• Search results for india vs england test
Image Title
england_squad_against_india

മൂന്നാം അങ്കത്തിനുള്ള ഇംഗ്ലണ്ട് ടീമില്‍ അഴിച്ചുപണി; 3 വര്‍ഷത്തിന് ശേഷം ഡേവിഡ് മലന്റെ തിരിച്ചു വരവ്‌

ഡേവിഡ് മലനെ ടെസ്റ്റ് ടീമിലേക്ക് തിരികെ വിളിച്ചപ്പോള്‍ ഓപ്പണര്‍ ഡോം സിബ്ലിയേയും സാക് ക്രൗളിയേയും ഒഴിവാക്കി

Published on 19th August 2021
bumrah

'വലിയ ഹൃദയമുള്ളവന്‍ മാത്രമല്ല, കൂര്‍മ ബുദ്ധിയുമാണ്'; ബൂമ്രയെ ചൂണ്ടി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 

ലോഡ്‌സില്‍ മികവ് കാണിച്ച ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബൂമ്രയെ അഭിനന്ദിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍

Published on 18th August 2021
mark_wood

മൂന്നാം ടെസ്റ്റിന് മുന്‍പ് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി; പരിക്കിന്റെ പിടിയില്‍ 'എക്‌സ്പ്രസ് പേസര്‍'

അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ആദ്യ രണ്ട് മത്സരം കഴിയുമ്പോള്‍ 1-0ന് പിന്നിലായതിന് പിന്നാലെ ഇംഗ്ലണ്ടിന് മറ്റൊരു തിരിച്ചടിയും

Published on 18th August 2021
india_vs_england

ഏറ്റവും മികച്ച എവേ ജയങ്ങളില്‍ ഒന്ന്, പ്രചോദനമായത് ഫീല്‍ഡിലെ പിരിമുറുക്കം: വിരാട് കോഹ്‌ലി

ഫീല്‍ഡിലെ പിരിമുറുക്കമാണ് ജയത്തിലേക്ക് എത്താന്‍ ടീമിന് പ്രചോദനമായത് എന്നാണ് കോഹ് ലി പറയുന്നത്

Published on 17th August 2021
india_win_agaianst_england_at_lords

ലോര്‍ഡ്‌സില്‍ ഏഴ് വര്‍ഷത്തിന് ശേഷം വിജയക്കൊടി പാറിച്ച് ഇന്ത്യ; 151 റണ്‍സിന് ഇംഗ്ലണ്ടിനെ തകര്‍ത്തു

രണ്ടാം ഇന്നിങ്‌സിലും 4 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജ് ആണ് സമനില പ്രതീക്ഷകള്‍ ഇംഗ്ലണ്ടിന്റെ കൈകളില്‍ നിന്ന് തട്ടിയകറ്റിയത്

Published on 17th August 2021
india_vs_england

ലോര്‍ഡ്‌സ് ടെസ്റ്റ്; രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് മോശം തുടക്കം; ഓപ്പണര്‍മാര്‍ മടങ്ങി 

ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ കെഎല്‍ രാഹുല്‍ 30 പന്തില്‍ നിന്ന് 5 റണ്‍സും രോഹിത് 21 റണ്‍സും നേടിയാണ് മടങ്ങിയത്

Published on 15th August 2021
anderson

'പന്തിന് വേണ്ടി യാചിക്കും'; ബൂമ്ര-ആന്‍ഡേഴ്‌സന്‍ കൊമ്പുകോര്‍ക്കലില്‍ സ്‌റ്റെയ്ന്‍ 

നാല് നോ ബോളുകളോടെ 10 ഡെലിവറിയാണ് ആ ഒരൊറ്റ ഓവറില്‍ ബൂമ്ര എറിഞ്ഞത്

Published on 15th August 2021
pitch_invader

'ഇന്ത്യയുടെ 12ാമനായി ഇംഗ്ലീഷുകാരന്‍'; സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടില്‍ 

