• Search results for malayalam bhaasha
Image Title
POEM_1

'തുമ്പികളുടെ ആകാശം'- നാസര്‍ കൂടാളി എഴുതിയ കവിത

ആകാശം വെയിലിനെ
പെരപ്പുറത്ത് ചായ്ച്ചു കിടത്തിയ ഒരുച്ചനേരം
തുണിയലക്കാന്‍
തോട്ടിന്‍ കരയിലേക്ക്
പോകും മുന്‍പ്
വറുക്കാന്‍
വരാലിനെ വരഞ്ഞുവെച്ചു

Published on 11th January 2022
The harvest of misogyny

സ്ത്രീവിരുദ്ധതയുടെ വിളവെടുപ്പ് 

മണ്ണും പെണ്ണും ഉപമയ്ക്കു പിന്നിലെ സത്യം പാട്രിയാര്‍ക്കിയുടെ സ്വര്‍ണ്ണപാത്രം കൊണ്ടു മൂടിവച്ചതാണ്. പുരുഷകേന്ദ്രിത അധികാരഘടനയില്‍ മണ്ണും പെണ്ണും സ്വന്തമാക്കേണ്ട സംഗതികളാണ്, സ്വത്താണ്.

Published on 11th January 2022
tuttu

ഡെസ്മണ്ട് ടുട്ടു; ചിരിച്ചും കരഞ്ഞും ഒരു ജീവിതം

ചിരിച്ചും കരഞ്ഞും കൊണ്ട് ഒരു ജനതയെ സ്വാതന്ത്ര്യത്തിന്റേയും  സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും മാനവികതയുടേയും ലോകത്തിലേക്കു നയിക്കാന്‍ ഡെസ്മണ്ട് ടുട്ടുവിനു കഴിഞ്ഞു

Published on 10th January 2022
yathra

വെണ്‍മയുടെ ഞൊറിവുകള്‍

ദയാറാബുഗ്യാലാണ് അടുത്ത ലക്ഷ്യം. വിസ്മയക്കാഴ്ചകളുടെ സമ്മേളനഭൂമിക. 13500 അടി ഉയരത്തിലുള്ള, മഞ്ഞുമലകളുടെ നെറുകയിലുള്ള വിസ്തൃതമായ പുല്‍പ്പരപ്പ്

Published on 10th January 2022
hameed

അമിതമായാല്‍ യൂണിഫോമിറ്റിയും വിഷം

'ഒരു രാഷ്ട്രം, ഒരു സംസ്‌കാരം' എന്നത് അത്ര നല്ല കാര്യമല്ല എന്ന വിചാരത്തില്‍നിന്നാണ് മള്‍ട്ടി കള്‍ച്ചറലിസം (അനേക സംസ്‌കാരവാദം) എന്ന ആശയം നാമ്പെടുത്തത്

Published on 9th January 2022
pt

ആര്‍ജ്ജവത്തിന്റെ പര്യായപദം

കോണ്‍ഗ്രസ്സിന്റെ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്നവരുടെ നേതാവ് മാത്രമായിരുന്നില്ല ഒരിക്കലും പി.ടി. തോമസ്

Published on 9th January 2022
pt_thomas

പി.ടി. തോമസ്: കേരളത്തിന്റെ ഭാവി രാഷ്ട്രീയം

പി.ടി. തോമസ് അന്തരിച്ചു. സംസ്‌കാരവും മരണാനന്തര ചടങ്ങുകളും അദ്ദേഹം ആഗ്രഹിച്ചതുപോലെ, അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞേല്പിച്ചതുപോലെ നടന്നു

Published on 9th January 2022
jayachandran

പൊരുതി നേടിയ പുഞ്ചിരി

തിരുവനന്തപുരം തോന്നക്കല്‍ സായിഗ്രാമത്തിനടുത്ത് കോട്ടറ വീട്ടില്‍ താമസിക്കുന്ന റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി ജയചന്ദ്രന്‍ ഒരു സാധാരണ കുടുംബനാഥന്‍ മാത്രമായിരുന്നു, കഴിഞ്ഞ ഓഗസ്റ്റ് 27 വരെ

Published on 9th January 2022
poem1

'മരണം എന്ന കുട്ടിക്കളി'- മധു കൊഴുവില്‍ എഴുതിയ കവിത

മരണം വെറുമൊരു കുട്ടിക്കളിയാണ്.

