• Search results for ksu
Image Title
hrithik

മക്കള്‍ക്കൊപ്പം അഡ്വഞ്ചറസായി ഹൃതിക് റോഷന്‍; വൈറലായി താരത്തിന്റെ വീഡിയോ 

സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഗസ്റ്റാഡിലാണ് മൂവര്‍ സംഘത്തിന്റെ അവധിയാഘോഷം

Published on 10th July 2018
RTR2JLVS

സെവാഗിന്റെ കരിയര്‍ ഫിനിഷറും ധോനി, സെവാഗിന്റെ മറുപടി

നിങ്ങളുടെ സ്റ്റമ്പിങ്ങിനേക്കാള്‍ വേഗത്തില്‍ സന്തോഷം നിങ്ങളെ തേടിയെത്തട്ടെ

Published on 8th July 2018

കെ എസ് യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും

സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ച് കെ എസ് യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും.

Published on 4th July 2018

ഭുവനേശ്വരനെ കെ എസ് യുക്കാര്‍ കൊന്നത് എ കെ ആന്റണി മറക്കരുതെന്ന് തോമസ് ഐസക്

സഖാവ് ഭുവനേശ്വരനെ കെഎസ് യുക്കാര്‍ കൊന്നത് എങ്ങനെയാണ് എന്ന് എ കെ ആന്റണി മറക്കരുത് എന്ന് ധനമന്ത്രി തോമസ് ഐസക്. തലച്ചോറ് കലങ്ങുന്നത് വരെ ഭുവനേശ്വരന്റെ തല പിടിച്ച് സിമന്റ് തറയിലിടിച്ചവരാണ് അവര്‍

Published on 4th July 2018
sampaoli-edit

അര്‍ജന്റീനയെ കുഴക്കി സാംപോളി, പരിശീലക സ്ഥാനം ഒഴിയാന്‍ തയ്യാറാകുന്നില്ല

പരിശീലക സ്ഥാനം ഒഴിയാന്‍ സാംപോളി സന്നദ്ധനല്ല എന്നതാണ് അര്‍ജന്റീനയെ കുഴയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്

Published on 3rd July 2018

'അഭിമന്യു കേവലം ഇരയല്ല, വലിയ ഓര്‍മ്മപ്പെടുത്തലുകളാണ്'

സംഘപരിവാറിനെതിരെ ഇടതുപക്ഷം നടത്തുന്ന നികൃഷ്ടമായ പ്രചാരണങ്ങളാണ് മുസ്‌ളീം സമുദായത്തില്‍ ഇരമനോഭാവം വളര്‍ത്തുന്നത്

Published on 2nd July 2018
crissf

പോര്‍ച്ചുഗല്‍ ഫാന്‍സിന്റെ മാത്രമല്ല, ക്രിസ്റ്റ്യാനോയുടെ കാമുകിക്ക് നേരെ ഉറുഗ്വേ, ഇറാന്‍ ആരാധകരുടെ അധിക്ഷേപം

കളി കാണാന്‍ നിങ്ങള്‍ എത്തി എന്നതാണ് നിങ്ങള്‍ ചെയ്ത തെറ്റ്. നിങ്ങള്‍ ഭാഗ്യമില്ലാത്തവളാണ് 

Published on 2nd July 2018
neymaaa

ഒരു തവണ കറക്കിയാല്‍ മണിക്കൂറുകളോളം കറങ്ങിക്കൊണ്ടേയിരിക്കും; നെയ്മറെ ട്രോളി മുന്‍ ഫ്രഞ്ച് താരം

നിങ്ങള്‍ മഹാനായ കളിക്കാരനാണ് നെയ്മര്‍. മഹാനായ കളിക്കാരന്‍ മാത്രമല്ല, വലിയ നടനുമാണെന്ന് പറഞ്ഞാണ് എറിക്കിന്റെ വീഡിയോ

