Advanced Search
Please provide search keyword(s)- Search results for kayika varthakal
Image | Title | |
---|---|---|
'പ്രാര്‍ഥനയോടെ, ആശംസകളോടെ ഞാനും'; ബ്ലാസ്റ്റേഴ്‌സ് കപ്പുയര്‍ത്തുന്നത് കാത്ത് മോഹന്ലാലുംകപ്പുയര്ത്താന് ഫറ്റോര്‍ഡയില്‍ ഇറങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് ആശംസയുമായി മോഹന്‍ലാലും | ||
'11 ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു, ഞാനും ഒപ്പമുണ്ട്'; ആശംസയുമായി മമ്മൂട്ടിപതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു എന്നാണ് ഫെയ്‌സ്ബുക്കില്‍ മമ്മൂട്ടി കുറിച്ചത് | ||
'കെഎല്‍ രാഹുലാണ് എന്റെ പ്രിയപ്പെട്ട ക്യാപ്റ്റന്‍'; കാരണങ്ങള്‍ ചൂണ്ടി ശ്രേയസ് അയ്യര്മൂന്ന് ഓവര്‍ എനിക്ക് ബൗള്‍ ചെയ്യാനും രാഹുല്‍ നല്‍കി. മറ്റൊരു ക്യാപ്റ്റനും അതിന് മുതിര്‍ന്നിരുന്നില്ല | ||
'ചാമ്പിയേക്ക്'; കേരള ബ്ലാസ്റ്റേഴ്‌സിനോട് സഞ്ജു സാംസണ്നേരത്തെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ജേഴ്‌സി അണിഞ്ഞും ടീമിനോടുള്ള ഇഷ്ടം സഞ്ജു വ്യക്തമാക്കിയിരുന്നു | ||
![]() | വിസക്ക് അനുമതി വൈകുന്നു; ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആദ്യ മത്സരം മൊയിന്‍ അലിക്ക് നഷ്ടമായേക്കുംഇന്ത്യയിലെത്തുന്ന മൊയിന്‍ അലിക്ക് മൂന്ന് ദിവസം ക്വാറന്റൈനില്‍ കഴിയണം. ബബിളില്‍ നിന്ന് മറ്റൊരു ബബിളിലേക്ക് വരുമ്പോള്‍ ക്വാറന്റൈന്‍ ആവശ്യമില്ല | |
![]() | 'ഈ സീസണിന് സുരേഷ് റെയ്‌ന ഇണങ്ങില്ല'; സ്വന്തമാക്കാതിരുന്നതിന്റെ കാരണം പറഞ്ഞ് സംഗക്കാരവര്ഷങ്ങള് കടന്നു പോകുമ്പോള്‍ കളിക്കാരില്‍ വ്യത്യാസം വരുമെന്നും റെയ്‌ന പറഞ്ഞു | |
'ബാഴ്‌സയുടെ വാതിലുകള്‍ മെസിക്കായി തുറന്ന് കിടക്കും'; നിര്‍ണായക പ്രതികരണവുമായി സാവിഎല് ക്ലാസിക്കോയ്ക്ക് മുന്‍പായി സംസാരിക്കുമ്പോഴായിരുന്നു ബാഴ്‌സ പരിശീലകന്റെ വാക്കുകള്‍ | ||
ഗുഡ്‌ബൈ വോണീ; വോണിന് അവസാന യാത്രയയപ്പ് നല്‍കി കുടുംബവും സുഹൃത്തുക്കളുംഓസ്ട്രേലിയന് ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണിന് അവസാന യാത്രമൊഴിയേകി സുഹൃത്തുക്കളും കുടുംബവും | ||
ഐപിഎല്ലിന് കോവിഡ് ഭീഷണി? കാണികള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രവേശനം നിഷേധിച്ചേക്കുംഐപിഎല്ലിന് ഒരാഴ്ച മാത്രം മുന്‍പില്‍ നില്‍ക്കെ ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്ത | ||
46 ഗോളുമായി ഓഗ്‌ബെച്ചേയും സംഘവും, 8 ക്ലീന്‍ ഷീറ്റുള്ള ബ്ലാസ്‌റ്റേഴ്‌സ്; കരുതിയിരിക്കണം ഹൈദരാബാദിന്റെ ക്രോസുകളെസീസണില് ഏറ്റവും കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്ത ടീം ഏറ്റവും കൂടുതല്‍ ക്ലീന്‍ ഷീറ്റുകളുള്ള ടീമിനെതിരെ ഇറങ്ങുമ്പോള്‍ പോരാട്ടം കടുപ്പമാവുമെന്ന് ഉറപ്പാണ് | ||
അഞ്ചില്‍ അഞ്ചും ജയിച്ച് ഓസ്‌ട്രേലിയ, ലോകകപ്പ് സെമിയില്‍; ഇന്ത്യയെ തോല്‍പ്പിച്ചത് 6 വിക്കറ്റിന്278 റണ്‍സ് റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 4 വിക്കറ്റ് നഷ്ടത്തില്‍ 49.3 ഓവറില്‍ ലക്ഷ്യം കണ്ടു | ||
ഐപിഎല്ലിന് മുന്‍പ് മിന്നുകെട്ട്; മാക്‌സ്‌വെല്ലും വിനി രാമനും വിവാഹിതരായിഓസ്ട്രേലിയന് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും ഇന്ത്യന്‍ വംശജ വിനി രാമനും വിവാഹിതരായി | ||
![]() | 'ഞാനുണ്ടാവും ഒരു ആവശ്യം വന്നാല്‍ ധോനിക്ക് അരികില്‍ ആദ്യം, അങ്ങനെ ഒരു മനുഷ്യനായത് കൊണ്ടാണ്'; അകല്‍ച്ചയില്ലെന്ന് ഗംഭീര്ധോനിക്ക് ഒരു ആവശ്യം വന്നാല്‍ ഏറ്റവും ആദ്യം അദ്ദേഹത്തിന്റെ അടുത്ത് താന്‍ ഉണ്ടാവും എന്നാണ് ഗംഭീര്‍ പറയുന്നത് | |
'ഈ കണ്ടതും നേടിയതും ഒന്നുമല്ല, ഏറ്റവും മികച്ചത് വരാനിരിക്കുന്നതേയുള്ളു'; 90 മീറ്റര്‍ ഈ വര്‍ഷം തൊടുമെന്ന് നീരജ് ചോപ്ര87.58മീ എറിഞ്ഞായിരുന്നു നീരജ് ടോക്യോയില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയെടുത്തത് | ||
ഏകദിനങ്ങളില്‍ 'ഇരട്ട ശതകം'; ജുലന്റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി200 ഏകദിനങ്ങള്‍ കളിക്കുന്ന ലോക ക്രിക്കറ്റിലെ രണ്ടാമത്തെ മാത്രം വനിതാ താരമായി ജുലന്‍ |
Search results 60 - 75 of 1912