• Search results for ipl 2021
Image Title
ziva_sing_dhoni_ipl

കുട്ടികളുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ലേ? ചെന്നൈയുടെ ജയത്തിനായി പ്രാര്‍ഥിച്ച് സിവ സിങ് ധോനി; വൈറലായി ചിത്രങ്ങള്‍

അച്ഛന്റെ ടീം ജയിക്കാനായി കൈകള്‍ കൂപ്പിയിരുന്ന സിവ സിങ് ധോനിയുടെ പ്രാര്‍ഥനകള്‍ ഫലം കണ്ടില്ല. 

Published on 5th October 2021
sanju_samson_rohit_sharma_ipl

തോറ്റാല്‍ പുറത്ത്, മുംബൈക്കും രാജസ്ഥാനും ഇന്ന് ജീവന്‍ മരണ പോരാട്ടം

പ്ലേഓഫ് കടക്കണം എങ്കില്‍ നിലവിലെ ചാമ്പ്യന്മാര്‍ക്കും ഇന്ന് ജയം അനിവാര്യമാണ്

Published on 5th October 2021
ms_dhoni_chennai_super_kings_ipl_raydu

ഡല്‍ഹിക്കെതിരെ സ്‌ട്രൈക്ക്‌റേറ്റ് 66.67, ധോനിക്കെതിരെ ആരാധകര്‍; കൂറ്റന്‍ ഷോട്ടുകള്‍ പറക്കുന്ന പിച്ചല്ലെന്ന് ഫ്‌ളെമിങ് 

ഡല്‍ഹിക്കെതിരെ ധോനി സ്‌കോറിങ്ങിന്റെ വേഗം കൂട്ടാന്‍ പ്രയാസപ്പെട്ടപ്പോള്‍ ചെന്നൈ ക്യാപ്റ്റന്റെ ഭാവി തന്നെ ചോദ്യം ചെയ്യുകയാണ് ആരാധകര്‍

Published on 5th October 2021
chennai_super_kings_bravo_wide

അത് നോ ബോളോ വൈഡോ? ബ്രാവോയുടെ ഡെലിവറിയിലെ അമ്പയറുടെ തീരുമാനം വിവാദത്തില്‍

അവസാന ഓവറില്‍ ആറ് റണ്‍സ് ആണ് ബ്രാവോയ്ക്ക് പ്രതിരോധിക്കേണ്ടതായിരുന്നത്

Published on 5th October 2021
shikhar_dhawan_ipl

ചെന്നൈയെ കീഴടക്കി ഡല്‍ഹി ക്യാപിറ്റല്‍സ്, മൂന്ന് വിക്കറ്റ് ജയം; ഒന്നാമത്

ചെന്നൈയെ 136 റണ്‍സില്‍ ഒതുക്കിയതിന് ശേഷം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്ത് ബാക്കി നില്‍ക്കെ ഡല്‍ഹി ജയം പിടിച്ചു

Published on 5th October 2021
ipl 21

ചെന്നൈ എറിഞ്ഞിട്ടു; ഡല്‍ഹിക്ക് 137 റണ്‍സ് വിജയലക്ഷ്യം

അഞ്ചാം വിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ച റായുഡു  ധോനി സഖ്യമാണ് ചെന്നൈയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്

Published on 4th October 2021
kohli_de_villiers_ipl

പഞ്ചാബിനെതിരെ ബാറ്റിങ് തെരഞ്ഞെടുത്ത് ബാംഗ്ലൂര്‍, പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ രാഹുലും കൂട്ടരും

കഴിഞ്ഞ കളിയിലെ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റമില്ലാതെയാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്

Published on 3rd October 2021
shivam_dube_ms_dhoni

'ആ വെടിക്കെട്ടിന് പിന്നിലെ പ്രചോദനം കുമാര്‍ സംഗക്കാര'; ശിവം ദുബെയുടെ വെളിപ്പെടുത്തല്‍ 

'ഞങ്ങള്‍ക്ക് മികച്ച തുടക്കം ലഭിച്ചു. നല്ല സ്‌ട്രൈക്ക്‌റേറ്റ് കണ്ടെത്തി മുന്‍പോട്ട് പോവുകയാണ് ഞാന്‍ ചെയ്യേണ്ടിയിരുന്നത്'