ജാര്‍വോ 69 എന്നെഴുതിയ ജേഴ്‌സി അണിഞ്ഞാണ് ഇയാള്‍ ഗ്രൗണ്ടിലേക്ക് എത്തിയത്

Published on 15th August 2021
k_l_rahul

രാഹുലിന് നേര്‍ക്ക് ഷാംപെയ്ന്‍ കോര്‍ക്ക് എറിഞ്ഞ് കാണികള്‍; തിരിച്ചെറിയാന്‍ കോഹ്‌ലിയുടെ നിര്‍ദേശം

രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഫീല്‍ഡ് ചെയ്യുന്ന സമയം കളിക്കാര്‍ക്ക് നേരെ ഇംഗ്ലണ്ട് ആരാധകരുടെ മോശം പെരുമാറ്റം

Published on 15th August 2021
kohli_vs_england

'ഡിആര്‍എസ് വേണമോയെന്ന് പറയേണ്ടത് ഋഷഭ് പന്ത്'; ബൗളറുടെ തീരുമാനത്തിന് വിടരുതെന്ന് സുനില്‍ ഗാവസ്‌കര്‍ 

23-2ലേക്ക് ഇംഗ്ലണ്ടിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ ഒതുക്കിയതിന് പിന്നാലെ എടുത്ത രണ്ട് റിവ്യുവും ഇന്ത്യക്ക് തിരിച്ചടിയായി

Published on 15th August 2021
joe_root

ക്രീസിലെത്തുമ്പോള്‍ 23-2; ടീം ഓള്‍ഔട്ട് ആയപ്പോഴും നോട്ട്ഔട്ട്; 2021ല്‍ ഇംഗ്ലണ്ട് കണ്ടെത്തിയതില്‍ 27 ശതമാനം റണ്‍സും റൂട്ടില്‍ നിന്ന് 

ഇവിടെ 391 റണ്‍സിന് ഓള്‍ഔട്ട് ആവുമ്പോഴും ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെ പുറത്താക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല

Published on 15th August 2021
kohli_twitter12

റിവ്യു എടുക്കാന്‍ നിര്‍ബന്ധിച്ച് സിറാജ്, വേണ്ടെന്ന് ഋഷഭ് പന്ത്; ചിരിയടക്കാനാവാതെ കോഹ്‌ലി

ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സില്‍ റൂട്ടിനെ മടക്കാനാണ് ഇന്ത്യയുടെ ഭാഗത്ത് നിന്നും തീവ്ര ശ്രമമുണ്ടായത്

Published on 14th August 2021
Rahane led the team from the front

'ഒഴിവാക്കിയാല്‍ ഷര്‍ട്ടും കീറി ഒരു രംഗം സൃഷ്ടിക്കാനൊന്നും പോവുന്നില്ല'; രഹാനെ, പൂജാര എന്നിവരെ ചൂണ്ടി സുനില്‍ ഗാവസ്‌കര്‍ 

ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടെന്ന് കരുതി ജേഴ്‌സി കീറി രഹാനേയും പൂജാരയും ഒരു രംഗമൊന്നും സൃഷ്ടിക്കാന്‍ പോവുന്നില്ലെന്ന് മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍

Published on 14th August 2021
James Anderson surpasses Alastair Cook

70 വര്‍ഷത്തിനിടയില്‍ ഈ നേട്ടം തൊടുന്ന ആദ്യ താരം; വിക്കറ്റ് വേട്ടയില്‍ റെക്കോര്‍ഡിട്ട് ആന്‍ഡേഴ്‌സന്‍ 

അഞ്ച് വിക്കറ്റ് നേട്ടത്തിലേക്ക് ടെസ്റ്റില്‍ 70 വര്‍ഷത്തിന് ഇടയില്‍ എത്തുന്ന ഏറ്റവും പ്രായം കൂടിയ ബൗളറായി ഇവിടെ ആന്‍ഡേഴ്‌സന്‍

Published on 14th August 2021
virat_kohli

കോഹ്‌ലിക്ക് കെണി ഒരുക്കിയത് നാലാം സ്റ്റംപ് ലൈനില്‍; തന്ത്രം വെളിപ്പെടുത്തി റോബിന്‍സണ്‍

ഇതുവരെയുള്ളതില്‍ വെച്ച് എന്റെ ഏറ്റവും വിലപ്പെട്ട വിക്കറ്റ് കോഹ് ലിയുടേതാണ്

Published on 13th August 2021

Search results 60 - 75 of 101