ശ്വാസവും പ്രാണനും ഒളിച്ചു കളിക്കാന്‍ തുടങ്ങുന്നത് അന്നേരമാണ്.
കുളം കര എന്ന് കൃഷ്ണമണികള്‍ 
ചാടിത്തുള്ളി ആവേശം കൊള്ളും

Published on 6th January 2022
poem2

'കാവല്‍ത്തറ'- എം.ആര്‍. രാധാമണി എഴുതിയ കവിത

നട്ടടയ്ക്കാന്‍
കഴിയാതെപോയ പാടം
പഴനിലമാകാതെ 
പടുനിലമാകാതെ
ഞാറുപറിച്ച്
നട്ടടച്ച ചാവുകള്‍

Published on 6th January 2022
sarada

ശാരദാ മേനോന്‍; മാനസികാരോഗ്യ ചികിത്സാരംഗത്തെ ആദ്യപഥിക

അടുത്തിടെ വിടപറഞ്ഞ ഇന്ത്യയിലെ ആദ്യ വനിതാ സൈക്ക്യാട്രിസ്റ്റും മാനസികാരോഗ്യ മേഖലയിലെ പ്രഗല്ഭയുമായിരുന്ന ഡോ. ശാരദാ മേനോനെക്കുറിച്ച്

Published on 6th January 2022
mathai_manjooran

ഒരേ സമയം ഇടതും വലതും!

ബുദ്ധിയും കൗശലവും  കണക്കുകൂട്ടലുകളും കൊണ്ടു തെളിച്ച തന്ത്രങ്ങളുടെ ഒരു രാസപ്രക്രിയ തന്നെ അതിനു പുറകില്‍ ഉണര്‍ത്തിയതില്‍ ചെറുതല്ലാത്ത പങ്ക് മത്തായി മാഞ്ഞൂരാന്‍ വഹിച്ചിട്ടുണ്ട്

Published on 6th January 2022
goyi

ഗൊയി: നീലാകാശക്കീഴിലെ വിസ്മയക്കാഴ്ചകള്‍

വൈകുന്നേരം ഏതാണ്ട് അഞ്ചുമണിയോടെ ഞങ്ങള്‍ ഗൊയിയിലെത്തി. നീലാകാശക്കീഴില്‍ വിസ്മയക്കാഴ്ചകളുടെ സമ്മേളനമായിരുന്നു ഗൊയിയില്‍

Published on 2nd January 2022
ma_yusufali

അറബിക്കഥപോലെ ഒരു ജീവിതം

പ്രകാശവേഗതയിലൊരു കുതിപ്പ്. തൊട്ടതൊക്കെ പൊന്നാക്കുന്ന മിദാസ് ചക്രവര്‍ത്തിക്ക് സമ്മാനം ഈ പ്രവാസിയുടെ സാഹസിക കഥ

Published on 2nd January 2022
security

സ്വകാര്യ സെക്യൂരിറ്റി ജീവനക്കാര്‍ പുതിയ കാലത്തെ അടിമകള്‍

തൃശൂരിലെ ശോഭാസിറ്റിയില്‍ ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ മര്‍ദ്ദിച്ചും കാറിടിപ്പിച്ചും കൊന്ന കിങ്‌സ് ബീഡി കമ്പനി ഉടമ മുഹമ്മദ് നിഷാമിനെ കേരളം മറന്നിട്ടില്ല

Published on 2nd January 2022

Search results 60 - 75 of 341