• Search results for job
Image Title
Untitlednmkljkl

ലോകത്തില്‍ വെച്ച് വ്യത്യസ്തമായൊരു ജോലിയുമായി ഈ മത്സ്യയുവാവ്

പകുതി മനുഷ്യനും പകുതി മത്സ്യവുമായ മെര്‍ക്‌സ്മാന്‍ മാക്‌സിന്റെ ഭാവം ഫെയറി ടെയില്‍ നായകന്‍മാരെ ഓര്‍മ്മിപ്പിക്കുന്നു.

Published on 18th December 2017
joby_george

'ഗീതു ആന്റിയുടേയും പാര്‍വതി ആന്റിയുടേയും പിറന്നാളിന് സമ്മാനമായി  കസബ പ്രദര്‍ശിപ്പിക്കും'; നായികമാരെ പരിഹസിച്ച് കസബ നിര്‍മാതാവ്

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറത്തില്‍ വെച്ചാണ് ചിത്രത്തേയും മെഗാസ്റ്റാറിനേയും പാര്‍വതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

Published on 15th December 2017

മോദി വിവരം കെട്ടവനും വാചകമടിക്കാരനുമെന്ന് കോണ്‍ഗ്രസ്; സാമ്പത്തിക മേഖല തകര്‍ത്തു

മോദി വെറും പൊങ്ങച്ചക്കാരനാണെന്നും വസ്തുകളും യാഥാര്‍ത്ഥ്യങ്ങളും മനസിലാക്കാതെ ചരിത്രത്തെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നതെന്നും മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ

Published on 6th December 2017
doni

നായ്കള്‍ക്കൊപ്പം വെക്കേഷന്‍ ആഘോഷമാക്കി ധോണി, വീഡിയോ കാണാം 

നായയെ പരിശീലിപ്പിക്കുന്ന വീഡിയോയാണ് ധോണി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

Published on 15th November 2017

ജിഎസ്ടി  ഗ്രെയ്റ്റ് സെല്‍ഫിഷ് ടാക്‌സ്, സമ്പദ് വ്യവസ്ഥ തരിപ്പണമായെന്ന് മമത ബാനര്‍ജി

ജിഎസ്ടി എന്നത് ഗ്രെയ്റ്റ് സെല്‍ഫിഷ് ടാക്‌സാണെന്നും സാമ്പത്തിക പരിഷ്‌കാരം സമ്പദ് വ്യവസ്ഥയെ തകര്‍ത്തെന്നും ജനങ്ങളെ ദുരിതത്തിലാക്കിയെന്നും മമത

Published on 6th November 2017
mohamadnkjkhj

വീട്ടില്‍ മാട്ടിറച്ചി സൂക്ഷിച്ചുവെന്നാരോപിച്ച് ദാദ്രിയില്‍ അഖ്‌ലാകിനെ അടിച്ചു കൊന്ന കേസിലെ പ്രതികള്‍ക്ക് ജോലി നല്‍കി ബിജെപി സര്‍ക്കാര്‍

ബീഫ് കഴിച്ചെന്നും വീട്ടില്‍ മാംസം സൂക്ഷിച്ചെന്നും ആരോപിച്ചായിരുന്നു മര്‍ദനവും തുടര്‍ന്ന് കൊലപാതകവും നടത്തിയത്. 

Published on 14th October 2017
RAHUL-10

ആര്‍എസ്എസ് സ്ത്രീവിരുദ്ധ സംഘടന; ശാഖകളില്‍ സ്ത്രീകളെ കണ്ടിട്ടുണ്ടോ? രാഹുല്‍

സ്ത്രീകള്‍ നിശബ്ദരായിരിക്കുന്നതാണ് ആര്‍എസ്എസിന് ഇഷ്ടം. സ്ത്രീകള്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ ആര്‍എസ്എസ് അവരെ നിശബ്ദരാക്കുമെന്നും രാഹുല്‍

Published on 10th October 2017
chitra1

ചിത്രയ്ക്ക് പ്രതിമാസം 25000 രൂപ സര്‍ക്കാര്‍ സഹായം; സി.കെ.വിനീതിന് ജോലി നല്‍കാനും സര്‍ക്കാര്‍ തീരുമാനം

സെക്രട്ടറിയേറ്റ് അസിസ്റ്റന്‍ഡ് ആയിട്ടായിരിക്കും വിനീതിനെ നിയമിക്കുക

Published on 2nd August 2017

1.44 കോടി രൂപയില്‍ ഗൂഗിളില്‍ ജോലിയെന്നത് വ്യാജ വാര്‍ത്ത; പ്രിന്‍സിപ്പലിനെ കബളിപ്പിക്കാന്‍ ഒരു വിരുതന്‍ ഒപ്പിച്ച പണി

സ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങിയ വിദ്യാര്‍ഥി, ഒരു ദിവസം വന്ന് തനിക്ക് ഗൂഗിളില്‍ ജോലി ലഭിച്ചതായി തന്നോട് പറയുകയായിരുന്നു എന്ന്‌
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറയുന്നു

Published on 2nd August 2017
carjghjh

തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന ഡ്രൈവര്‍ രഹിത കാറുകള്‍ അനുവദിക്കില്ലെന്ന് നിതിന്‍ ഗഡ്കരി

എന്നാല്‍ ഇന്ത്യയില്‍ ഡ്രൈവര്‍ രഹിത വാഹനങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

Published on 25th July 2017
pxljobs-map

ഫ്രീലാന്‍സിംഗ് ക്രിയേറ്റീവ് ജോലിക്കാരെ തേടുന്നോ? പിക്‌സെല്‍ജോബ്‌സ് സഹായിക്കും

 സൈറ്റിലെ മാപ്പില്‍ നോക്കി സമീപത്തുള്ള ഫ്രീലാന്‍സര്‍മാരെ കണ്ടുപിടിക്കാനുള്ള അവസരം

Published on 26th June 2017
dc-Cover-j2a1rtav9mfpfbo5puhdcgr2k4-20170530185412

വിഴുങ്ങിയ പാമ്പിനെ ഛര്‍ദ്ദിക്കുന്ന മറ്റൊരു പാമ്പ്(വീഡിയോ)

ജീവനോട് തന്നെയാണ് പാമ്പ് മറ്റൊരു പാമ്പിന്റെ വായില്‍ നിന്നും ഇഴഞ്ഞ് പുറത്തേക്ക് വരുന്നത്

Published on 31st May 2017
12417758_

ട്രാന്‍സ് ജന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ചരിത്രപരം; മഞ്ജുവാര്യര്‍

കൊച്ചി മെട്രോയില്‍ ട്രാന്‍സ് ജന്‍ഡര്‍ വിഭാഗത്തില്‍ പെട്ട 23 പേര്‍ക്ക് മെട്രോയില്‍ ജോലി നല്കാനുള്ള തീരുമാനത്തെ ചരിത്രപരം എന്നു വിശേഷിപ്പിച്ച് നടി മഞ്ജുവാര്യര്‍

Published on 15th May 2017

തെറി വിളിക്കേണ്ടത് ആ പെണ്‍കുട്ടിയെയല്ല, വലിയ പത്രാധിപന്മാരുള്ള സ്ഥാപനമാണ് അതു ചെയ്തത്

ആ പെണ്‍കുട്ടി അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അതു ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടത് എന്തിന്റെ പേരിലാണ് എന്ന് അന്വേഷിക്കാതിരിക്കരുത്.

Published on 28th March 2017

Search results 60 - 75 of 79