• Search results for kerala assembly
Image Title
pinarayiCPM estimates up to 85 seats; Possibilities in constituencies

തെക്കന്‍ കേരളം തുണയ്ക്കും; 85 സീറ്റുവരെ കിട്ടുമെന്ന് സിപിഎം വിലയിരുത്തല്‍; മണ്ഡലങ്ങളിലെ സാധ്യതകള്‍

കൊട്ടാരക്കരയില്‍ കെഎന്‍ ബാലഗോപാലിന്റെ ലീഡ് 16,000 കടക്കും. പത്തനാപുരത്ത് കെബി ഗണേഷ് കുമാറിനായിരിക്കും ജില്ലയില്‍ കുടുതല്‍ ഭൂരിപക്ഷം

Published on 10th April 2021
mullaudf will hit a century: mullappally

യുഡിഎഫ് സെഞ്ച്വറി അടിക്കും; അതിശക്തമായ തരംഗം: മുല്ലപ്പള്ളി

യുഡിഎഫ് സെഞ്ച്വറി അടിക്കും; അതിശക്തമായ തരംഗം: മുല്ലപ്പള്ളി

Published on 6th April 2021
congress_cndidate_list

പിണറായിക്കെതിരെ സ്ഥാനാര്‍ഥിയായില്ല; ആറിടത്ത് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ധര്‍മടത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി ഡിസിസി ജനറല്‍ സെക്രട്ടറി സി.രഘുനാഥ് മത്സരിച്ചേക്കും

Published on 16th March 2021
cpm

10 വനിതകള്‍; 20 പുതുമുഖങ്ങള്‍; കെ രാധാകൃഷ്ണന്‍ ചേലക്കരയില്‍;സിപിഎം സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടിക

രണ്ട് ടേം പൂര്‍ത്തിയാക്കിയില്ലെങ്കിലും ബേപ്പൂര്‍ എംഎല്‍എ വി.കെ.സി മമ്മദ് കോയ, ഇരിങ്ങാലക്കുട എംഎല്‍എ കെ.യു അരുണന്‍  എന്നിവര്‍ പട്ടികിയില്‍ ഇല്ല
 

Published on 5th March 2021
oommen chandy

50 ശതമാനത്തിലധികം സീറ്റുകള്‍ പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും; രണ്ടുപ്രാവശ്യം തോറ്റവരെ മത്സരിപ്പിക്കില്ല: ഉമ്മന്‍ ചാണ്ടി 

തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക തയ്യാറായെന്നും ഉമ്മന്‍ചാണ്ടി

Published on 5th March 2021
sreeramakrishnan assembly

ഡയസില്‍ നിന്നും ഇറങ്ങി ശ്രീരാമകൃഷ്ണന്‍ ; സഭ നിയന്ത്രിച്ച് ശശി ; സ്പീക്കര്‍ക്കെതിരായ പ്രമേയം സഭയില്‍

സാങ്കേതികത്വ വാദം അംഗീകരിക്കുന്നുവെങ്കിലും ധാര്‍മ്മികത മുന്‍നിര്‍ത്തി പ്രമേയ അവതരണത്തിന് അനുമതി നല്‍കുന്നതായി ഡെപ്യൂട്ടി സ്പീക്കര്‍

Published on 21st January 2021
cm pinarayi vijayan

'ജനത്തിന്റെ കയ്യില്‍ നിന്ന് കരണത്ത് അടി കൊണ്ടവര്‍ ; ഉളുപ്പ് ഇല്ലാത്തതുകൊണ്ടാണ് ഇപ്പോഴും ചിരിക്കാന്‍ പറ്റുന്നത്' ; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

അഴിമതിയില്‍ മുങ്ങിക്കുളിച്ചവര്‍ അഴിമതി തൊട്ടുതീണ്ടാത്തവരെ കുറിച്ച് അഴിമതി അഴിമതി എന്ന് ആവര്‍ത്തിക്കുകയാണ്

