• Search results for fraud case
Image Title
juicevcbngn
petrol-story_64

2.26 ലക്ഷം രൂപയുടെ പെട്രോളും ഡീസലും അടിച്ചു, പണം നൽകാതെ കബളിപ്പിച്ചു; ചാരിറ്റബിൾ സൊസൈറ്റിയുടെ പേരിൽ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ 

പെട്രോൾ, ഡീസൽ എന്നിവ വാഹനങ്ങളിൽ അടിച്ചശേഷം പണം നൽകാതെ കബളിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്

Published on 30th January 2022
FRAUD CASE

മുറി വാടക കൃത്യമായി തരാന്‍ സാധിക്കുമെന്ന് വിശ്വസിപ്പിച്ചു, ഫോണ്‍ വാങ്ങി ആപ്പ് ഡൗണ്‍ലോഡ് ചെയ്തു; തട്ടിപ്പിനിരയായി ബിസിനസുകാരന്‍, 28കാരന്‍ പിടിയില്‍

ലോണ്‍ ആപ്പ് ദുരുപയോഗം ചെയ്ത് ബിസിനസുകാരന്റെ 49000 രൂപ തട്ടിയെടുത്ത കേസില്‍ 28കാരന്‍ അറസ്റ്റില്‍

Published on 23rd January 2022
marriage_fraud

അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് തിടുക്കത്തിൽ വിവാഹം, പിറ്റേ ദിവസം മുങ്ങി; യുവതികളടക്കം 5 പേർ പിടിയിൽ, പറ്റിച്ചത് 50ഓളം പേരെ 

വധുവിന്റെ അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ ഉടൻ വിവാഹം നടത്തണമെന്നാണ് ഇവർ പറഞ്ഞത്

Published on 5th January 2022
fraud_case_iron_rod
fraud_case_arrest

ഐഎസ്ആർഒയിൽ ജോലി നൽകാമെന്ന് വാഗ്ദാനം; 3.65 ലക്ഷം തട്ടിയ കേസിൽ 70കാരൻ അറസ്റ്റിൽ 

മകന് ജോലി ഉറപ്പാക്കാമെന്ന് വാക്കുനൽകിയാണ് പണം വാങ്ങിയത്

Published on 24th November 2021
kannur_arrest

ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ നൂറ് കോടിയുടെ തട്ടിപ്പ്; കണ്ണൂരില്‍ നാല് പേര്‍ അറസ്റ്റില്‍

കോഴിക്കോട് സ്വദേശികളായ മുഹമ്മദ് റിയാസ്, വസിം മുനവറലി, മലപ്പുറം സ്വദേശികളായ ഷഫീക്ക്, മുഹമ്മദ് ഷഫീക്ക് എന്നിവരാണ് പിടിയിലായ പ്രതികള്‍.

Published on 8th November 2021
biju_j_kattackal
monson mavunkal

ജോലി ചെയ്യുന്നതിനിടെ പീഡിപ്പിച്ചെന്ന് യുവതി; മോന്‍സനെതിരെ വീണ്ടും ലൈംഗിക പീഡനപരാതി 

മസാജ് സെന്ററില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്.

Published on 28th October 2021
behra
behra

മോന്‍സന്റെ സുരക്ഷ: ബെഹ്‌റയുടെ മൊഴി രേഖപ്പെടുത്തി; ഐജി ലക്ഷ്മണയെയും ചോദ്യം ചെയ്തു

മോന്‍സന്റെ വീട്ടില്‍ ബീറ്റ്‌ബോക്‌സ് വച്ചതിലും മോന്‍സന്റെ മ്യൂസിയം സന്ദര്‍ശിച്ചതിലുമാണ് വിശദീകരണം തേടിയത്.

Published on 25th October 2021
monson mavunkal
anitha pullayil

അനിതയുടെ അനിയത്തിയുടെ കല്യാണം നടത്തിയത് താന്‍; 18 ലക്ഷം ചെലവഴിച്ചു; പണം തിരിച്ചു ചോദിച്ചതോടെ വിരോധമായി; മോന്‍സന്റെ സംഭാഷണം പുറത്ത്

18ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. ഒരുമാസത്തിനകം പണം തിരികെ നല്‍കുമെന്നും അനിത പറഞ്ഞിരുന്നു.

Published on 21st October 2021
fraud case

വിദേശത്ത് ഡോക്ടറാണെന്ന് പറഞ്ഞ് സൗഹൃദം; 'സ്വര്‍ണവും പണവും സമ്മാനങ്ങളും അയച്ചിട്ടുണ്ട്'; ലക്ഷങ്ങള്‍ തട്ടിയെടുത്തു; ദമ്പതികള്‍ അറസ്റ്റില്‍

തൃശൂര്‍ സ്വദേശിനിക്ക് 70000 യുകെ പൗണ്ടും സ്വര്‍ണവും അയച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ച് 35 ലക്ഷം രൂപയോളം തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്

Published on 20th October 2021
Monson

ഒന്നരലക്ഷം രൂപ വാങ്ങി, തിരിച്ചുതന്നത് പൊളിക്കാൻ ഇട്ടിരുന്ന പജീറോ; മോൻസൻ മാവുങ്കലിനെതിരെ ഒരു തട്ടിപ്പ് കേസ് കൂടി 

ആലപ്പുഴ തുറവൂർ സ്വദേശിയാണ് ഒന്നരലക്ഷം രൂപ വാങ്ങി തട്ടിച്ചെന്ന് പരാതിപ്പെട്ട് പൊലീസിനെ സമീപിച്ചത്

Published on 9th October 2021

Search results 60 - 75 of 111