• Search results for kerala varthakal
Image Title
pongalabhjhbk

ഒരുങ്ങി തലസ്ഥാനം, ഭക്തര്‍ ഇന്ന് വീടുകളില്‍ പൊങ്കാലയിടും

ആറ്റുകാൽ പൊങ്കാല മഹോത്സവം ഇന്ന്. രാവിലെ 10 :50 ന് പണ്ടാര അടുപ്പിൽ തീ തെളിക്കും

Published on 17th February 2022
Pineapple and Kappa to be procured

റെക്കോര്‍ഡിട്ട് കപ്പ വില; 20ല്‍ നിന്ന് 40ലേക്ക് കുതിച്ചു

മുൻവർഷത്തെ വിലയിടിവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങളെ തുടർന്ന് കൃഷി കുറഞ്ഞതാണ് ഇപ്പോഴത്തെ വിലവർധനയ്ക്ക് കാരണം

Published on 16th February 2022
Today is crucial for Dileep; An anticipatory bail petition in the murder conspiracy case is again in the high court

മാധ്യമ വിചാരണ നിര്‍ത്തിവെക്കണം; ദിലീപിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസിൽ മാധ്യമ വിചാരണ ചോദ്യം ചെയ്ത് ദിലീപിന്റെ ഹർജി

Published on 16th February 2022
kalpana

കല്‍പ്പന പോയതോടെ സാമ്പത്തിക സഹായം നിലച്ചു; രോഗവും ദാരിദ്ര്യവും മൂലം സഹോദരങ്ങള്‍ ജീവനൊടുക്കി

നടി കല്‍പ്പന നല്‍കിയിരുന്ന സാമ്പത്തിക സഹായം നിലച്ചതോടെ അസുഖവും ദാരിദ്ര്യവും കാരണം ജീവനൊടുക്കി സഹോദരങ്ങള്‍

Published on 15th February 2022
periyar

മണിക്കൂറുകളോളം കറുത്തൊഴുകി പെരിയാര്‍; രാസമാലിന്യം കലര്‍ന്നതോടെ വന്‍ ദുര്‍ഗന്ധവും

പെരിയാറിലേക്കു വൻതോതിൽ രാസമാലിന്യം ഒഴുക്കിയതോടെയാണ് പെരിയാറിന്റെ നിറം കറുത്തത്

Published on 15th February 2022
indian railway

റെയില്‍ പാളത്തില്‍ വീണ് അനങ്ങാനാവാതെ വിജയന്‍, ഐലന്‍ഡ് എക്‌സ്പ്രസ് അടുത്തെത്തി; രക്ഷകരായി അമ്മയും മകനും

റെയിൽപാളത്തിൽ വീണുകിടന്ന വിമുക്തഭടന് കാൽനട യാത്രക്കാരിയായ അമ്മയും മകനും രക്ഷകരായി

Published on 15th February 2022
DRUG

ഇടപ്പള്ളിയിലെ ഹോട്ടലില്‍ റെയ്ഡ്; എംഡിഎംഎ പിടിച്ചു; സ്ത്രീ ഉള്‍പ്പെടെ 8 പേര്‍ അറസ്റ്റില്‍

ഇടപ്പള്ളിയിലെ ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 60 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്

Published on 15th February 2022
child-abuse1

കഫക്കെട്ടിന് ചികിത്സ തേടി, ഇഞ്ചെക്ഷന്‍ എടുത്തതിന് പിന്നാലെ 12കാരന്‍ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

നാദാപുരത്ത് കഫക്കെട്ടിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ പന്ത്രണ്ട് വയസുകാരൻ മരിച്ചു

Published on 15th February 2022
dileep anticipatory bail plea in high court

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം തടയണമെന്ന് ആവശ്യം, ദിലീപിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

വധഗൂഢാലോചനക്കേസിലെ ഇരകളാണ് തുടരന്വേഷണം നടത്തുന്നതെന്നും ദിലീപ് കോടതിയിൽ

Published on 15th February 2022
paala_thattippu

തട്ടിയെടുത്തത് 15 ലക്ഷം രൂപ, വാങ്ങിക്കൂട്ടിയത് 400 ജോഡി ചെരുപ്പുകള്‍; ഒടുവില്‍ പൊലീസിന്റെ കെണിയില്‍ വീണു

ഇയാൾ താമസിച്ചിരുന്ന ലോഡ്ജിൽനിന്ന്‌ 400 ജോഡി ചെരിപ്പുകൾ പോലീസ് കണ്ടെടുത്തു

Published on 15th February 2022
kannur_bomb

ഏറുപടക്കം വാങ്ങി ഉഗ്ര ശേഷിയുള്ള രാസവസ്തുക്കൾ ചേർത്ത നാടൻ ബോംബാക്കി; പ്രതികൾ ബോംബ് പൊട്ടിച്ച് പരീക്ഷണം നടത്തിയെന്ന് മേയർ 

സംഭവതലേന്ന് രാത്രി ചേലോറയിലെ മാലിന്യസംസ്‌കരണ സ്ഥലത്ത് പ്രതികൾ ബോംബ് പൊട്ടിച്ച് പരീക്ഷണം നടത്തി

Published on 14th February 2022
death

കുളം വറ്റിച്ച് മീൻ പിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു 

മീൻപിടിക്കുന്നതിനിടെ മോട്ടറിൽനിന്ന് വൈദ്യുതാഘാതമേറ്റാണ് അപകടമുണ്ടായത്

Published on 13th February 2022
rain

വേനല്‍ മഴ തുടരും; ഏഴ് ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യത

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്

Published on 13th February 2022
ambalamukku murder case rajendran

ഒറ്റ ദിവസം 3 കൊലപാതകം, വിനീത രാജേന്ദ്രന്റെ അഞ്ചാമത്തെ ഇര? നടുക്കുന്ന ഓര്‍മയില്‍ വെള്ളമഠം ഗ്രാമം

2014ൽ ഒറ്റ ദിവസം ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ കേസിലും പ്രതി

Published on 13th February 2022
xray of kid swallow safety pin

അന്നനാളത്തില്‍ കുടുങ്ങി സേഫ്റ്റി പിന്‍, 8 മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിച്ചു

സൂചി വിഴുങ്ങിയതിനെ തുടർന്ന് ആരോ​ഗ്യനില മോശമായ കുഞ്ഞ് ജീവിതത്തിലേക്ക്

Published on 13th February 2022

Search results 60 - 75 of 1317