന്ധുവീട്ടില്‍ വിരുന്നിനെത്തി, കാണാതായ രണ്ടുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിബന്ധുവീട്ടില് വിരുന്ന് എത്തിയ കുഞ്ഞ് വീടിനടുത്ത പുഴങ്കുനി പുഴയില്‍ വീഴുകയായിരുന്നു. | |
![]() | ഭാര്യയേയും രണ്ടു മക്കളേയും ഷാഹുല്‍ രക്ഷപ്പെടുത്തി; ഒരാളെ രക്ഷിക്കാനായില്ല; ഏഴു വയസുകാരന്റെ മൃതദേഹം മൂന്നാം ദിവസം കണ്ടെത്തിചെളിയില് താണ മാതാപിതാക്കളേയും ഭാര്യയേയും രണ്ടു മക്കളേയും ഷാഹുല്‍ രക്ഷപ്പെടുത്തിയിരുന്നു. | |
കാണാതായിട്ട് ആറ് ദിവസം; മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിഅഴീക്കൽ ഹാർബറിൽനിന്നും മൽസ്യബന്ധനത്തിന് പോയ രാഹുലിന്റെ മൃതദേഹമാണ് കണ്ടെത്തിയത് | ||
![]() | 'ഉറങ്ങുകയാണെന്ന് കരുതി...' ; അമ്മയുടെ മൃതദേഹത്തിനരികെ പിഞ്ചുകുട്ടികള്‍ കഴിഞ്ഞത് ദിവസങ്ങളോളംസ്കൂള് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മരിച്ച അമ്മയ്ക്കൊപ്പം കഴിഞ്ഞ കുട്ടികളെ കണ്ടെത്തിയത് | |
കഴുത്തിൽ കയർ കുരുങ്ങിയത് അബദ്ധത്തിലല്ല, കാലിലെ കെട്ടിൽ ദുരൂഹത; 13 കാരന്റേത് തൂങ്ങിമരണം?കുട്ടിയുടെ കഴുത്തിൽ കയർ അബദ്ധത്തിൽ കുടുങ്ങിയതല്ലെന്നും കയറിൽ കുരുക്കിട്ട് സ്വയം തൂങ്ങിയതാവാമെന്നാണ് സംഭവസ്ഥലം പരിശോധിച്ച പൊലീസിന്റെ കണ്ടെത്തൽ | ||
നഗര കവാടത്തില്‍ മൃതദേഹം ക്രെയിനില്‍ കെട്ടിത്തൂക്കി താലിബാന്! ജനങ്ങൾക്ക് താക്കീത്നഗര കവാടത്തില്‍ മൃതദേഹം ക്രെയിനില്‍ കെട്ടിത്തൂക്കി താലിബാന്! ജനങ്ങൾക്ക് താക്കീത് | ||
കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുകിയ നിലയിൽ 13കാരന്റെ മൃതദേഹം ടെറസിൽ, മരണം മൊബൈൽ ഗെയിം ടാസ്കിനിടെ?കുട്ടിയുടെ കഴുത്തിൽ കയർ മുറുകിയ നിലയിലായിരുന്നു. കൂടാതെ ഇരുകാലുകളിലും കയർ വരിഞ്ഞുമുറുക്കി കൂട്ടിക്കെട്ടിയിരുന്നു | ||
![]() | കാണാതായ യുവാവിന്റെ മൃതദേഹം പൊട്ടക്കിണറ്റിൽതിങ്കളാഴ്ച രാത്രി മുതലാണ് ഷിബുവിനെ കാണാതാകുന്നത് | |
![]() | രണ്ട് ദിവസത്തെ പഴക്കം, നഗ്നമായ നിലയിൽ; 70 അടി താഴ്ചയിൽ 45കാരന്റെ മൃതദേഹം; അന്വേഷണം70 അടിയോളം താഴ്ചയിലുള്ള പറമ്പിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. പൂര്‍ണമായും നഗ്നമായ നിലയിലായിരുന്നു മൃതദേഹം | |
![]() | മൃതദേഹത്തിൽ ചതവ് പാടുകൾ; സംസ്കാരത്തിനെടുത്ത മൃതദേഹം പൊലീസ് പിടിച്ചെടുത്തുചെറുകുന്നം ലക്ഷംവീട് കോളനിയിൽ ചിന്നമ്മ (80) യുടെ മൃതദേഹമാണ് പൊലീസ് പിടിച്ചെടുത്തത് | |
കാത്തിരുന്നത് അഞ്ചുമാസം; സൗദിയില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം ഒടുവില്‍ നാട്ടിലെത്തിച്ചുഅഞ്ച് മാസമായി സൗദി അറേബ്യയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു |
Search results 60 - 75 of 119