Advanced Search
Please provide search keyword(s)- Search results for malayalam lekhanam
Image | Title | |
---|---|---|
അഗ്‌നിയാകേണ്ടവര്‍ കത്തിയിലൊടുങ്ങുമ്പോള്കേരളത്തിലെ ക്യാംപസുകളിലൊന്നിലെ മണ്ണ് വീണ്ടും ഒരു വിദ്യാര്‍ത്ഥിയുടെ നെഞ്ചിലെ ചുടുനിണം വീണു നനഞ്ഞു. ''നാന്‍ പെറ്റ മകനേ'' എന്ന വിളി മൂന്നരക്കൊല്ലത്തിനുശേഷം വീണ്ടും കേരള ജനതയുടെ കരളു പിളര്‍ത്തി | ||
ദേശക്കൂറിന്റെ ഇതിഹാസ നായകര്ധീര രക്തസാക്ഷി ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന്‍, 'നൗഷേര'യിലെ സിംഹമാണ്. പാക് സൈനികമേധാവി സ്ഥാനമെന്ന ഓഫര്‍ പുല്ലുപോലെ വലിച്ചെറിഞ്ഞ് ഇന്ത്യന്‍ അതിര്‍ത്തി കാത്ത രാജ്യസ്‌നേഹി | ||
വിജിലന്‍സിലെ ദിശാമാറ്റംതിരുവനന്തപുരത്ത്, സര്‍വ്വീസിന്റെ അവസാന കാലത്തോട് അടുത്തിരുന്ന ഒരു പൊലീസ് സൂപ്രണ്ടിന്റെ വീട്ടില്‍ നേരം പുലര്‍ന്ന ഉടന്‍ സ്ഥലം സബ്ബ് ഇന്‍സ്പെക്ടര്‍ എത്തുന്നു | ||
മാര്‍ത്താണ്ഡവര്‍മ്മയുടെ പടയോട്ടവും ചെമ്പകശ്ശേരിയുടെ പതനവും18-ാം നൂറ്റാണ്ടിലെ തിരുവിതാംകൂറിന്റെ രാഷ്ട്രീയ-സാംസ്‌കാരിക ചരിത്രത്തിന്റെ ഒരു പുനര്‍വായന | ||
'അത് മറ്റാരോ അല്ല, മാമുക്കോയയാണ്''കുരുതി' എന്ന സിനിമ കണ്ടതിനുശേഷം മാമുക്കോയ അവതരിപ്പിച്ച മൂസാ ഖാദര്‍ എന്ന കഥാപാത്രത്തിന്റെ അത്ഭുതകരമായ വേഷപ്പകര്‍ച്ചയെക്കുറിച്ച് നേരിട്ടൊന്നു പറയാന്‍ കോയക്കയെ ആ ദിവസങ്ങളിലെപ്പോഴോ വിളിച്ചു | ||
ഗര്‍ജനങ്ങളില്ലാതെ സഫാരി പാര്ക്ക്പിറ്റേദിവസം തന്നെ ആ കടുവ ലയണ്‍സഫാരി പാര്‍ക്കിലെ ചികിത്സക്കൂട്ടിലെ കമ്പികളുടെ തുരുമ്പുകയറിയ വെല്‍ഡിംഗ് ജോയിന്റുകള്‍ പൊട്ടിച്ച് പുറത്തുചാടിയത് വലിയ വാര്‍ത്തയായി | ||
വഖഫ് സ്വത്തുക്കള്‍ വീണ്ടെടുക്കാന്‍ ആര്‍ക്കാണു പേടി?സംസ്ഥാന വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ അവസാനിച്ചിട്ടില്ല | ||
സ്ത്രീവിരുദ്ധതയുടെ വിളവെടുപ്പ്മണ്ണും പെണ്ണും ഉപമയ്ക്കു പിന്നിലെ സത്യം പാട്രിയാര്‍ക്കിയുടെ സ്വര്‍ണ്ണപാത്രം കൊണ്ടു മൂടിവച്ചതാണ്. പുരുഷകേന്ദ്രിത അധികാരഘടനയില്‍ മണ്ണും പെണ്ണും സ്വന്തമാക്കേണ്ട സംഗതികളാണ്, സ്വത്താണ്. | ||
സാര്‍ത്ഥകമായ ചലച്ചിത്രജീവിതംഎപ്പോഴും സ്വയം നവീകരിക്കാന്‍ ശ്രമിച്ച ചലച്ചിത്രകാരനായിരുന്നു കെ.എസ്.സേതുമാധവന്‍. എല്ലാ സിനിമയിലും എന്തെങ്കിലുമൊരു പുതുമ കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചുപോന്നു | ||
പരിഷ്‌കൃത കാലത്തെ കാനിബലിസംസര്ക്കാര് ജോലി മുഷിപ്പനാണ് എന്നൊരു ധാരണ പലര്‍ക്കുമുണ്ട്. സത്യത്തില്‍ അങ്ങനെയല്ല. ഇത്രയേറെ ഹാസ്യാത്മകമായ ജോലി വേറൊന്നില്ല. എനിക്കത് ആദ്യമേ മനസ്സിലായി | ||
ഡെസ്മണ്ട് ടുട്ടു; ചിരിച്ചും കരഞ്ഞും ഒരു ജീവിതംചിരിച്ചും കരഞ്ഞും കൊണ്ട് ഒരു ജനതയെ സ്വാതന്ത്ര്യത്തിന്റേയും സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും മാനവികതയുടേയും ലോകത്തിലേക്കു നയിക്കാന്‍ ഡെസ്മണ്ട് ടുട്ടുവിനു കഴിഞ്ഞു | ||
വെണ്‍മയുടെ ഞൊറിവുകള്ദയാറാബുഗ്യാലാണ് അടുത്ത ലക്ഷ്യം. വിസ്മയക്കാഴ്ചകളുടെ സമ്മേളനഭൂമിക. 13500 അടി ഉയരത്തിലുള്ള, മഞ്ഞുമലകളുടെ നെറുകയിലുള്ള വിസ്തൃതമായ പുല്‍പ്പരപ്പ് | ||
അമിതമായാല്‍ യൂണിഫോമിറ്റിയും വിഷം'ഒരു രാഷ്ട്രം, ഒരു സംസ്‌കാരം' എന്നത് അത്ര നല്ല കാര്യമല്ല എന്ന വിചാരത്തില്‍നിന്നാണ് മള്‍ട്ടി കള്‍ച്ചറലിസം (അനേക സംസ്‌കാരവാദം) എന്ന ആശയം നാമ്പെടുത്തത് | ||
ആര്‍ജ്ജവത്തിന്റെ പര്യായപദംകോണ്ഗ്രസ്സിന്റെ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്നവരുടെ നേതാവ് മാത്രമായിരുന്നില്ല ഒരിക്കലും പി.ടി. തോമസ് | ||
പി.ടി. തോമസ്: കേരളത്തിന്റെ ഭാവി രാഷ്ട്രീയംപി.ടി. തോമസ് അന്തരിച്ചു. സംസ്‌കാരവും മരണാനന്തര ചടങ്ങുകളും അദ്ദേഹം ആഗ്രഹിച്ചതുപോലെ, അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞേല്പിച്ചതുപോലെ നടന്നു |
Search results 60 - 75 of 44