• Search results for father
Image Title
murder_generic

അച്ഛന്‍ മകനെ തല്ലിക്കൊന്നു; പിതാവ് കസ്റ്റഡിയില്‍

കുടുംബവഴക്കിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ കയ്യേറ്റമുണ്ടായത്

Published on 15th January 2020
asha_sharath

'56 വർഷങ്ങൾ ഒരുമിച്ച്‌, എന്റെ കണ്ണ് നിറയാതിരിക്കാൻ അവർ എല്ലാ ദുഃഖങ്ങളും ഉള്ളിലൊതുക്കി'; കുറിപ്പുമായി ആശാ ശരത്ത്

'കുടുംബം' എങ്ങിനാവണം എന്നും സ്നേഹം എന്താണെന്നും എനിക്ക് കാണിച്ചുതന്നത് ഞങ്ങളുടെ അച്ഛനും അമ്മയുമാണ്

Published on 14th January 2020

സോണിയ ഗാന്ധിയുടെ പിതാവ് മുസോളിനിയുടെ സൈന്യത്തിലെ അംഗമാണെന്ന് ഞങ്ങള്‍ പറഞ്ഞോ?; വീണ്ടും വിവാദ പ്രതികരണവുമായി ഉമാഭാരതി

മുഹമ്മദലി ജിന്നയില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ രാഹുല്‍ ജിന്നയും പ്രിയങ്ക ജിന്നയും ഉണ്ട്. അവരാണ് പൗരത്വനിയമത്തിന്റെ പേരില്‍ മുസ്ലീങ്ങളെ അസ്വസ്ഥപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്നത്‌

Published on 9th January 2020
allu_arjun

'എന്റെ അച്ഛന്‍ ആരെയും പറ്റിച്ചിട്ടില്ല'; വേദിയില്‍ പൊട്ടിക്കരഞ്ഞ് അല്ലു അര്‍ജുന്‍; കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് അച്ഛന്‍; വിഡിയോ

കരച്ചില്‍ അടക്കാനാവാതെ മുഖം കുനിച്ചു നിന്ന അല്ലു അര്‍ജുന്റെ അടുത്തേക്ക് അച്ഛന്‍ അല്ലു അരവിന്ദ് എത്തി കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു

Published on 9th January 2020
MAHALAKSHMI

'വിവാഹസദ്യ സംഭാവനചെയ്തത് താനാണെന്നു പറഞ്ഞ് അയാള്‍ പണം പിരിച്ചു'; വെളിപ്പെടുത്തി നടിയുടെ അച്ഛന്‍

പൈസ വാങ്ങിയവര്‍ അത് തിരിച്ചുകൊടുത്ത് പരസ്യമായി ക്ഷമചോദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി

Published on 9th January 2020
EVA_FATHER

'ജീവനോടെ കിട്ടില്ലെന്നു പറഞ്ഞ കുഞ്ഞാണ്, ഞാൻ 17 വയസുവരെ വളർത്തിയത് ഇതിനാകുമെന്ന് അറിഞ്ഞില്ല'; കണ്ണീരോടെ ഇവയുടെ അച്ഛൻ

കൊല്ലുമെന്ന് പലപ്പോഴും മകളോട് പറഞ്ഞിട്ടുണ്ടെന്നും അതിനാൽ സ്കൂളിൽ പോകാൻ പോലും പേടിയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്

Published on 9th January 2020
john

'തീവ്ര മതവിശ്വാസികളാണ് ഏറ്റവും അപകടകാരികള്‍'; ജോണ്‍ എബ്രഹാം

'നല്ല മനുഷ്യനാകാന്‍ വേണ്ടി ആരാധനാലയങ്ങളില്‍ പോകേണ്ടതില്ല. നല്ല മനുഷ്യനാവാന്‍ നല്ലത് ചെയ്താല്‍ മതി'

Published on 8th January 2020
indrajith

'പങ്കാളി, 40കളിലേക്ക് സ്വാഗതം'; ഇന്ദ്രജിത്തിന്റെ കുട്ടിക്കളികള്‍ പങ്കുവെച്ച് പൂര്‍ണിമയുടെ ബര്‍ത്ത്‌ഡേ പോസ്റ്റ്; വിഡിയോ

തന്റെ പങ്കാളിയെ 40കളിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് പൂര്‍ണിമയുടെ പിറന്നാള്‍ ആശംസ