Published on 12th January 2021
pinarayi vijayan and ramesh chennithala

പ്രതിപക്ഷത്തിനെതിരെ തുരുതുരെ ചോദ്യങ്ങള്‍ ; പൊട്ടിത്തെറിച്ച് ചെന്നിത്തല ; സഭയില്‍ മുഖ്യമന്ത്രിയുമായി വാക് പോര്

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനത്തിന്റെ കൈയ്യില്‍ നിന്ന് കരണത്ത് അടി കൊണ്ടവരാണ് പ്രതിപക്ഷത്ത് ഇരിക്കുന്നത്

Published on 12th January 2021
kerala assembly

സ്പീക്കര്‍ക്കെതിരായ പ്രമേയം 21 ന് ; 22 ന് സഭ പിരിയും; സമ്മേളനം വെട്ടിച്ചുരുക്കി

കേരള നിയമസഭയുടെ ചരിത്രത്തില്‍ മൂന്നാം തവണയാണ് സ്പീക്കറെ നീക്കം ചെയ്യല്‍ പ്രമേയം സഭയുടെ ചര്‍ച്ചയ്ക്ക് വരുന്നത്

Published on 11th January 2021
rajagopal and p c george

പ്രതിപക്ഷത്തിനൊപ്പം പിസി ജോര്‍ജും ഇറങ്ങിപ്പോയി ; സഭയില്‍ തുടര്‍ന്ന് ഒ രാജഗോപാല്‍

ഇതുപോലൊരു അഴിമതി നിറഞ്ഞ സര്‍ക്കാര്‍ വേറെയുണ്ടായിട്ടില്ല എന്ന് പി സി ജോർജ് പറഞ്ഞു

Published on 8th January 2021
governor Arif Mohammad Khan

ബജറ്റ് സമ്മേളനത്തിന് തുടക്കം ; നയപ്രഖ്യാപനം ബഹിഷ്‌കരിച്ച് പ്രതിപക്ഷം

പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും പ്രതിഷേധിച്ചു

Published on 8th January 2021
bjp mla o rajagopal

'നമ്മള്‍ പിടിച്ച മുയലിന് കൊമ്പ് രണ്ട് എന്നു പറഞ്ഞ് പിടിച്ചു നില്‍ക്കേണ്ട കാര്യമില്ല' ; കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് രാജഗോപാല്‍

പ്രമേയത്തില്‍ പറഞ്ഞ ചിലകാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അത് ചൂണ്ടിക്കാണിച്ചു

Published on 31st December 2020
chief minister pinarayi vijayan

കേന്ദ്ര നിയമം കര്‍ഷക വിരുദ്ധം ; കര്‍ഷകരുടെ വിലപേശല്‍ ശേഷി കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ അടിയറ വെക്കുന്നു ; നിയമസഭയില്‍ പ്രമേയം

കര്‍ഷകരുടേത് ഐതിഹാസികമായ സമരമാണ്. കര്‍ഷകരുടെ ഇച്ഛാശക്തി ശ്രദ്ധേയമെന്ന് മുഖ്യമന്ത്രി

Published on 31st December 2020
kerala assembly

രാജഗോപാലും എതിര്‍ത്തില്ല ; കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഏകകണ്ഠ പ്രമേയം; പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം വേണമെന്ന പ്രതിപക്ഷ ഭേദഗതി തള്ളി

ഗവര്‍ണര്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്

Published on 31st December 2020
Arif-Mohd-Khan

പ്രാധാന്യം നിശ്ചയിക്കുന്നത് ​ഗവർണറല്ല, മന്ത്രിസഭ; ഡിസംബർ 31ന് നിയമസഭ ചേരാൻ സർക്കാർ തീരുമാനം; വീണ്ടും ശുപാർശ നൽകും

പ്രാധാന്യം നിശ്ചയിക്കുന്നത് ​ഗവർണറല്ല, മന്ത്രിസഭ; ഡിസംബർ 31ന് നിയമസഭ ചേരാൻ സർക്കാർ തീരുമാനം; വീണ്ടും ശുപാർശ നൽകും

Published on 24th December 2020

Search results 60 - 75 of 81