• Search results for london
Image Title

തെരേസ മെയ്‌ക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍ പടയൊരുക്കം; എല്ലാം ശരിയാക്കിയില്ലെങ്കില്‍ സര്‍ക്കാരിനെതിരെ വോട്ടുചെയ്യുമെന്ന് ഭീഷണി

നല്ല നിലയില്‍ പൊയ്‌ക്കൊണ്ടിരുന്ന സര്‍ക്കാരിനെ അനവസരത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ന്യൂനപക്ഷ സര്‍ക്കാരാക്കി മാറ്റിയെന്നാണ് തെസോ മെയ്‌ക്കെതിരെ പാര്‍ട്ടിയില്‍ ഉയരുന്നവിമര്‍ശനം

Published on 19th June 2017
london-police-afp_650x400_51497837435

ലണ്ടനില്‍ പ്രാര്‍ഥന കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് നേരെ വാഹനം ഇടിച്ചു കയറ്റി; തീവ്രവാദ ആക്രമണമെന്ന് സ്ഥിരീകരണം

മുസ്ലീം പള്ളിയില്‍ നിന്നും പ്രാര്‍ഥന കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് നേരെ വാനിടിച്ചു കയറ്റിയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും, പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

Published on 19th June 2017
londonhjkj

ലണ്ടനിലെ അഗ്നിബാധ; ആറുപേര്‍ മരിച്ചതായി സ്ഥിരീകരിച്ചു

ബുധനാഴ്ച പുലര്‍ച്ചെ 24 നിലയുള്ള ഗ്രെന്‍ഫെല്‍ ടവറില്‍ ഉണ്ടായ അഗ്‌നിബാധ പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

Published on 14th June 2017
55671-dfzlufyevo-1497357627

തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ തെളിവുകളുണ്ടെന്ന് വിജയ് മല്യ

ണ്‍ തിരിച്ചടയ്ക്കാത്ത കേസില്‍ നിരപരാധിയാണെന്ന് ബോധ്യപ്പെടുത്താനുള്ള തെളിവുകളുണ്ടെന്ന് മദ്യവ്യവസായി വിജയ്മല്യ -  കേസ് അടുത്ത മാസം ജൂലായ് 6ന് വീണ്ടും പരിഗണിക്കും.

Published on 13th June 2017
london-fire-reuters_650x400_71497413385

ലണ്ടനില്‍ 27 നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം; നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി

40ല്‍ അധികം ഫയര്‍ എഞ്ചിനുകളിലായി 200 അഗ്നിശമന സേന ഉദ്യോഗസ്ഥരാണ് തീ അണയ്ക്കുന്നതിനായി ശ്രമം തുടരുന്നത്

Published on 14th June 2017
Theresa-May

ബ്രിട്ടനില്‍ തെരേസ മേയ്ക്ക് തിരിച്ചടി; ബ്രിട്ടനില്‍ തൂക്കുസഭ

എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ തിരുത്തി ലേബര്‍ പാര്‍ട്ടി മുന്നേറ്റം തുടര്‍ന്നതോടെ ബ്രിട്ടനില്‍ തൂക്കു പാര്‍ലമെന്റ് ഉണ്ടായേക്കുമെന്നാണ് സൂചന

Published on 9th June 2017
d3eb8686b17913062dec62f9fd83f9f0

ലഹരി വിട്ടൊരു കളിയില്ല; ഭീകരാക്രമണത്തിനിടെ ബിയര്‍ ഗ്ലാസുമായി ഓടുന്ന യുവാവിന്റെ ചിത്രം വൈറലാകുന്നു

ആക്രമണത്തിന്റെ ഞെട്ടലില്‍ നിന്നും ലണ്ടന്‍ മോചിതമായി വരുന്നതിന് ഇടയില്‍ ബിയറുമായി ഓടുന്ന ഒരു യുവാവിന്റെ ചിത്രമാണ് ലോകം മുഴുവന്‍ വൈറലാവുന്നത്

