• Search results for hanged
Image Title
PARAGLIDING_ACCIDENT

പാരാഗ്ലൈഡിങിനിടെ അപകടം; ആന്ധ്രാ മന്ത്രി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (വീഡിയോ) 

ആന്ധ്രപ്രദേശില്‍ പാരാഗ്ലൈഡിങ് നടത്തുന്നതിനിടെ അപകടത്തില്‍പ്പെട്ട മന്ത്രി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Published on 26th March 2023
priyanka_gandhi

അദാനിയുടെ പേര് പറയുമ്പോള്‍ എന്തിനാണ് വെപ്രാളം ?; പ്രധാനമന്ത്രി ഭീരു; വെല്ലുവിളിച്ച് പ്രിയങ്ക

മോദിക്കെതിരായ പോരാട്ടം ഒരു ദിവസം കൊണ്ട് തീരുന്നതല്ലെന്ന് രാജ്ഘട്ടില്‍ സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്ത് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു

Published on 26th March 2023
modi

മുന്നിൽ നിന്ന് നയിക്കുന്നത് സ്ത്രീകൾ, ഇന്ത്യ കരുത്താർജിക്കുന്നു; മൻ കീ ബാത്തിൽ മോദി

വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച ഇന്ത്യൻ വനിതകളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Published on 26th March 2023
mv_govindan

പിന്തുണ രാഹുല്‍ ഗാന്ധിക്ക് അല്ല; എതിര്‍പ്പ് ബിജെപിയുടെ ജനാധിപത്യവിരുദ്ധ നിലപാടുകളോട്: എംവി ഗോവിന്ദന്‍

കേരളത്തില്‍ കോണ്‍ഗ്രസിനെതിരായ നിലപാടുകളില്‍ മാറ്റമുണ്ടാകില്ല

Published on 26th March 2023
parineethi

നടി പരിനീതി ചോപ്രയും എംപി രാഘവ് ഛദ്ദയും ഡേറ്റിങ്ങിൽ? രാജ്യസഭയിലും ചർച്ച; വിഡിയോ

ഇരുവരെയും പല സ്ഥലങ്ങളിലും ഒരുമിച്ച് കണ്ടതോടെ സമൂഹമാധ്യമങ്ങളിൽ ചർച്ചകളും സജീവമായി

Published on 26th March 2023
minister a k balan

'വിധി വന്ന ദിവസം തന്നെ എകെ ബാലന്‍ രാജിവയ്ക്കണമായിരുന്നു; അന്ന് വിഡി സതീശന്‍ പറഞ്ഞു, രാഹുലിന്റെ അയോഗ്യത കോണ്‍ഗ്രസ് ചോദിച്ച് വാങ്ങിയത്'

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ കോടതി വിധി കോണ്‍ഗ്രസ് ചോദിച്ച് വാങ്ങിയതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്‍

Published on 25th March 2023
VIRUSHKA

'അനുഷ്‌കയെ കണ്ടുമുട്ടിയപ്പോള്‍... ജീവിതം മാറിയ നിമിഷം'- തുറന്നു പറഞ്ഞ് കോഹ്‌ലി (വീഡിയോ)

ജീവിതത്തിലേക്ക് അനുഷ്‌ക വന്നതോടെ കാഴ്ചപ്പാടുകള്‍ മുഴുവന്‍ മാറിയെന്ന് കോഹ്‌ലി പറയുന്നു

Published on 11th March 2023
rohit

ആരാധകന് റോസാപ്പൂ സമ്മാനിച്ച് രോഹിത് ചോദിച്ചു- 'എന്നെ വിവാഹം കഴിക്കാമോ!' (വീഡിയോ)

വിശാഖപട്ടണത്തില്‍ നടന്ന രണ്ടാം ഏകദിന പോരാട്ടത്തിനായി ടീം വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് കൗതുകം നിറഞ്ഞ രംഗങ്ങള്‍ അരങ്ങേറിയത്

Published on 20th March 2023
PRIYESH

കാസര്‍കോട് സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍

സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പെയിന്റിങ്ങ് തൊഴിലാളിയുമായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Published on 16th March 2023
Mother and son were burned to death

കൊല്ലത്ത് അമ്മയും മകനും വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ

ആത്മഹത്യയാണെന്ന് പ്രാഥമിക നി​ഗമനം

Published on 10th March 2023
8th class student hanged

മൊബൈൽ ഫോൺ നൽകിയില്ല; തിരുവനന്തപുരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

കിടപ്പു മുറിയിലെ ജനലിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം

Published on 10th March 2023
POCSO case accused hanged

നിരപരാധിയെന്ന് ആത്മഹത്യാക്കുറിപ്പ്; പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍

തനിക്കെതിരെ ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ പച്ചക്കള്ളമാണ്. ശാരീരിക പ്രയാസങ്ങള്‍ ഉള്ളതിനാല്‍ താന്‍ ഇനി ജീവിച്ചിരിക്കുന്നില്ല
 

Published on 8th March 2023
police

കൊല്ലത്ത് പീഡനത്തിന് ഇരയായ 16കാരി തൂങ്ങിമരിച്ച നിലയില്‍

വീടിന് സമീപത്തെ വനത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Published on 7th March 2023
suicide

മരിക്കാൻ പോകുകയാണെന്ന് പറഞ്ഞ് ഭാര്യയ്ക്ക് വിഡിയോ കോൾ; വാതിൽ ചവിട്ടിതുറന്നപ്പോൾ തൂങ്ങി മരിച്ച നിലയിൽ

രണ്ടാം നിലയിലെ മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്

Published on 24th February 2023
governor_arif_muhammed_khan

ബില്ലുകളില്‍ നേരിട്ട് വിശദീകരണത്തിനായി മന്ത്രിമാര്‍ രാജ്ഭവനിലേക്ക്; ഗവര്‍ണറുമായി ഇന്ന് കൂടിക്കാഴ്ച

മന്ത്രിമാരായ പി രാജീവ്, ആര്‍ ബിന്ദു, വി എന്‍ വാസവന്‍, ചിഞ്ചു റാണി എന്നിവരാണ് ഗവര്‍ണറെ കാണുന്നത്

Published on 23rd February 2023

Search results 60 - 75 of 88