Published on 3rd October 2021
duplessis_mustafizur

ഐപിഎല്‍ പ്ലേഓഫിന് മുന്‍പ് ചെന്നൈക്ക് ആശങ്ക; വീണ്ടും കണ്‍കഷന്‍ തലവേദനയില്‍ ഡുപ്ലസിസ് 

രാജസ്ഥാന്‍ റോയല്‍സിന് എതിരായ കളിയില്‍ മുസ്താഫിസൂര്‍ റഹ്മാനുമായി കൂട്ടിയിടിച്ച് ഡുപ്ലസിസ് വീണിരുന്നു

Published on 3rd October 2021
sam_curran_philips_ipl

സാം കറാന്റെ നോബോള്‍, ക്രീസിന് പുറത്തേക്കോടി ഷോട്ട് കളിക്കാന്‍ ഫിലിപ്പ്‌സിന്റെ ശ്രമം(വീഡിയോ)

ഇവിടെ സാം കറാനില്‍ നിന്ന് വന്ന നോബോളും അതടിക്കാന്‍ പാഞ്ഞ ഡേവിഡ് മില്ലറുമാണ് ആരാധകരില്‍ ചിരി പടര്‍ത്തുന്നത്

Published on 3rd October 2021
sanju_samson_sanju_samson

'ഇവിടെ 250 നേടിയാലും മതിയാവില്ല', അബുദാബിയിലെ പിച്ചിനെ പരിഹസിച്ച് ധോനി

അബുദാബിയെ ബാറ്റിങ് പിച്ചിനെ പരിഹസിച്ചാണ് മത്സര ശേഷം ധോനിയുടെ പ്രതികരണം വന്നത്

Published on 3rd October 2021
chennai_super_kings_ruturaj_gaikwad

കെഎല്‍ രാഹുലിന്റെ കാറ്റഗറിയിലാണ് ഋതുരാജ് ഗയ്കവാദ്, പ്രശംസയില്‍ മൂടി ലാറ

കെ എല്‍ രാഹുലിന്റെ വിഭാഗത്തില്‍ വരുന്ന കളിക്കാരനാണ് ഋതുരാജ് എന്ന് ലാറ പറഞ്ഞു

Published on 3rd October 2021
Gayle-KXIP

'അവര്‍ക്ക് വേണ്ടപ്പോള്‍ ഉപയോഗിച്ചു, അല്ലാത്തപ്പോള്‍ അവഗണിച്ചു'; ക്രിസ് ഗെയ്ല്‍ പഞ്ചാബ് വിട്ടതിന്റെ കാരണം ചൂണ്ടി പീറ്റേഴ്‌സന്‍

ആവശ്യമുള്ളപ്പോള്‍ ഉപയോഗിച്ച് അല്ലാത്തപ്പോള്‍ പുറംതള്ളുന്നത് തുടരുന്നതായി ഗെയ്‌ലിന് തോന്നിയിട്ടുണ്ടാവും

Published on 2nd October 2021
venkatesh_iyer

''ലേലത്തില്‍ പ്രതിഫലം 12-14 കോടി രൂപയായി ഉയരും, വെങ്കടേഷ് ഐപിഎല്ലില്‍ പണം വാരും''

പഞ്ചാബ് കിങ്‌സിന് എതിരായ കളിയിലെ വെങ്കടേഷ് അയ്യറുടെ തകര്‍പ്പന്‍ ബാറ്റിങ്ങിന് പിന്നാലെയാണ് മഞ്ജരേക്കറുടെ പ്രതികരണം

Published on 2nd October 2021
rahul_tripathi_catch

ദയനീയ അമ്പയറിങ്, രാഹുല്‍ ത്രിപദിയുടെ ക്യാച്ചില്‍ തേര്‍ഡ് അമ്പയര്‍ക്കെതിരെ വിമര്‍ശനം

പഞ്ചാബ് പ്ലേഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തിയ കളിയില്‍ രാഹുല്‍ ത്രിപദി എടുത്ത ക്യാച്ചിലെ തേര്‍ഡ് അമ്പയറുടെ തീരുമാനമാണ് വിവാദമാവുന്നത്

Published on 2nd October 2021

Search results 60 - 75 of 273