• Search results for himachal
Image Title

നടനും ബിജെപി എംപിയുമായ സണ്ണി ഡിയോളിന് കോവിഡ് 

ഹിമാചല്‍പ്രദേശിലെ മണാലി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജ്‌നീത് താക്കൂറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്

Published on 2nd December 2020

പാട്ടില്‍ അലിഞ്ഞ് ഗവര്‍ണറും; ദേവികയ്ക്ക് രാജ്ഭവനില്‍ സ്വീകരണം, വീഡിയോ

ഹിമാചല്‍ നാടോടി ഗാനം പാടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടക്കം മനസ്സ് കീഴടക്കിയ തിരുവനന്തപുരത്തുകാരി എസ് എസ് ദേവികയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനില്‍ ക്ഷണിച്ചുവരുത്തി അഭിനന്ദിച്ചു

Published on 13th October 2020

10,000 അടി ഉയരത്തില്‍ എന്‍ജിനീയറിംഗ് വിസ്മയം, 10.5 മീറ്റര്‍ വീതി; ലോകത്തെ ഏറ്റവും നീളമേറിയ ഹൈവേ ടണലിന്റെ ഉദ്ഘാടനം നാളെ (വീഡിയോ)

ലോകത്തെ ഏറ്റവും നീളമേറിയ ഹൈവേ ടണല്‍ നാളെ രാജ്യത്തിന് സമര്‍പ്പിക്കും

Published on 2nd October 2020

'കനത്ത ശീതക്കാറ്റിലും ഉലയാത്ത മനുഷ്യനന്മ'; ആരോഗ്യം മോശമായ പൊലീസുകാരനെയും ചുമന്ന് ഏഴുകിലോമീറ്റര്‍ ( വീഡിയോ)

മഞ്ഞുമൂടിയ ഹിമാലയന്‍ മലനിരകളില്‍ ആരോഗ്യസ്ഥിതി മോശമായ പൊലീസ് ഉദ്യോഗസ്ഥനെയും ചുമന്ന് നാട്ടുകാരും പൊലീസുകാരും നടന്നത് ഏഴുകിലോമീറ്റര്‍

Published on 17th January 2020

റാഫ്റ്റിം​ഗിനിടെ അപകടം: കുളുവിൽ മലയാളിക്ക് ദാരുണാന്ത്യം

ര​ഞ്ജി​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന എ​ട്ടു​പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​താ​യി കു​ളു പൊലീ​സ് സൂ​പ്ര​ണ്ട് ഗൗ​ര​വ് സിം​ഗ് അ​റി​യി​ച്ചു.

Published on 16th September 2019
rain

റോഡ് തകര്‍ന്ന് ഹിമാചലില്‍ കുടുങ്ങിയ മലയാളി സംഘത്തെ രക്ഷപ്പെടുത്തി മണാലിയില്‍ എത്തിച്ചു

താത്കാലിക റോഡ് നിര്‍മിച്ച് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനാണ് ഇവരെ രക്ഷപ്പെടുത്തിയത്

Published on 20th August 2019
sen

യുവാവിന്റെ വയറ്റില്‍ എട്ട് സ്പൂണും രണ്ട് സ്‌ക്രൂ ഡ്രൈവറും ടൂത്ത് ബ്രഷും കത്തിയും; എക്‌സറെ കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍

നാലു മണിക്കൂര്‍ നീണ്ട ഓപ്പറേഷനിലൂടെ മൂന്ന് സര്‍ജന്മാരുടെ പരിശ്രമത്തിലാണ് വയറ്റില്‍ നിന്ന് ഈ വസ്തുക്കളെ പുറത്തെടുത്തത്

Published on 25th May 2019
rahul

പ്രചാരണത്തിനിടെ ഹെലികോപ്റ്ററിന് തകരാർ; പ്രശ്നം പരിഹരിക്കാനിറങ്ങി രാ​ഹുൽ ഗാന്ധി

എല്ലാവരും ഒത്തൊരുമിച്ച് പ്രശ്നം പരിഹരിച്ചെന്നും ഗുരുതരമായ തകരാറായിരുന്നില്ലെന്നും രാഹുൽ ചിത്രത്തോടൊപ്പം കുറിച്ചു

Published on 11th May 2019

വിലക്കിയിട്ടും മയമില്ല: വീണ്ടും കൊലവിളിയുമായി ബിജെപി ഹിമാചല്‍ അധ്യക്ഷന്‍; 'മോദിക്കെതിരെ വിരല്‍ ചൂണ്ടിയാല്‍ കൈവെട്ടും'

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തെറിവിളിച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അച്ചടക്ക നടപടി നേരിട്ട ബിജെപി ഹിമാചല്‍ പ്രദേശ് അധ്യക്ഷന്‍ സത്പാല്‍ സിങ് സാറ്റി വീണ്ടും വിവാദത്തില്‍.

Published on 24th April 2019

രാഹുലിന്റെ അമ്മയ്ക്ക് വിളിച്ച ബിജെപി ഹിമാചല്‍ അധ്യക്ഷന് വിലക്ക്; നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപമാനിച്ച ഹിമാചല്‍ പ്രദേശ് ബിജെപി അധ്യക്ഷന്‍ സത്പാല്‍ സിങ് സാറ്റിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

Published on 19th April 2019

രാഹുലിനെയും സോണിയയെയും ചേര്‍ത്ത് അശ്ലീലം പറഞ്ഞ് ബിജെപി നേതാവ് ; കോണ്‍ഗ്രസ് പരാതി നല്‍കി ( വീഡിയോ)

കാവല്‍ക്കാരന്‍ കള്ളനാണ് എന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരെ പറയുമ്പോഴായിരുന്നു ബിജെപി നേതാവ് അസഭ്യ പ്രസ്താവന നടത്തിയത്

Published on 16th April 2019
Dz2jaFGVsAA85U6

ഹിമാചലിൽ മഞ്ഞിടിഞ്ഞ് സൈനികൻ മരിച്ചു; അഞ്ച് പേർ കുടുങ്ങിക്കിടക്കുന്നു

ഹിമാചൽ പ്രദേശിൽ മഞ്ഞിടിച്ചിലിൽ അകപ്പെട്ട് സൈനികൻ മരിച്ചു. കിന്നൗർ ജില്ലയിലെ നാംഗ്യ മേഖലയിലായിരുന്നു അപകടം

Published on 20th February 2019

രഞ്ജിട്രോഫി : ഹിമാചലിനെതിരെ ആവേശകരമായ വിജയം ; കേരളം ക്വാർട്ടറിൽ

ഹിമാചൽ പ്രദേശിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ആവേശകരമായ വിജയം

Published on 10th January 2019
rahul_p_batting

തുടക്കത്തിൽ തകർച്ച; രക്ഷകനായി രാഹുൽ; കേരളം പൊരുതുന്നു

ഹിമാചൽ പ്രദേശിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിൽ കേരളം തിരിച്ചടിക്കുന്നു

Published on 8th January 2019

Search results 60 - 75 of 103