• Search results for kt jaleel
Image Title
jaleel

മുസ്ലിം ലീഗ് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി

ഈ അടുത്താണ് എ.ആര്‍. നഗര്‍ ബാങ്കുമായി ബന്ധപ്പെട്ട വലിയ സാമ്പത്തിക തട്ടിപ്പിന്റെ, അഴിമതിയുടെ കഥകള്‍ പുറത്തുവന്നത്. അത് അറിഞ്ഞപ്പോള്‍ അതില്‍ വസ്തുതകള്‍ ഉണ്ടെന്ന് എനിക്കു മനസ്സിലായി

Published on 3rd October 2021
kt_jaleel

വിശദമായി അത് പിന്നീട് പറയാം; ഒരു ദിവസത്തോടെ  ലോകം അവസാനിക്കുന്നില്ല; കെടി ജലീല്‍

ലോകായുക്ത വിധിയുടെ നാള്‍വഴികളെ കുറിച്ച് ചിലത് പറയാനുണ്ട്.   വിശദമായി അത് പിന്നീട് പറയാം

Published on 1st October 2021
kt jaleel

ജലീലിന് തിരിച്ചടി; ലോകായുക്ത വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവുവിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് കെടി ജലീലിന്റെ ആവശ്യം നിരാകരിച്ചത്.

Published on 1st October 2021
kt jaleel interview

'പാണക്കാട് തങ്ങള്‍ ഡെക്കറേറ്റിവ് ചെയര്‍മാന്‍; മുസ്ലിം ലീഗ് കുഞ്ഞാലിക്കുട്ടിയുടേത്'

വ്യവസായ മന്ത്രിയായിരിക്കെ ആര് അദ്ദേഹത്തെ ഒരു പുതിയ പ്രൊജക്റ്റുമായി സമീപിച്ചാലും അദ്ദേഹം ആദ്യം തന്റെ ഷെയറിനെക്കുറിച്ചാണ് സംസാരിക്കുക

Published on 24th September 2021
k t jaleel fb post

'മൂപ്പരെത്തി, കാലം പോയ പോക്കെയ്; കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയിൽ വെന്തില്ല'- കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് ജലീൽ

'മൂപ്പരെത്തി, കാലം പോയ പോക്കെയ്; കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയിൽ വെന്തില്ല'- കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് ജലീൽ

Published on 16th September 2021
kt jaleel facebook post on meeting pinarayi

രേഖകളെല്ലാം ഇഡിയ്ക്ക് കൈമാറി; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച പതിവുള്ളത്- കെടി ജലീൽ

രേഖകളെല്ലാം ഇഡിയ്ക്ക് കൈമാറി; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച പതിവുള്ളത്- കെടി ജലീൽ

Published on 9th September 2021
kt jaleel facebook post on meeting pinarayi

വെടിക്കെട്ടു തുടങ്ങാന്‍ പോവുന്നേയുള്ളൂ, തിരൂരങ്ങാടിയിലെ 'ഫയര്‍ എന്‍ജിന്‍' മതിയാകാതെ വരും: കെടി ജലീല്‍

വെടിക്കെട്ടു തുടങ്ങാന്‍ പോവുന്നേയുള്ളൂ, തിരൂരങ്ങാടിയിലെ 'ഫയര്‍ എന്‍ജിന്‍' മതിയാകാതെ വരും: കെടി ജലീല്‍

Published on 9th September 2021
jaleel_pinarayi

'ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയല്ല'; മുഖ്യമന്ത്രി പിതൃതുല്ല്യൻ, ശാസിക്കാനും ഉപദേശിക്കാനും അധികാരമുണ്ടെന്ന് ജലീൽ 

ഇഡി അന്വേഷണം വേണമെന്ന ജലീലിന്റെ ആവശ്യത്തെ മുഖ്യമന്ത്രി തള്ളിയതിന് പിന്നാലെയാണ് പ്രതികരണം

Published on 8th September 2021
KT JALEEL

ഇഡിയില്‍ ജലീലിന് വിശ്വാസം കൂടിയിട്ടുണ്ടാകും; അന്വേഷിക്കാന്‍ സംസ്ഥാനത്ത് സംവിധാനങ്ങളുണ്ട്; മുഖ്യമന്ത്രി

സഹകരണ ബാങ്കില്‍ ഇഡി അന്വേഷണം സാധാരണ ഗതിയില്‍ ഉന്നയിക്കാന്‍ പാടില്ലാത്തതാണ്.

Published on 7th September 2021
kt_jaleel

മലപ്പുറം എആര്‍ സഹകരണ ബാങ്കില്‍ 1021 കോടിയുടെ കള്ളപ്പണ ഇടപാട്; തട്ടിപ്പിന്റെ സൂത്രധാരന്‍ കുഞ്ഞാലിക്കുട്ടിയും സെക്രട്ടറിയും; ആരോപണവുമായി കെടി ജലീല്‍

257 കസ്റ്റമര്‍ ഐഡികളില്‍ മാത്രം 862 വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് പണാപഹരണവും കള്ളപ്പണ സൂക്ഷിപ്പും അഴിമതി പണം വെളുപ്പിക്കലും കുഞ്ഞാലിക്കുട്ടിയും ഹരികുമാറും ചേര്‍ന്ന നടത്തിയിരിക്കുന്നത്‌

Published on 6th September 2021
k-t-jaleel

'പെരുമ്പറ മുഴങ്ങിക്കഴിഞ്ഞു, കച്ച മുറുക്കിയുടുത്തോളൂ'

'സത്യത്തോട് പൊരുതാന്‍ കാപട്യത്തില്‍ രാകിമിനുക്കിക്കരുതിവെച്ച അസ്ത്രങ്ങള്‍ തികയാതെ വരും'

Published on 3rd September 2021
k-t-jaleel

ചരിത്രബോധമില്ലാത്ത സംഘപരിവാർ ശാഖ; 1921 ലെ സമരസഖാക്കൾ ജനമനസ്സുകളിൽ ജീവിക്കുകതന്നെ ചെയ്യും; കെടി ജലീല്‍

മാപ്പെഴുതിക്കൊടുത്ത് തടിതപ്പിയവരുടെ പിന്‍മുറക്കാര്‍ നില്‍കുന്ന രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റ് 1921 സമരപോരാളികള്‍ക്ക് വേണ്ട
 

Published on 23rd August 2021
kt_jaleel

കെടി ജലീലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ അറസ്റ്റില്‍

തേഞ്ഞിപ്പലം പെരുവള്ളൂര്‍ സ്വദേശി ഹംസയാണ് പിടിയിലായത്.

Published on 13th August 2021
moyeen_ali_thangal
kt_jaleel

കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ പുറത്തുവിടും, രാഷ്ട്രീയം തന്നെ അവസാനിപ്പിക്കേണ്ടി വരും; വെല്ലുവിളിച്ച് ജലീല്‍

മുഈന്‍ അലിക്കെതിരെ നടപടിയെടുത്താല്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി വലിയ വില കൊടുക്കേണ്ടിവരുമെന്ന് കെടി ജലീല്‍

Published on 7th August 2021

Search results 60 - 75 of 111