Published on 5th June 2017

"ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്" ലണ്ടന് പിന്തുണയുമായി ട്രംപ്; ആക്രമണം കടുത്ത വേദനയുണ്ടാക്കുന്നതെന്ന് മോദി 

ഇന്ന് രാവിലെയാണ് ലണ്ടനിലെ രണ്ടിടങ്ങളില്‍ ഭീകരാക്രമണമുണ്ടായത്

Published on 4th June 2017
56163316c4618814748b45da

ജൂലിയന്‍ അസാന്‍ജിനെതിരേയുള്ള ബലാത്സംഗ കുറ്റം സ്വീഡന്‍ അവസാനിപ്പിച്ചു

മറ്റു വകുപ്പുകള്‍ നിനില്‍ക്കുന്നതിനാല്‍ ലണ്ടന്‍ വിടാന്‍ സാധിക്കില്ലെന്ന്
ലണ്ടന്‍ പോലീസ്

Published on 19th May 2017
dc-Cover-mg7cssg9s98tqtuo6jls40tdc3-20170518135548

മനുഷ്യ മാംസം വിറ്റെന്ന് വ്യാജ വാര്‍ത്ത; ലണ്ടനില്‍ ഇന്ത്യന്‍ ഹോട്ടല്‍ അടപ്പിച്ചു

9 മൃതശരീരങ്ങള്‍ റെസ്‌റ്റോറന്റില്‍ ഭക്ഷണമാക്കാനായി സൂക്ഷിച്ചിരുന്നതായും ഫേസ്ബുക്കിലൂടെ പ്രചരിച്ച വാര്‍ത്തയില്‍ പറയുന്നു

Published on 18th May 2017
london-china-train_650x400_61493435071

ഏഴ് രാജ്യങ്ങള്‍, 20 ദിവസം; "കിഴക്കന്‍ കാറ്റ്" ചൈനയിലെത്തി; യുകെയില്‍ നിന്ന് ചൈനയിലേക്കുള്ള ആദ്യ തീവണ്ടി

ലോകത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ റെയില്‍ പാതയിലൂടെയായിരുന്നു വിസ്‌കിയും, ബേബി മില്‍ക്കും, മരുന്നുകളും നിറച്ചുള്ള കണ്ടെയ്‌നറുമായി തീവണ്ടിയുടെ യാത്ര

Published on 29th April 2017
mallya

അറസ്റ്റു ചെയ്തു മൂന്നു മണിക്കൂറിനകം മല്യയ്ക്കു ജാമ്യം, ഇന്ത്യയിലെത്തിക്കല്‍ എളുപ്പമാവില്ല

മല്യയെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കിയ ഉടന്‍ ജാമ്യം നല്‍കി വിട്ടയക്കുകയായിരുന്നു

Published on 18th April 2017
vijay_mallya

വിജയ് മല്യ ലണ്ടനില്‍ അറസ്റ്റില്‍, പിടികൂടിയത് സ്‌കോട്‌ലന്‍ഡ് യാര്‍ഡ്, സിബിഐ സംഘം ബ്രിട്ടനിലേക്ക്

വിജയ് മല്യയെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ക്കായി സിബിഐ സംഘം ഉടന്‍ ബ്രിട്ടനിലേക്കു തിരിക്കും.

Published on 18th April 2017
doll

മിഷന്‍ ഇംപോസിബിള്‍ 6ന്റെ ചിത്രീകരണത്തിനായി ടോം ക്രൂസ് ഇന്ത്യയിലെത്തുന്നു

ലണ്ടന്‍, പാരീസ്, ന്യൂസിലാന്റ് തുടങ്ങിയ നിരവധി സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് - ചിത്രം ജൂലായ് 27 ന് തീയേറ്ററുകളിലെത്തും

Published on 30th March 2017

Search results 60 - 75 of 77