Published on 17th December 2019
miya_khan

12 കിലോമീറ്റര്‍ യാത്രചെയ്ത് സ്‌കൂളില്‍, മക്കള്‍ തിരിച്ചുവരുന്നതുവരെ കാത്തിരിപ്പ്; പെണ്‍മക്കള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അച്ഛന്‍; കയ്യടി

തന്റെ മൂന്ന് പെണ്‍മക്കളെ പഠിപ്പിക്കാന്‍ വേണ്ടി ഒരു ദിവസത്തിന് വലിയ ഭാഗമാണ് അദ്ദേഹം മാറ്റിവെക്കുന്നത്

Published on 7th December 2019
kohliab

നാസയോട് അഭ്യര്‍ഥനയുമായി റോയല്‍ ചലഞ്ചേഴ്‌സ്; കടുത്ത വിമര്‍ശനവുമായി ആരാധകര്‍

'ഞങ്ങള്‍ക്ക് ബാംഗ്ലൂരിനെ പോയിന്റ് ടേബിളിന്റെ താഴെ കണ്ടെത്താന്‍ ആരുടേയും സഹായം ആവശ്യമില്ല'

Published on 4th December 2019

'100ല്‍ വിളിച്ചശേഷം ജീവന്‍ രക്ഷപ്പെട്ട ആരെങ്കിലും തെലങ്കാനയിലുണ്ടോ?'; വികാരാധീനനായി ഡോക്ടറുടെ അച്ഛന്‍

നൂറില്‍ വിളിച്ച് പരാതി പറയാന്‍ ഒരുപാട് കടമ്പകളുണ്ട്.' അല്ലെങ്കില്‍ നൂറില്‍ വിളിച്ചശേഷം ജീവന്‍ രക്ഷപ്പെട്ട ആരെങ്കിലും തെലങ്കാനയിലുണ്ടോ

Published on 3rd December 2019

പട്ടിയെ പെയിന്റടിച്ച് കടുവയാക്കി; ഒരു ഗ്രാമം മുഴുവന്‍ ഏറ്റെടുത്തു, ഈ ഐഡിയക്ക് പിന്നില്‍ ഒരു കഥയുണ്ട്...

ഒരു വെറൈറ്റി ഐഡിയ കണ്ടുപിടിച്ച കര്‍ഷകന്റെ വഴി ഒരു ഗ്രാമം മുഴുവന്‍ ഏറ്റെടുക്കാന്‍ പോകുകയാണ്.

Published on 2nd December 2019
adew

'മക്കൾക്കൊപ്പം ബിയർ കുടിക്കണം', ആ​ഗ്രഹം സാധിച്ച് കൊടുത്തത് പേരക്കുട്ടി; ആശുപത്രിക്കിടക്കയിൽ ബിയറുമായി മുത്തച്ഛൻ, വൈറലായി ചിത്രം   

മക്കൾക്കൊപ്പം ബിയർ കുടിക്കണം എന്ന മുത്തച്ഛന്റെ ആഗ്രഹം എല്ലാവരും ചേർന്ന് സാധിച്ചുക്കൊടുക്കുന്ന ചിത്രമായിരുന്നു ഇത്

Published on 24th November 2019
arrest

മകന്റെ കഴുത്തിൽ തുണി കെട്ടി പ്ലാവിന്റെ മുകളിൽ കെട്ടിയിട്ടു; പിതാവ് അറസ്റ്റിൽ

അമ്മയും സമീപവാസികളും ചോദിക്കാനെത്തിയപ്പോൾ മകനെ ചിരവകൊണ്ട് അടിക്കുകയായിരുന്നു ഇയാൾ

Published on 6th November 2019

കൃത്യസമയത്ത് രക്ഷകനായി അയാള്‍ വന്നു; രണ്ടാംനിലയില്‍നിന്ന് തെറിച്ചുവീണ കുട്ടി പതിച്ചത് റിക്ഷയില്‍, വിധി തോറ്റുപോയ നിമിഷം (വീഡിയോ)

ബഹുനില കെട്ടിടത്തില്‍ നിന്ന് അടിതെറ്റി താഴെവീണ കുഞ്ഞിന് അത്ഭുതകരമായ രക്ഷപ്പെടല്‍

Published on 20th October 2019

Search results 60 - 75 of 179