• Search results for dgp
Image Title
police case

'ജനലിൽ കെട്ടി തൂക്കി'- സുനിതയുടെ മരണം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ

സംഭവ ദിവസം മദ്യപിച്ച് അവശ നിലയിലായ സുനിതയെ സുരേഷ് ജനലിൽ കെട്ടിതൂക്കി കൊലപ്പടുത്തിയെന്നാണ് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത്

Published on 8th July 2022
landslide

സൈനിക ക്യാമ്പിന് മേല്‍ മണ്ണിടിച്ചില്‍: മരണം 14 ആയി; 60 ഓളം പേരെ കാണാനില്ല; തിരച്ചില്‍ തുടരുന്നു

നോനി ജില്ലയിലെ ജിരി ബാം റെയില്‍വേ ലൈന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്

Published on 1st July 2022
killers

കനയ്യലാലിനൊപ്പം മറ്റൊരാളെയും കൊല്ലാൻ പദ്ധതിയിട്ടു; ഐഎസ് ബന്ധത്തിൽ അന്വേഷണം

തന്റെ മകന്‍ നൂപുര്‍ ശര്‍മയെ പിന്തുണച്ച് ജൂണ്‍ ഏഴിന് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നതായി വ്യാപാരിയുടെ അച്ഛന്‍ പറയുന്നു

Published on 30th June 2022
change in the service of trains

ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത 16കാരിക്ക് നേരെ അതിക്രമം; അഞ്ച് പേരിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞു

പ്രതികളിലൊരാളുടെ സീസണ്‍ ടിക്കറ്റിന്റെ ചിത്രം റെയില്‍വേ പൊലീസിന് ലഭിച്ചിട്ടുണ്ട്

Published on 28th June 2022
Anil Kant

കറുത്ത മാസ്കും വസ്ത്രങ്ങളും എന്തിന് വിലക്കി? നാല് ജില്ലാ എസ്പിമാരോട് വിശദീകരണം തേടി ഡിജിപി

കറുത്ത മാസ്കിന് വിലക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ശനിയാഴ്ച തന്നെ അറിയിച്ചിരുന്നു

Published on 14th June 2022
anil kanth dgp

സുരക്ഷയുടെ പേരില്‍ ജനങ്ങളെ ദീര്‍ഘനേരം തടയുന്നില്ല; വിശദീകരണവുമായി ഡിജിപി

ക്രമമസമാധന വിഭാഗം എഡിജിപി, മേഖല ഐജിമാര്‍, റെയ്ഞ്ച് ഡിഐജി, ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവര്‍ക്കാണ് ഡിജിപി നിര്‍ദേശം നല്‍കിയത്. 

Published on 13th June 2022
cake

ലഹരിമരുന്ന് കേസില്‍ ജാമ്യം; കോടതിവളപ്പില്‍ കേക്ക് മുറിച്ച് ഗുണ്ടാസംഘത്തിന്റെ ആഘോഷം

ലഹരിമരുന്നുക്കേസില്‍ കോടതി വളപ്പില്‍ ഗുണ്ടകളുടെ ആഘോഷം

Published on 9th June 2022
vijay

'ഷാജ് കിരണിനെ അറിയില്ല; ആരോപണത്തെപ്പറ്റി സ്വപ്ന തന്നെ വിശദീകരിക്കട്ടെ'- എ‍ഡിജിപി വിജയ് സാഖറെ

ആരോപണത്തെപ്പറ്റി സ്വപ്ന തന്നെ വിശദീകരിക്കട്ടേയെന്നും വിജയ് സാഖറെ വ്യക്തമാക്കി

Published on 9th June 2022
actress attacked case in highcourt

നടിയെ ആക്രമിച്ച കേസ് : എഡിജിപി ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി

ശ്രീജിത്തിന്റെ സ്ഥലംമാറ്റം സംബന്ധിച്ച സര്‍ക്കാര്‍ വിശദീകരണം അംഗീകരിച്ചാണ്  ഹൈക്കോടതി നടപടി

Published on 7th June 2022
weapons training

പൊതുജനങ്ങള്‍ക്കും പൊലീസിന്റെ ആയുധ പരിശീലനം; ഫീസ് അയ്യായിരം വരെ; ഉത്തരവ് ഇറക്കി ഡിജിപി

ഫീസടച്ച് പൊതുജനങ്ങള്‍ക്കും ആയുധപരിശീലനം നേടാന്‍ കഴിയുമെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്.

Published on 7th June 2022
p_a_muhammad_riyas

മഴക്കാലത്ത് റോഡില്‍ പ്രശ്നമുണ്ടോ?, 48 മണിക്കൂറിനുള്ളില്‍ പരിഹാരം; ഈ നമ്പറില്‍ വിളിച്ച് പരാതിപ്പെടാം, പുതിയ സംവിധാനവുമായി പിഡബ്ല്യുഡി

മഴക്കാലത്തു സംസ്ഥാനത്തെ റോഡുകളുമായി ബന്ധപ്പെട്ടു പൊതുജനങ്ങള്‍ക്കുള്ള പരാതികളും ബുദ്ധിമുട്ടുകളും പരിഹരിക്കാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു

Published on 1st June 2022
Cyber attack

ഡാര്‍ക്ക് വെബ് വഴിയുള്ള ലഹരി വ്യാപാരം; വല വിരിച്ച് കേരള പൊലീസ്; പുതിയ സോഫ്റ്റ്‌വെയര്‍

രാജ്യാന്തര മാഫിയകള്‍ ലഹരി കടത്തിന്റെ പുതിയ മാര്‍ഗമായി ഡാര്‍ക്ക് വെബ്‌സൈറ്റുകളെ നേരത്തേ തന്നെ ഉപയോഗിച്ചിരുന്നു

Published on 1st June 2022
DEATH

രാത്രിയിലും ഇന്‍ക്വസ്റ്റ് നടത്താം, നാലുമണിക്കൂറിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കണം: പുതിയ മാര്‍ഗനിര്‍ദേശവുമായി ഡിജിപി 

അസ്വാഭാവിക മരണങ്ങളില്‍ രാത്രിയിലും ഇന്‍ക്വസ്റ്റ് നടത്താമെന്ന് ഡിജിപിയുടെ മാര്‍ഗ നിര്‍ദേശം

Published on 1st June 2022
ksrtc

പട്ടാപ്പകല്‍ കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ചു, വഴിനീളെ അപകടം; കള്ളനെത്തിയത് സെക്യൂരിറ്റിക്കാരന്റെ വേഷത്തില്‍, പിടിയില്‍ 

ആലുവ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ് മോഷണം പോയി

Published on 26th May 2022
pinarayi vijayan

അന്വേഷണത്തില്‍ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി; ഡിജിപിയെയും എഡിജിപിയെയും വിളിച്ചു വരുത്തി

വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാനും മുഖ്യമന്ത്രി  നിര്‍ദേശം നല്‍കിയിട്ടുണ്ട്

Published on 26th May 2022

Search results 60 - 75 of 289