• Search results for fire
Image Title
danish_photo

കോവിഡ് ഭീകരത, പൗരത്വ പ്രതിഷേധത്തിന് നേരെ ചൂണ്ടിയ തോക്ക്; ഡാനിഷ് സിദ്ദിഖിയുടെ ക്യാമറ കണ്ടത്; മരിക്കുന്നതിന് മുന്‍പ് പങ്കുവച്ചത് തലനാരിഴയ്ക്ക് രക്ഷപ്പെട്ട കഥ

ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിന്റെ ചിത്രം രാജ്യത്ത് വലിയ ചര്‍ച്ചയായി

Published on 16th July 2021
murder attempt case

സഹോദരന്റെ കാമുകിയെ ഇഷ്ടമായില്ല, വീട്ടില്‍ വിളിച്ചുവരുത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി; യുവതി ആശുപത്രിയില്‍, ദുരൂഹത 

ഉത്തര്‍പ്രദേശില്‍ മൂത്ത സഹോദരന്റെ കാമുകിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി

Published on 13th July 2021
death case in kollam

കുടുംബവഴക്ക്: കൊല്ലത്ത് ഗൃഹനാഥന്‍ തീകൊളുത്തി മരിച്ചു

കുണ്ടറയില്‍ ഗൃഹനാഥന്‍ തീകൊളുത്തി മരിച്ചു

Published on 13th July 2021
iraq_hospital_fire

ഇറാഖിലെ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം; 44 രോഗികള്‍ വെന്തുമരിച്ചു

ആശുപത്രിയിലെ കോവിഡ് രോഗികളെ കിടത്തിയിരുന്ന ഐസൊലേഷന്‍ സെന്ററിലാണ് തീപിടുത്തം ഉണ്ടായത്

Published on 13th July 2021
crime News

പള്ളിയുടെ മുകളില്‍ കയറി കുരിശിന് തീവെച്ചു, താഴേക്ക് ചാടി; അറസ്റ്റ് (വീഡിയോ)

അമേരിക്കയില്‍ പള്ളിയുടെ മുകളില്‍ കയറി കുരിശിന് തീവെച്ച അര്‍ദ്ധ നഗ്നനായ യുവാവിനെ പിടികൂടി

Published on 11th July 2021
firecrackers

ശബ്ദ മലിനീകരണത്തിന്  ഒരു ലക്ഷം വരെ പിഴ; നിയമ ഭേദഗതി‌യുമായി ഡൽഹി

നിശ്ചിത സമയത്തിന് ശേഷം വെടിമരുന്നുകൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും 

Published on 10th July 2021
Bangladesh Factory Fire

ബംഗ്ലാദേശില്‍ ജ്യൂസ് ഫാക്ടറിയില്‍ വന്‍ തീപിടിത്തം, 52 പേര്‍ വെന്തുമരിച്ചു; മരണസംഖ്യ ഉയര്‍ന്നേക്കും

ബംഗ്ലാദേശില്‍ ജ്യൂസ് ഫാക്ടറിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ വന്‍ ആള്‍നാശം

Published on 9th July 2021
dubai_fire_in_ship

ദുബായ് തുറമുഖത്ത് വന്‍ തീപിടുത്തം, കണ്ടെയ്‌നര്‍ കപ്പലില്‍ പൊട്ടിത്തെറി; ആളപായമില്ല

തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കണ്ടെയ്നർ കപ്പലിൽ തീപിടിച്ച് വലിയ പൊട്ടിത്തെറിയുണ്ടായതായാണ് റിപ്പോർട്ട്

Published on 8th July 2021
Sandhya_IPS

അര്‍ഹതപ്പെട്ട ഡിജിപി പദവി നല്‍കണം; ആവശ്യവുമായി ബി സന്ധ്യ 

ആവശ്യമുന്നയിച്ച് സന്ധ്യ സർക്കാറിന്​ കത്തുനൽകി

Published on 3rd July 2021
viral video

വെള്ളത്തില്‍നിന്ന് ഉയര്‍ന്ന് തീനാളങ്ങള്‍, കടലിനു മുകളില്‍ വന്‍ തീപിടിത്തം; വിഡിയോ

വെള്ളത്തില്‍നിന്ന് ഉയര്‍ന്ന് തീനാളങ്ങള്‍, കടലിനു മുകളില്‍ വന്‍ തീപിടിത്തം; വിഡിയോ

Published on 3rd July 2021
murder attempt against famous criminal lawyer

അഭിഭാഷകനെ ഓഫിസിൽ കയറി പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അയ്യന്തോളിൽ കോടതിക്ക് സമീപമുള്ള  ഓഫിസിലെത്തിയാണ് സുരേഷിന്റെ ശരീരത്ത് പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു

Published on 3rd July 2021
MURDER CASE

27കാരിയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി, ഭാര്യ ഡെല്‍റ്റ പ്ലസ് വകഭേദം വന്ന് മരിച്ചെന്ന് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍; ചുരുളഴിച്ച് പൊലീസ് 

ദിവസങ്ങള്‍ക്ക് മുന്‍പ് ആശുപത്രിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം അടങ്ങിയ സ്യൂട്ട് കേസിന്റെ ദുരൂഹത പരിഹരിച്ച് പൊലീസ്

Published on 29th June 2021
covid violation

മാസ്‌ക് ധരിച്ചില്ല, റെയില്‍വേ ഉദ്യോഗസ്ഥന് നേരെ വെടിയുതിര്‍ത്ത് ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്‍ - വീഡിയോ 

ഉത്തര്‍പ്രദേശില്‍ മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ റെയില്‍വേ ഉദ്യോഗസ്ഥന് നേരെ വെടിയുതിര്‍ത്ത് ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്‍

Published on 27th June 2021
arrest

റേഷൻ കടയിൽ നിന്ന് മണ്ണെണ്ണ വാങ്ങി സൂക്ഷിച്ചു, ഉറങ്ങിക്കിടക്കുന്ന വീട്ടമ്മയെ മണ്ണെണ്ണയൊഴിച്ചു കത്തിച്ചു; സഹോദരി പുത്രൻ അറസ്റ്റിൽ

6 വർഷമായി സരോജിനിയുടെ വീട്ടിൽ സഹായിയായി താമസിക്കുകയായിരുന്നു സുനിൽ സ്വത്ത് കൈക്കലാക്കാനാണ് കൊല നടത്തിയത്

Published on 24th June 2021
fire

തിരുവനന്തപുരത്ത് യുവതി തീകൊളുത്തി മരിച്ച നിലയില്‍ ; പൊലീസിനെ കണ്ട് ഭര്‍ത്താവ് ഇറങ്ങി ഓടി

വെങ്ങാനൂര്‍ സ്വദേശി അര്‍ച്ചന ( 24) ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

Published on 22nd June 2021

Search results 60 - 75 of 425