Advanced Search
Please provide search keyword(s)- Search results for hotel
Image | Title | |
---|---|---|
![]() | ചിക്കന്‍ കറി വൈകി; പത്തനംതിട്ടയില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് മര്ദനംസംഭവത്തില് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു | |
എംജി റോഡില്‍ സ്വകാര്യ ഹോട്ടല്‍ പാര്‍ക്കിങ്; വിവാദം; മന്ത്രി റിയാസ് റിപ്പോര്‍ട്ട് തേടിറോഡ്സ് വിഭാഗം ചീഫ്എന്‍ജിനിയറോടാണ് റിപ്പോര്‍ട്ട് തേടിയത് | ||
![]() | ജാരവൃത്തി കുടുംബങ്ങളെ തകര്‍ക്കും, സേനയുടെ അച്ചടക്കം ഇല്ലാതാക്കും; തടയാന്‍ സംവിധാനം വേണമെന്ന് സുപ്രീം കോടതി'ജാരവൃത്തി വൈഷമ്യങ്ങളുണ്ടാക്കും, അത് കുടുംബങ്ങളെ തകര്‍ക്കും. വിവാഹ മോചന കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഞങ്ങള്‍ അതു കണ്ടിട്ടുള്ളതാണ് | |
'കളിയേയും എതിരാളിയേയും ബഹുമാനിക്കണം; പറ്റില്ലെങ്കില്‍ ഗ്രൗണ്ട് വിടുക'; യശസ്വിയെ പുറാത്താക്കിയതില്‍ രഹാനെ'എതിരാളികളേയും അമ്പയര്‍മാരേയും ഒഫീഷ്യലുകളേയുമെല്ലാം ബഹുമാനിക്കണം എന്നാണ് ഞാന്‍ എല്ലായ്പ്പോഴും വിശ്വസിക്കുന്നത്' | ||
'ഇനി ബ്രിട്ടീഷ് മ്യൂസിയത്തില്‍ നോക്കിയാല്‍ മതി'; താനിയ ഭാട്യയുടെ ഹോട്ടല്‍ മുറിയില്‍ മോഷണംടീം ഹോട്ടലില്‍ വെച്ച് ഇന്ത്യന്‍ വനിതാ വിക്കറ്റ് കീപ്പര്‍ താനിയാ ഭാട്യയുടെ സാധനങ്ങള്‍ മോഷ്ടിക്കപ്പെട്ടു | ||
![]() | ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തല്‍; അപേക്ഷ അന്വേഷണം കൂടാതെ തള്ളരുത്: ഹൈക്കോടതിജനന സര്‍ട്ടിഫിക്കറ്റിലെ എന്തെങ്കിലും കാര്യം തിരുത്താനോ നേരത്തെ നല്കിയ വിവരം റദ്ദാക്കാനോ അപേക്ഷ ലഭിച്ചാല്‍ രജിസ്ട്രാര്‍മാര്‍ അന്വേഷണം നടത്തണം | |
കളി കഴിഞ്ഞെത്തി വാതില്‍ തുറന്നു; ക്രിക്കറ്റ് താരത്തിന്റെ മുറിയില്‍ പാമ്പ്ഇത് ഏത് ഇനം പാമ്പാണ്, ആര്‍ക്കെങ്കിലും അറിയുമോ?, എന്ന അടിക്കുറിപ്പോടെയാണ് മിച്ചല്‍ ഈ ചിത്രം പങ്കുവച്ചത്. | ||
17 വര്‍ഷത്തിന് ശേഷം പാക് മണ്ണില്‍; 7 ട്വന്റി20 മത്സരങ്ങള്‍ക്കായി ഇംഗ്ലണ്ട് ടീം എത്തി17 വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പാക് മണ്ണിലെത്തി. 2005ലാണ് പാകിസ്ഥാനില്‍ അവസാനമായി ഇംഗ്ലണ്ട് കളിച്ചത് | ||
![]() | പിറന്നു വീണ കുഞ്ഞുങ്ങളെ അമ്മമാർക്ക് മാറി നൽകി; കുടുംബത്തെ വട്ടംകറക്കി ആശുപത്രി ജീവനക്കാർ; ഒടുവിൽ...രേഷ്മയ്ക്കുണ്ടായ പെൺകുഞ്ഞിനെ നിഷയ്ക്കും നിഷയുടെ ആൺകുഞ്ഞിനെ രേഷ്മയ്ക്കും നൽകി | |
![]() | പാകിസ്ഥാനില്‍ പ്രളയക്കെടുതി; ആയിരത്തോളം പേര് മരിച്ചു, സ്വാത്തില്‍ ഒലിച്ചുപോയത് 24 പാലങ്ങളും അമ്പത് ഹോട്ടലുകളും (വീഡിയോ)ബലൂചിസ്താനിലും സിന്ധ് പ്രവിശ്യയിലും 30 ദശലക്ഷത്തിലധികം പേരെ പ്രളയം ബാധിച്ചു | |
![]() | തന്റെ പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന് അധ്യാപകന് മര്‍ദിച്ച ദളിത് ബാലന് മരിച്ചുതന്റെ പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിന്റെ പേരിൽ അധ്യാപകൻ മർദിച്ച ഒമ്പതു വയസ്സുകാരനായ ദളിത് വിദ്യാർഥി മരിച്ചു | |
കടം കയറി ആദ്യത്തെ ഹോട്ടൽ അടച്ചുപൂട്ടി, ജപ്തി നടപടികൾക്കിടെ 80 ലക്ഷത്തിന്റെ ഭാഗ്യം തേടിയെത്തിവെങ്ങല്ലൂർ കോലാനി ബൈപാസിലുള്ള ‘എടി ഫുഡ്കോർട്ട് ആൻഡ് അച്ചായൻസ് തട്ടുകട’യുടെ ഉടമയാണ് | ||
തായ്വാൻ മിസൈൽ പദ്ധതിയുടെ മേധാവി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; പിന്നിൽ ചൈനയോ?ദക്ഷിണ തായ്വാനിലെ പിങ്ടുങ് നഗരത്തിലെ ഒരു ഹോട്ടലിൽ ഇന്നു പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത് | ||
ഭക്ഷണത്തിന് പണം ചോദിച്ചു; ആലുവയിൽ ഹോട്ടൽ ആക്രമിച്ച് ഉടമയെ കൊലപ്പെടുത്താൻ ശ്രമം; ഒളിവിൽ കഴിഞ്ഞ നാല് പേർ പിടിയിൽഭക്ഷണത്തിന് പണം ചോദിച്ച വൈരാഗ്യത്തില്‍ സംഘം ഹോട്ടലുടമയുമായി തര്‍ക്കിച്ച് പണം കൊടുക്കാതെ പോയി. പിന്നീട് തിരികെ വന്ന് ആക്രമണം നടത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു | ||
നടുറോഡില്‍ കുഴി, മുന്നറിയിപ്പ് ബോര്‍ഡ് വെയ്ക്കുന്നതിനിടെ ചീറിപ്പാഞ്ഞുവന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചു; യുവാവിന് ദാരുണാന്ത്യം-വീഡിയോറോഡില് മുന്നറിയിപ്പ് ബോര്‍ഡ് വെയ്ക്കുന്നതിനിടെ പിന്നില്‍ നിന്ന് ചീറിപ്പാഞ്ഞ് വന്ന കാര്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം |
Search results 60 - 75 of 288