• Search results for euro cup
Image Title
euro_cup_2020

ഗ്രൂപ്പ് എയിൽ ജേതാക്കളായി ഇറ്റലി, വെയ്ൽസിനെ പരാജയപ്പെടുത്തി; തുർക്കിയെ തകർത്ത് സ്വിറ്റ്‌സർലൻഡും 

എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇറ്റലിയുടെ ജയം. സ്വിറ്റ്‌സർലൻഡ് തുർക്കിയെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് തകർത്തത്

Published on 21st June 2021
Reporter left scared as Hungary's Attila Fiola

ഇങ്ങനെയും ഉണ്ടോ ഒരു ഗോള്‍ ആഘോഷം! വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ പാഞ്ഞടുത്ത് ഫിയോള; പിന്നെ സംഭവിച്ചത് (വീഡിയോ)

ഇങ്ങനെയും ഉണ്ടോ ഒരു ഗോള്‍ ആഘോഷം! വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ പാഞ്ഞടുത്ത് ഫിയോള; പിന്നെ സംഭവിച്ചത് (വീഡിയോ)

Published on 20th June 2021
cristiano_goal_vs_germany

97 മീറ്റർ 15 സെക്കന്റിൽ, ടോപ് സ്പീഡ് മണിക്കൂറിൽ 32 കിമീ; ക്രിസ്റ്റ്യാനോയുടെ ​ഗോൾ വന്നത് ഇങ്ങനെ

15ാം മിനിറ്റിൽ ജർമനിയുടെ കോർണറിൽ പോർച്ചു​ഗൽ പോസ്റ്റിൽ നിന്ന് പന്ത് ക്ലിയർ ചെയ്തായിരുന്നു ജർമൻ ​ഗോൾ മുഖത്തേക്ക് പാഞ്ഞ് ക്രിസ്റ്റ്യാനോ വല കുലുക്കിയത്

Published on 20th June 2021
spain_vs_poland

രണ്ടാം മത്സരത്തിലും സമനില കുരുക്ക്, സ്പെയ്നിനെ 1-1ന് തളച്ച് പോളണ്ട്

സ്വീഡനെതിരെ ​ഗോൾ രഹിത സമനിലയിൽ വഴങ്ങിയതിന് പിന്നാലെ പോളണ്ടിനെതിരെ 1-1 എന്ന സ്കോർ ലൈനിൽ കുരുങ്ങി സ്പെയ്ൻ

Published on 20th June 2021
euro_cup

മരണ ​ഗ്രൂപ്പിൽ തീപാറി, 4-2ന് പോർച്ചു​ഗലിനെ തകർത്ത് ജർമനി

മരണ ​ഗ്രൂപ്പിൽ തീപാറിയപ്പോൾ പോർച്ചു​ഗലിനെ ആറ് ​ഗോൾ ത്രില്ലറിനൊടുവിൽ തകർത്ത് ജർമനി

Published on 20th June 2021
attila_fiola

ഫ്രഞ്ച് പടയെ വിറപ്പിച്ച് ഹം​ഗറി; ലോക ചാമ്പ്യൻമാരെ സമനിലയിൽ കുരുക്കി

ഫ്രഞ്ച് പടയെ വിറപ്പിച്ച് ഹം​ഗറി; ലോക ചാമ്പ്യൻമാരെ സമനിലയിൽ കുരുക്കി

Published on 19th June 2021
andriy_yarmelenko

'കൊക്ക കോളയും ഹെനികിനും ഞാൻ ചേർത്ത് വെക്കുന്നു', ക്രിസ്റ്റ്യാനോയെ കളിയാക്കി ഉക്രെയ്ൻ താരം

ഇത്തവണ ഉക്രെയ്നിന്റെ ആൻഡ്രി യാർമേലെൻകോവിന്റെ വരവാണ് സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുന്നത്

Published on 19th June 2021
england_vs_scotland

ഇം​ഗ്ലണ്ടിനെ വരിഞ്ഞു കെട്ടി സ്കോട്ട്ലാൻഡ്, ​ഗോൾരഹിത സമനില

പ്രതിരോധത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും മികവ് കാണിച്ചാണ് ഇം​ഗ്ലണ്ടിനെ അവരുടെ മണ്ണിൽ‌ സ്കോട്ട്ലാൻഡ് വിറപ്പിച്ചത്

