• Search results for kodiyeri
Image Title

ആള്‍ക്കൂട്ടക്കൊല : ഉത്തരേന്ത്യയിലെ ദുരഭിമാന ഹത്യകളെ ഓര്‍മിപ്പിക്കുന്നു : കോടിയേരി ബാലകൃഷ്ണന്‍

ഈ പാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്തി, അര്‍ഹമായ ശിക്ഷ ലഭ്യമാക്കാന്‍ നടപടിഉടനുണ്ടാകണമെന്നും കോടിയേരി

Published on 23rd February 2018

ഷുഹൈബ് വധത്തെ ചൊല്ലി സിപിഎമ്മില്‍ ഭിന്നത ; കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് കോടിയേരി 

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് വീണ്ടും ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

Published on 22nd February 2018

ആദര്‍ശാത്മകരെന്ന് സിപിഐ മേനി നടിക്കുന്നു; സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനം

സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സിപിഐയ്ക്കും രൂക്ഷ വിമര്‍ശനം.

Published on 22nd February 2018

പൊലീസിന് ജനകീയ മുഖം നഷ്ടപ്പെട്ടു?; പൊലീസ് ഭരണത്തില്‍ ജാഗ്രത വേണമെന്ന് സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്

തൃശൂരില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍്ട്ടിലാണ് പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി അറിയിച്ചത്

Published on 22nd February 2018
bineesh

ബിനോയ്‌ക്കെതിരായ കേസ് തീര്‍ന്നതിനു പിന്നാലെ ബിനീഷ് കോടിയേരി ദുബൈയില്‍

ബിനോയ്‌ക്കെതിരായ കേസ് തീര്‍ന്നതിനു പിന്നാലെ ബിനീഷ് കോടിയേരി ദുബൈയില്‍

Published on 17th February 2018

ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ ബാറുകള്‍ തുറക്കാമെന്ന് കോടിയേരി ഉറപ്പു നല്‍കിയിരുന്നു : ബിജു രമേശ്

ബാര്‍ കോഴയിലെ ഓഡിയോ അനലൈസ് ചെയ്ത് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല

Published on 13th February 2018
akg-centre006

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ഇന്ന് തുടക്കം ; ബിനോയി വിവാദം ചര്‍ച്ചയായേക്കും

ജില്ലാ സമ്മേളനങ്ങളുടെ അവലോകനവും സംസ്ഥാന സമ്മേളനവുമാണ് യോഗത്തിന്റെ പ്രധാന അജന്‍ഡ

Published on 8th February 2018

കോടിയേരിയെ പിബിയില്‍ നിന്നും പുറത്താക്കണം; യെച്ചൂരിക്ക് ബെന്നി ബെഹന്നാന്റെ കത്ത് 

കോടിയേരി ബാലകൃഷ്ണനെ  പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഉടനടി പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബെഹന്നാന്‍ യെച്ചൂരിക്ക് കത്തയച്ചു

Published on 7th February 2018

യാത്രാവിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി ദുബായ് കോടതിയില്‍ അപ്പീല്‍ നല്‍കി 

ബിനോയിക്കെതിരായ കേസ് കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് കമ്പനി ഉടമ ഹസന്‍ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂക്കി

Published on 7th February 2018

 ബിനീഷ് കോടിയേരിക്കെതിരെയും ദുബായില്‍ വഞ്ചനാകുറ്റത്തിന് കേസ്

സി പി ഐ എം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിന് പിന്നാലെ സഹോദരന്‍ ബിനീഷ് കോടിയേരിക്കെതിരെയും ആരോപണം.

Published on 6th February 2018

ബിനോയി കോടിയേരി വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് പ്രതിപക്ഷ നീക്കം : മുഖ്യമന്ത്രി പിണറായി വിജയന്‍ 

ബിനോയി കോടിയേരി വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്‌
 

Published on 6th February 2018

'കേസൊക്കെ നടത്താന്‍ കഴിവുള്ളവരാണല്ലോ വ്യവസായം നടത്തുന്നത്' ; രാഷ്ട്രീയപ്രശ്‌നമല്ലെന്ന് കാനം രാജേന്ദ്രന്‍

ഇത് തികച്ചും വ്യക്തിപരമായ വിഷയമാണ്. സിപിഎമ്മിനെയോ കോടിയേരി ബാലകൃഷ്ണനെയോ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല

Published on 5th February 2018

ബിനോയിക്കെതിരായ കേസില്‍ പാര്‍ട്ടി ഇടപെടില്ല, കേസ് അയാള്‍ തീര്‍ത്തോളുമെന്ന് എസ് രാമചന്ദ്രന്‍ പിള്ള

കേസുണ്ടെങ്കില്‍ ബിനോയി തീര്‍ത്തുകൊള്ളും. കേസ് പാര്‍ട്ടിയോ നേതാക്കളോ ഇടപെട്ട ധന ഇടപാടല്ലെന്നും എസ്ആര്‍പി

Published on 5th February 2018
Binoy-Kodiyeri

ബിനോയി കോടിയേരി ദുബായില്‍ കുടുങ്ങി ; ചെക്ക് കേസില്‍ യാത്രാവിലക്ക്

കോടതി ഉത്തരവിനെ തുടര്‍ന്ന് എമിഗ്രേഷന്‍ അധികൃതര്‍ ബിനോയിയെ വിമാനത്താവളത്തില്‍ തടയുകയായിരുന്നു

Published on 5th February 2018

മര്‍സൂഖിയുടെ വാര്‍ത്താസമ്മേളനം: തിരുവനന്തപുരം പ്രസ് ക്ലബിനും മാധ്യമ സ്ഥാപനങ്ങള്‍ക്കും കോടതി വിലക്ക് 

ബിനോയി കോടിയേരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് ഉടന്‍ പരിഹരിച്ചില്ലായെങ്കില്‍ യുഎഇ പൗരന്‍ മര്‍സൂഖി തിങ്കളാഴ്ച വാര്‍ത്താ സമ്മേളനം നടത്താനിരിക്കേ, കോടതിയുടെ വിലക്ക്

Published on 3rd February 2018

Search results 60 - 75 of 165