• Search results for death
Image Title
ACCIDENT

അമ്പലത്തിലേക്ക് പോയ എട്ട് കുട്ടികളുടെ നേര്‍ക്ക് കാര്‍ പാഞ്ഞു കയറി; ഒരാള്‍ മരിച്ചു 

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള തയ്യാറെടുപ്പുകള്‍ക്കായി ക്ഷേത്രത്തിലേക്ക് പോകുന്നതിനിടയിലാണ് കുട്ടികളുടെ നേര്‍ക്ക് കാര്‍ പാഞ്ഞു കയറിയത്

Published on 14th October 2018

കൈകാണിച്ചിട്ടും വാഹനങ്ങള്‍ നിര്‍ത്തിയില്ല, നടന്ന് തളര്‍ന്ന് ആശുപത്രിയിലേക്ക്; കാസര്‍കോഡ് ഏഴുവയസുകാരിക്ക് ദാരുണാന്ത്യം 

ശ്വാസതടസ്സം അനുഭവപ്പെട്ട മകളെയുമെടുത്ത് ആശുപത്രിയിലേക്ക് പോകുന്നതിനിടെ കൈകാണിച്ച വാഹനങ്ങള്‍ നിര്‍ത്താതിരുന്നതിനെ തുടര്‍ന്ന് ഏഴുവയസുകാരിക്ക് ദാരുണാന്ത്യം

Published on 14th October 2018
baby

11 കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ പെട്ടികളിലാക്കിയ നിലയില്‍ കെട്ടിടത്തിന്റെ മുകളില്‍; പുറംലോകം അറിഞ്ഞത് അജ്ഞാത സന്ദേശത്തിലൂടെ

മുന്‍പ് ഫ്യൂണറല്‍ ഹോമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്

Published on 13th October 2018

വിഖ്യാത സംഗീതജ്ഞ അന്നപൂര്‍ണാ ദേവി അന്തരിച്ചു

സുര്‍ബഹാറില്‍ തലമുറകളെ വിസ്മയിപ്പിച്ച പ്രതിഭയാണ് അന്നപൂര്‍ണ ദേവി

Published on 13th October 2018
mother

അമ്മ പകുത്തു നല്‍കിയ കരളുമായി അവള്‍ യാത്രയായി; ജീവന്റെ ജീവന്‍ പോയതറിയാതെ പാതി കരളുമായി അമ്മ ആശുപത്രി കിടക്കയില്‍

കരള്‍ രോഗം സ്ഥിരീകരിക്കപ്പെട്ടതോടെ ദേവനന്ദയെ രക്ഷപ്പെടുത്താനുള്ള ഓട്ടത്തിലായിരുന്നു വീട്ടുകാരും നാട്ടുകാരും

Published on 12th October 2018
Balabhaskar-family

'നിങ്ങളുടെ മഞ്ഞപ്പത്ര വാര്‍ത്തയാക്കി ആ കലാകാരന്റെ അകാലമരണം മാറ്റരുത്, ആ അച്ഛനും മകളും സ്വസ്ഥമായി ഉറങ്ങട്ടേ'

ബാലുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അത് കണ്ടുപിടിക്കണമെന്നുമാണ് ഒരു വിഭാഗം 'സത്യാന്വേഷി'കളുടെ ആവശ്യം

Published on 11th October 2018

സം​വി​ധാ​യ​ക​ന്‍ സു​കു മേ​നോ​ന്‍ അ​ന്ത​രി​ച്ചു

1990-ല്‍ പുറത്തിറങ്ങിയ നമ്മുടെ നാട് എന്ന ചിത്രത്തിലൂടെയാണ് സുകു മേനോൻ സംവിധാന രംഗത്തേക്ക് വരുന്നത്

Published on 11th October 2018
balu5

ബാക്കിയാവുന്നത് ഈ സംഗീതം മാത്രമാണ്; ബാലുവിന്റെ ചിത്രത്തിന് മുന്‍പില്‍ നിന്ന് അവര്‍ പാടി

സംഗീതത്തെ ജീവനോളം ചേര്‍ത്തുപിടിച്ചവനെ അവര്‍ സംഗീതത്തിലൂടെ ഓര്‍ത്തെടുത്തു. ബാലുവിന്റെ പ്രീയപ്പെട്ട ഗാനങ്ങള്‍ അവര്‍ ഒന്നിച്ചു പാടി

Published on 11th October 2018

സര്‍ഗ്ഗാത്മകതയും മരണരതിയും സ്ത്രീകളില്‍

സര്‍ഗ്ഗാത്മകതയും മരണവും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെങ്കില്‍ എത്രത്തോളം? അത് അളക്കപ്പെട്ടിട്ടുണ്ടോ?

Published on 11th October 2018
balabaskar

ബാലയുടേയും ജാനിയുടേയും വേര്‍പാട് ലക്ഷ്മിയെ അറിയിച്ചത് വൈകാരിക നിമിഷങ്ങള്‍ക്കൊടുവില്‍; 'ബാലു അണ്ണന്റെ ലക്ഷ്മി ചേച്ചിക്കായി പ്രാര്‍ത്ഥിക്കണം'

ഒരിറ്റു കണ്ണീര്‍ പൊഴിക്കാതെയാണ് തന്റെ പ്രീയപ്പെട്ടവന്റേയും മകളുടേയും മരണവാര്‍ത്ത ലക്ഷ്മി കേട്ടിരുന്നത്

Published on 9th October 2018

മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; അമ്മയെ ചവിട്ടിക്കൊന്നു, മകന്‍ പിടിയില്‍ 

മദ്യം വാങ്ങാന്‍ പണം ആവശ്യപ്പെട്ടപ്പോള്‍ കൊടുത്തില്ലെന്ന പേരില്‍ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകനെ പൊലീസ് അറസ്റ്റ് ചെയ്തു

Published on 8th October 2018
WAYANAD

അവര്‍ മൂന്ന് പേരുടേയും മരണത്തിന് കാരണമായത് സയനേഡ്; വെള്ളമുണ്ടയിലേത് ആളുമാറി കൊലയെന്ന് നിഗമനം

കഴിഞ്ഞ വ്യാഴാഴ്ചയാണ് ദുരൂഹ സാഹചര്യത്തില്‍ രണ്ട് യുവാക്കളും 65 കാരനും മരിച്ചത്

Published on 7th October 2018

വയനാട് നാലം​ഗ കുടുംബം തൂങ്ങിമരിച്ച നിലയിൽ 

തവിഞ്ഞാൽ തിടങ്ങഴിത്തോപ്പിൽ നാലംഗ കുടുംബത്തെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

Published on 6th October 2018
add

പരസ്യബോര്‍ഡ് റോഡിലേക്ക് തകര്‍ന്നു വീണു; നാല് മരണം

അപകടത്തില്‍ നിരവധി വാഹനങ്ങളാണ് തകര്‍ന്നത്. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്

Published on 6th October 2018

Search results 60 - 75 of 524