• Search results for kerala rain
Image Title
Heavy rain today

കേരളത്തിൽ ശക്തമായ മഴ തുടരുന്നു; ഒൻപത് ജില്ലകളിൽ ജാ​ഗ്രതാനിർദേശം

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി

Published on 30th August 2021
KERALA RAIN

കേരളത്തിൽ അതിശക്ത മഴ, 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്, കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

.ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 204.4 mm വരെ ശക്തമായ മഴ ലഭിക്കാനുള്ള സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു

Published on 29th August 2021
heavy_rain_kerala

ഇന്ന് കനത്ത മഴയ്ക്കു സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് 

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചവ ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്

Published on 28th August 2021
heavy rain

ഇന്ന് പരക്കെ മഴ; 9 ജില്ലകളിൽ യെല്ലോ അലർട്ട്  

ഈ മാസം 30 വരെ ഓറഞ്ച് അലേർട്ടുണ്ട്

Published on 27th August 2021
RAIN IN KERALA

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു, തിങ്കളാഴ്ച വരെ അതിശക്തമായ മഴ; അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, വയനാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Published on 26th August 2021
rain in kerala

കനത്തമഴയില്‍ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയര്‍ന്നു, കലങ്ങിയ വെള്ളം കുത്തിയൊലിച്ച് ഒഴുകി; ഭീതിയോടെ നാട്ടുകാര്‍

കനത്തമഴയെ തുടര്‍ന്ന് മലപ്പുറം ജില്ലയുടെ മലയോര മേഖലകളില്‍ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയര്‍ന്നത് ഭീതി പരത്തി

Published on 24th August 2021
RAIN IN KERALA

കേരളത്തില്‍ ശക്തമായ മഴ; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ ഇന്ന് ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം

Published on 23rd August 2021
rain with thunderstorm

കേരളത്തിൽ മഴ ദുർബലം, 26 ശതമാനം കുറഞ്ഞു; ഏറ്റവും കുറവ് പാലക്കാടും വയനാടും  

കോട്ടയത്ത് മൂന്ന് ശതമാനം അധികം മഴ രേഖപ്പെടുത്തിയിട്ടുണ്ട്

Published on 13th August 2021
RAIN IN KERALA

മധ്യകേരളത്തില്‍ ബുധനാഴ്ച വരെ ശക്തമായ മഴ, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത

മധ്യകേരളത്തില്‍ ബുധനാഴ്ച വരെ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Published on 8th August 2021
heavy rain

ഇന്നും ശക്തമായ മഴ, ഒൻപതു ജില്ലകളിൽ യെല്ലോ അലർട്ട്; കടലാക്രമണത്തിന് സാധ്യത

താഴ്ന്ന പ്രദേശങ്ങളിലും, നദീ തീരങ്ങളിലും, ഉരുള്‍പൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലും അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു

Published on 8th August 2021
TOVINO_THOMAS_RAIN

മഴ നനഞ്ഞ് വഞ്ചിയിലൊരു യാത്ര, നിറഞ്ഞു ചിരിച്ച് ടൊവിനോ; വിഡിയോ

മഴകൊണ്ട് ഹൃദയം നിറഞ്ഞു ചിരിക്കുന്ന വിഡിയോയും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്

Published on 7th August 2021
RAIN IN KERALA

സംസ്ഥാനത്ത് ഇന്നും നാളെയും കനത്തമഴ, എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത

സംസ്ഥാനത്ത് വെള്ളിയാഴ്ചയും ശനിയാഴ്ചയും കനത്തമഴയ്ക്ക് സാധ്യത

Published on 6th August 2021
rain_alert_in_kerala

ശനിയാഴ്ച വരെ നേരിയ മഴ; ഇടുക്കിയിൽ മഞ്ഞ അലർട്ട്  

കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മീൻപിടിത്തതിന് തടസ്സമില്ല

Published on 4th August 2021
RAIN IN KERALA

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാഗ്രത 

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത

Published on 2nd August 2021
kerala rain

ശക്തമായ മഴ തുടരും; നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴ തുടരുന്ന സാഹചര്യത്തില്‍ നാളെയും വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Published on 25th July 2021

Search results 60 - 75 of 149