Published on 19th June 2021
Sweden beat Slovakia

കിട്ടിയ പെനാൽറ്റി വലയിലാക്കി ഫോർസ്ബർ​ഗ്; സ്ലൊവാക്യയെ തകർത്ത് സ്വീഡിഷ് തിരമാല; ജയം, നോക്കൗട്ട് സാധ്യത

കിട്ടിയ പെനാൽറ്റി വലയിലാക്കി ഫോർസ്ബർ​ഗ്; സ്ലൊവാക്യയെ തകർത്ത് സ്വീഡിഷ് തിരമാല; ജയം, നോക്കൗട്ട് സാധ്യത

Published on 18th June 2021
Busquets returns to Spain squad

സ്‌പെയിനിന് ആശ്വാസം; നായകന്‍ ബുസ്‌കറ്റ്‌സ് കോവിഡ് നെഗറ്റീവ്; ടീമിനൊപ്പം ചേരും

സ്‌പെയിനിന് ആശ്വാസം; നായകന്‍ ബുസ്‌കറ്റ്‌സ് കോവിഡ് നെഗറ്റീവ്; ടീമിനൊപ്പം ചേരും

Published on 18th June 2021
cristiano_ronaldo_press_conference

'ഈ ബോട്ടിൽ അവിടെ നിന്ന് അനങ്ങില്ല', ക്രിസ്റ്റ്യാനോയുടെ കൊക്ക കോള വിഷയം ഏറ്റെടുത്ത് ഫെവികോളും അമൂലും

കൊക്കോ കോള കുപ്പികൾ എടുത്ത് മാറ്റിയതിലൂടെ വലിയ നഷ്ടം കമ്പനിക്ക് ഓഹരി വിപണിയിൽ നേരിട്ടതായാണ് റിപ്പോർട്ട്

Published on 18th June 2021
cristiano_ronaldo_scoring_penalty_vs_hungary

5 പെനാൽറ്റിയിൽ വലയിലായത് ഒരെണ്ണം മാത്രം; സ്പോട്ട് കിക്കുകളിൽ കാലിടറി താരങ്ങൾ, യൂറോ ചരിത്രത്തിലെ ഏറ്റവും കുറവ്

അഞ്ച് പെനാൽറ്റികൾ അനുവദിച്ചതിൽ ഇതുവരെ യൂറോ 2020ൽ സ്കോർ ചെയ്തത് ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രം

Published on 18th June 2021
kevin_de_bryune

2ാം മിനിറ്റിൽ ഡെൻമാർക്കിന്റെ ​ഗോൾ, ലുക്കാക്കുവിന്റെ കരുത്തിൽ ആ നിശ്ചയദാർഡ്യം കടപുഴകി, ബെൽജിയം പ്രീക്വാർട്ടറിൽ

മാർട്ടിനസിന്റെ തന്ത്രങ്ങളുമായി ലുക്കാക്കു കരുത്ത് നിറച്ച് ടീമിനായി അവസരങ്ങൾ സൃഷ്ടിച്ചപ്പോൾ തിരിച്ചു വന്ന് 2-1ന് ജയം പിടിച്ച് ബെൽജിയത്തിന്റെ സുവർണ തലമുറ

Published on 18th June 2021
dutch_players

12 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഹോളണ്ട്, ​ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിൽ; ഓസ്ട്രിയയെ എതിരില്ലാത്ത 2 ​ഗോളിന് വീഴ്ത്തി

ഗ്രൂപ്പ് സിയിൽ ഒരു മത്സരം ബാക്കി നിൽക്കെ ​ഗ്രൂപ്പ് ചാമ്പ്യന്മാരായി യൂറോ പ്രീക്വാർട്ടറിൽ കടന്ന ഹോളണ്ട് 12 വർഷത്തെ കാത്തിരിപ്പിനും അവസാനം കുറിച്ചു

Published on 18th June 2021
Euro 2020: Ukraine boost knockout chances

കോട്ടകെട്ടി ദിമിത്രിയെവ്‌സ്‌കി; എന്നിട്ടും... ഉജ്ജ്വലം ഉക്രൈൻ; ജയം; നോക്കൗട്ട് പ്രതീക്ഷ

കോട്ടകെട്ടി ദിമിത്രിയെവ്‌സ്‌കി; എന്നിട്ടും... ഉജ്ജ്വലം ഉക്രൈൻ; ജയം; പ്രീ ക്വാർട്ടർ പ്രതീക്ഷ

Published on 17th June 2021

Search results 60 - 75 of 98