• Search results for kodiyeri balakrishnan
Image Title

കടക്ക് പുറത്ത്: ഒരു ഭരണാധികാരി അങ്ങനെ പറയരുതായിരുന്നെന്ന് കാനം രാജേന്ദ്രന്‍

കടക്ക് പുറത്തെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറയുരതായിരുന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

Published on 3rd August 2017
cpm_98

സിപിഎമ്മിന്റെ നേതൃയോഗങ്ങള്‍ ഇന്ന് മുതല്‍; മുഖ്യമന്ത്രിയുടെ കടക്ക് പുറത്ത് പരാമര്‍ശം ഉള്‍പ്പെടെ ചര്‍ച്ചയാകും

പാര്‍ട്ടി സമ്മേളനങ്ങളുടെ തീയതി തീരുമാനിക്കലാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന്റെ പ്രധാന അജണ്ട എങ്കിലും, നിലവിലുള്ള രാഷ്ട്രീയ വിഷയങ്ങളും ചര്‍ച്ചയാകും

Published on 2nd August 2017
ramesh-chennithalaklm,.

മാധ്യമങ്ങളെ ആട്ടിയോടിച്ചത് രഹസ്യ അജണ്ടയുടെ ഭാഗമെന്ന് പ്രതിപക്ഷ നേതാവ്

സ്വന്തം അണികളെ കൊല്ലാന്‍ വിട്ടിട്ട് മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നത് അപസാഹ്യമാണ്‌

Published on 31st July 2017

അക്രമങ്ങള്‍ തുടരില്ലെന്ന് ധാരണ; ആറിന് സര്‍വ്വകക്ഷി യോഗം

പ്രശ്‌നം രൂക്ഷമായി തുടരുന്ന തിരുവനന്തപുരത്ത് നാളെത്തന്നെ ഉഭയകക്ഷി ചര്‍ച്ച നടത്തും

Published on 31st July 2017
mt-rameshhbfght

അക്രമം നടത്തിയ പാര്‍ട്ടിക്കാരെ പുറത്താക്കാന്‍ കോടിയേരി തയാറാണോ: എംടി രമേശ്

മുഖ്യമന്ത്രി ഈ വിഷയത്തില്‍ എന്ത് പറയുമെന്നറിയാന്‍ ബിജെപി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Published on 28th July 2017
bjp-cpm-clash41

തലസ്ഥാനത്ത് സിപിഎം-ബിജെപി സംഘര്‍ഷം

സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.  ശക്തമായ പോലീസ് സന്നാഹത്തെ വിന്യസിക്കാന്‍ ഉന്നത പോലീസ് സംഘം തീരുമാനിച്ചു

Published on 28th July 2017
bjp

സംസ്ഥാനത്ത് കനത്ത പൊലീസ് ജാഗ്രത, കണ്ണൂരില്‍ അധിക സുരക്ഷ

തലസ്ഥാനത്തെ നഗരകേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കി. അഞ്ഞൂറിലധികം പൊലീസുകാരെയാണ് വിവിധയിടങ്ങളിലായി നിയോഗിച്ചിരിക്കുന്നത്.

Published on 28th July 2017
dileep

സംയുക്ത വര്‍മ, ഗീതു മോഹന്‍ ദാസ്, ശ്രീകുമാര്‍... ദിലീപിന്റ ഹിറ്റ്‌ലിസ്റ്റില്‍ ഇവരൊക്കെ ഉണ്ടായിരുന്നെന്ന് ലിബര്‍ട്ടി ബഷീര്‍

ഇതിലും വലിയ ക്വട്ടേഷന്‍ നടത്താന്‍ ഉദ്ദേശിച്ച വ്യക്തിയാണ് ദിലീപ്. ഇത് പാളിപ്പോയത് കൊണ്ടാണ് അത് നടക്കാതിരുന്നത്.

Published on 24th July 2017
uzhavoor-vijayan

ഉഴവൂര്‍ വിജയന്‍ ഗുരുതരാവസ്ഥയില്‍

തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തിയിരിക്കുന്നത്

Published on 22nd July 2017
pc_george

ദിലീപിന്റെ അറസ്റ്റ് കോടിയേരി കളിച്ച കളിയെന്ന് പി.സി.ജോര്‍ജ്; പിണറായി വിജയന്റെ പ്രതിച്ഛായ തകര്‍ക്കുക ലക്ഷ്യം

പിണറായി വിജയന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള കോടിയേരിയുടെ ശ്രമമാണ് ദിലീപിന്റെ അറസ്റ്റിന് പിന്നില്‍ 

Published on 22nd July 2017

മെഡിക്കല്‍ കോഴയില്‍ മുതിര്‍ന്ന ബിജെപി അംഗങ്ങള്‍ക്കും പങ്ക്; പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് കോടിയേരി

ഇത് ബിജെപിയുടെ ആഭ്യന്തര കാര്യമല്ല. കുംഭകോണമാണ്, കേന്ദ സര്‍ക്കാരുമായി ബന്ധപ്പെട്ട അഴിമതിയാണ് ഇപ്പോള്‍ പുറത്ത് വന്നതെന്നും കോടിയേരി

Published on 21st July 2017

ബിജെപി നേതാക്കളുടെ മെഡിക്കല്‍ കോളേജ് അഴിമതി അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്;റിപ്പോര്‍ട്ടില്‍ എംടി രമേശിന്റ പേരും

വര്‍ക്കല എസ്ആര്‍ കോളേജ് ഉടമ ആര്‍ ഷാജിയില്‍ നിന്ന് കമ്മീഷനായി വാങ്ങിയ 5 കോടി 60 ലക്ഷം രൂപ കുഴല്‍പ്പണമായാണ് ദില്ലിയിലേക്ക് കൈമാറിയത് -ബിജെപി നേതാവ് എംടി രമേശിന്റെയും പേരും റിപ്പോര്‍ട്ടിലുണ്ട്

Published on 19th July 2017

ജനവിരുദ്ധ സമരം അനുവദിക്കില്ലെന്ന് കോടിയേരി;നഴ്‌സുമാര്‍ക്കെതിരെ എസ്മ പ്രയോഗിക്കില്ലെന്ന് ആരോഗ്യമന്ത്രി

അനിശ്ചിതകാല സമരം മാറ്റിവെച്ചാല്‍ സമരക്കാരുമായി ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞുന്നു

Published on 15th July 2017
veeran

വീരന്‍ വീണ്ടും എല്‍ഡിഎഫിലേക്ക്, ചര്‍ച്ചകള്‍ നടത്തിയെന്ന് നേതാക്കള്‍

ജെഡിയു വൈസ് പ്രസിഡന്റ് ചാരുപാറ രവി, ഷെയ്ഖ് പി ഹാരിസ് എന്നിവരാണ് മുന്നണി മാറ്റത്തിന്റെ സൂചനകള്‍ നല്‍കിയത്

Published on 13th July 2017
sreeramvenkittaram

ശ്രീറാമിന്റെത് സ്ഥാനക്കയറ്റമെന്ന വാദം പച്ചക്കള്ളം; സ്ഥലം മാറ്റം മാത്രം

ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് സ്ഥാനക്കയറ്റം നല്‍കുകയായിരുന്നെന്ന സര്‍ക്കാരിന്റ വാദം കള്ളം -  സ്ഥലംമാറ്റം മാത്രമാണ് നടപടിയെന്ന് ഉത്തരവ് വ്യക്തമാക്കുന്നു

Published on 7th July 2017

Search results 60 - 75 of 90