• Search results for ldf
Image Title

ഇടതുമുന്നണി നേതൃയോഗം ഇന്ന് ; വനിതാ മതില്‍ ചര്‍ച്ചയാകും

ഇടുതുമുന്നണിയിലേക്ക് കൂടുതല്‍ പാര്‍ട്ടികളെ ചേര്‍ക്കുന്നതിലും യോഗത്തില്‍ ചര്‍ച്ച നടക്കും

Published on 4th December 2018

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി, യുഡിഎഫിന് വന്‍ നേട്ടം, ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്ന് റിപ്പബ്ലിക് ടിവി സര്‍വേ

ആകെയുള്ള 20 സീറ്റില്‍ എല്‍ഡിഎഫ് നാലു സീറ്റിലേക്ക് ചുരുങ്ങിപ്പോകുമെന്നാണ് സര്‍വെ പ്രവചിക്കുന്നത്.

Published on 2nd November 2018

കൗൺസിലറുടെ ഭർത്താവായ സിപിഎം നേതാവും യുവതിയുമൊത്തുള്ള അശ്ലീല സംഭാഷണം പുറത്ത്, ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടത് മറ്റൊരു സിപിഎം കൗൺസിലർ, കണ്ണൂർ കോർപ്പറേഷനിൽ ഇടതുഭരണം തുലാസിൽ

സിപിഎം കൗൺസിലറുടെ ഭർത്താവ് യുവതിയോട് പാർട്ടി രഹസ്യങ്ങൾക്കൊപ്പം അശ്ലീല കാര്യങ്ങൾ പറയുന്നതാണ് ഓഡിയോ ക്ലിപ്പിലുള്ളത്

Published on 25th October 2018

കായംകുളം നഗരസഭയിലെ കയ്യാങ്കളി; മര്‍ദ്ദനമേറ്റ എല്‍ഡിഎഫ് കൗണ്‍സിലര്‍ മരിച്ചു

കായംകുളം നഗരസഭയില്‍ ഇന്നലെയുണ്ടായ കയ്യാങ്കളിയില്‍ മര്‍ദ്ദനമേറ്റ എല്‍ഡിഎഫ് കൗണ്‍സിലര്‍ മരിച്ചു. പന്ത്രണ്ടാം വാര്‍ഡ് കൗണ്‍സിലറായിരുന്ന വി എസ് അജയനാണ് മരിച്ചത്

Published on 25th October 2018

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ വെന്നിക്കൊടി നാട്ടി ഇടതുപക്ഷം ; ഇരുപതില്‍ പതിമൂന്നും എല്‍ഡിഎഫിന്

നാലെണ്ണം യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തപ്പോള്‍, എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ കോണ്‍ഗ്രസ് വാര്‍ഡില്‍ സിപിഎം അട്ടിമറി ജയം നേടി

Published on 12th October 2018

ശബരിമല : സർക്കാരിനെതിരായ പ്രചാരണം തടുക്കാൻ തുടക്കത്തിലേ പിഴച്ചു, സിപിഎം സെക്രട്ടേറിയറ്റ് യോ​ഗത്തിൽ വിമർശനം, അടിയന്തര എൽഡിഎഫ് യോ​ഗം നാളെ   

കോടതി വിധി നടപ്പാക്കുന്നതിൽ തന്ത്രിമാർ, പന്തളം മുൻ രാജകുടുംബം എന്നിവരുമായി ആശയവിനിമയം നടത്തുന്നതിൽ തുടക്കത്തിൽ പിഴവ്​ പറ്റി

Published on 10th October 2018

ബിജെപിക്കും തീ​വ്ര​മു​സ്​​ലിം വി​ഭാ​ഗ​ക്കാ​ർ​ക്കും വ​ള​ക്കൂ​റു​ള്ള മ​ണ്ണൊരുക്കി ; ഈ നീക്കം ഭയപ്പെടുത്തുന്നതെന്ന് സാറ ജോസഫ് 

ഇ​ട​തു​പ​ക്ഷം ഇ​പ്പോ​ൾ യു​ക്തി​വാ​ദി​ക​ളു​മ​ല്ല, വി​ശ്വാ​സി​ക​ളു​മ​ല്ല. എ​ന്താ​ണെ​ന്ന് അ​വ​ർ​ക്കു​ത​ന്നെ അ​റി​യി​ല്ല

Published on 8th October 2018

പുറത്തുനില്‍ക്കുന്നവര്‍ അകത്തേക്ക് ! : എല്‍ഡിഎഫ് വിപുലീകരണത്തിന് സിപിഎമ്മിന്റെ പച്ചക്കൊടി, നേതൃയോഗം വ്യാഴാഴ്ച