Published on 1st July 2018
GettyImages-980548690

ആ മണ്ടന്‍ തെറ്റ് ആരധകര്‍ മറക്കുന്നില്ല; വധഭീഷണിയെന്ന് അര്‍ജന്റീനിയന്‍ ഗോളി

തെറ്റ് പറ്റിയെന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ എന്റെ കുടുംബത്തിന് ഇത്രയും മോശം ദിനങ്ങള്‍ നല്‍കണം എന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല

Published on 29th June 2018
fbl-wc-2018-

നെയ്മര്‍ ഓരോ തവണ വീഴുമ്പോഴും ഓരോ പെഗ് ഫ്രീ; ഓഫറുമായി ബാര്‍

പക്ഷേ നെയ്മറിന്റെ ആ വീഴ്ചകള്‍ കൊണ്ട് ഇവിടെ ചിലര്‍ക്ക് ലോട്ടറി അടിച്ചിരിക്കുകയാണ്

Published on 26th June 2018
KRISHNAPRABHA

യോഗ ചെയ്യുമ്പോള്‍ ആരാധിക്കുന്നത് നമ്മളെത്തന്നെ; യോഗ തന്റെ ജീവിതചര്യയായതെങ്ങനെയെന്ന് നടി കൃഷ്ണപ്രഭ   

ഒന്നരവര്‍ഷമെ ആയൊള്ളു താന്‍ യോഗ പരിശീലിച്ചു തുടങ്ങിയിട്ടെങ്കിലും ഈ സമയത്തിനുള്ളില്‍ തന്നെ ഇത് വളരെയധികം മാറ്റങ്ങള്‍ തന്നിലുണ്ടാക്കിയന്നും പറയുകയാണ് നടി കൃഷ്ണപ്രഭ

Published on 21st June 2018
repo

ലോക കപ്പ് ലൈവിനിടെ മാധ്യമപ്രവര്‍ത്തകയെ ചുംബിച്ച് ആരാധകന്‍; ഇതല്ല ഞങ്ങള്‍ അര്‍ഹിക്കുന്നതെന്ന് റിപ്പോര്‍ട്ടര്‍

ജൂണ്‍ പതിനാറിന് പെറുവും ഡെന്‍മാര്‍ക്കും തമ്മിലുള്ള മത്സരത്തിന് മുന്‍പായിരുന്നു സംഭവം

Published on 21st June 2018
anushka

'അനുഷ്‌കയുടെ വാക്കുകളേക്കാളും കൊഹ് ലിയുടെ വൃത്തികെട്ട മനസിനേക്കാളും എത്രയോ ചെറിയ മാലിന്യമായിരുന്നു അത്'

അനുഷ്‌കയുടേയും കൊഹ് ലിയുടേയും പ്രവര്‍ത്തിയേക്കാള്‍ ചെറിയ മാലിന്യമാണ് തന്റെ അശ്രദ്ധയില്‍ പുറത്തേക്ക് വീണതെന്നാണ് ഇയാള്‍ പറയുന്നത്

Published on 17th June 2018
anushka_virat

ആഢംബരക്കാറിലെത്തും, വൃത്തിയായി പൊതിഞ്ഞ് വലിച്ചെറിയും; സ്‌പോട്ടില്‍ പ്രതികരിച്ച് അനുഷ്‌ക, പിന്നാലെ പിന്തുണയുമായി കൊഹ്ലിയും 

സംസാരത്തിലും എഴുത്തിലും മാത്രമല്ല, പൗരബോധം പ്രവൃത്തിയിലും വേണമെന്ന് ചൂണ്ടിക്കാട്ടുകയാണ് താരസുന്ദരി

Published on 17th June 2018
tamim

പെണ്‍കടുവകള്‍ ഇന്ത്യയെ തകര്‍ത്തപ്പോള്‍ ഈ ഡ്രസിങ് റൂമിലെ ആഘോഷം കണ്ടില്ലേ? 

ബംഗ്ലാദേശ് ഓപ്പണര്‍ തമീം ഇഖ്ബാലാണ് ഡ്രസിങ് റൂമിലെ നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചത്

Published on 11th June 2018

Search results 60 - 75 of 286