ആരെയൊക്കെ മുന്നണിയില്‍ ഉള്‍പ്പെടുത്തണമെന്ന കാര്യം വ്യാഴാഴ്ച ചേരുന്ന എൽഡിഎഫ് യോ​ഗം വിശദമായി ചർച്ച ചെയ്യും

Published on 21st July 2018

‘അ​ധ്യാ​പ​ക​ൻ എ​ന്ന​നി​ല​യി​ൽ ഏ​റ്റ​വും അ​ധി​കം ദുഃ​ഖി​പ്പി​ച്ച സം​ഭ​വം ആ​യി​രു​ന്നു അത്... മാപ്പിരന്ന് ജലീൽ, വെട്ടിലായി എൽഡിഎഫ്

അ​ധ്യാ​പ​ക​നാ​യ ജ​ന​​പ്ര​തി​നി​ധി​ക്ക്​ എ​ല്ലാ​റ്റി​നും നി​യ​ന്ത്ര​ണ​രേ​ഖ​യു​ണ്ട്. അ​തി​ന​പ്പു​റം ക​ട​ന്ന​തി​ലു​ള്ള പ​ശ്ചാ​ത്താ​പം മൂ​ല​മാ​ണ്​ ക്ഷ​മാ​പ​ണം

Published on 4th July 2018

കോച്ച് ഫാക്ടറി: റെയില്‍ ഭവനു മുന്നില്‍ സിപിഎം ധര്‍ണ; കേന്ദ്രത്തിന് കേരളത്തോടു ശത്രുതയെന്ന് പിണറായി

കേട്ടുകേള്‍വിയില്ലാത്ത അവഗണനയാണ് കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഞ്ചിക്കോട് റെയില്‍ഫാക്ടറിക്കായി റെയില്‍ഭവന് മുമ്പില്‍ ഇടത് എംപിമാര്‍ നടത്തിയ ധര്‍ണ ഉദ്ഘാ

Published on 22nd June 2018
swaraj

കാണുന്നത് അതിവൈകാരിക ആക്രോശങ്ങള്‍; ഇവര്‍ മാധ്യമപ്രവര്‍ത്തനത്തെ അപഹാസ്യമാക്കുന്നു: എം സ്വരാജ്

തിരഞ്ഞെടുപ്പ് ദിവസം ദുഷ്ടലാക്കോടെ കെവിന്റെ ദാരുണമായ കൊലപാതകം ആഘോഷിച്ചു കൊണ്ട് പോളിങ്ങിനെ സ്വാധീനിക്കാന്‍ ശ്രമിച്ചവര്‍ക്ക് ജനങ്ങള്‍ നല്‍കിയ മറുപടി കൂടിയാണത്

Published on 31st May 2018

കര്‍ഷകര്‍ക്ക് വേണ്ടി കേരളം ചെയ്യുന്ന ഏതെങ്കിലും ഒന്ന് ചെയ്തുകാണിക്കു; ബിജെപിയെ  വെല്ലുവിളിച്ച് സിപിഎം


കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യുന്ന കര്‍ഷക ക്ഷേമ  പ്രവര്‍ത്തനങ്ങളെപ്പോലെ ഏതെങ്കിലും ഒന്ന് ചെയ്ത് കാണിക്കാന്‍ കേന്ദ്രത്തിലും മറ്റ് സംസ്ഥാനങ്ങിലും ഭരിക്കുന്ന ബിജെപിയെ വെല്ലുവിളിച്ച് സിപിഎം
 

Published on 24th May 2018

സമദൂരം തുടരും,ചെങ്ങന്നൂരില്‍ നയം വ്യക്തമാക്കി എന്‍എസ്എസ്; മുന്നോക്ക സമുദായത്തിലെ പിന്നാക്കക്കാര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയത് എല്‍ഡിഎഫ് 

എന്‍എസ്എസ് വോട്ടുകള്‍ നിര്‍ണായകമായ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ സമദൂരമാണ് എന്നും എന്‍എസ്എസ് നയമെന്ന് സുകുമാരന്‍ നായര്‍

Published on 20th May 2018

ബിജെപിയുടെയും യുഡിഎഫിന്റെയും വാദം തള്ളി ; ചെങ്ങന്നൂരില്‍ സജി ചെറിയാന്റെ പത്രിക സ്വീകരിച്ചു

ഇടതു സ്ഥാനാര്‍ത്ഥിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പത്രിക സ്വീകരിക്കാതിരിക്കാന്‍ കാരണമായതല്ലെന്ന് വരണാധികാരി വ്യക്തമാക്കി
 

Published on 11th May 2018

Search results 60 - 75 of 167