• Search results for manju warrier
Image Title
odiyan

ഒടിയന്‍ മാണിക്യനൊപ്പം നായികയും വില്ലനും; ഒടിയന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

മോഹന്‍ലാലും പ്രകാശ് രാജും മഞ്ജു വാര്യരും ഉള്‍പ്പെടുന്ന പോസ്റ്ററാണ് പുറത്തുവിട്ടത്

Published on 14th October 2018
manju

പാതി മറച്ച മുഖവുമായി ആദ്യ ചിത്രം; ഇന്‍സ്റ്റയില്‍ താരമാകാന്‍ മഞ്ജുവാര്യര്‍ 

പാതി മുഖം കാണിച്ചുകൊണ്ടുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് താരം ഇന്‍സ്റ്റഗ്രാമിലേക്ക് വരുന്നത്

Published on 28th September 2018
laL_JOSE

'മമ്മൂട്ടിയുടെ നായികയാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍, ദിലീപ് കാരണം അത് നടന്നില്ല'; തുറന്നു പറഞ്ഞ് ലാല്‍ ജോസ്

മഞ്ജുവിന്റെയും ദിലീപിന്റെയും പ്രണയമാണ് സിനിമയ്ക്ക് വില്ലനായത്

Published on 30th August 2018
roshan

'മഞ്ജുവിനെക്കുറിച്ച് അറിയുന്നത് ശ്രീകുമാര്‍ മേനോനില്‍ നിന്ന്, ദിലീപിനെ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല'; മഞ്ജുവിന്റെ മടങ്ങിവരവിനെ കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ്

അങ്ങനെ ഞാന്‍ കാര്യമറിയാന്‍ ദിലീപിനെ വിളിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഫോണ്‍ എടുത്തിരുന്നില്ല. ഇതിനെക്കുറിച്ച് ദിലീപിന് മെസേജും അയച്ചിരുന്നു. എന്നാല്‍ അദ്ദേഹം അതിനും മറുപടി നല്‍കിയിരുന്നില്ല

Published on 7th August 2018
manju

'മഞ്ജു വാര്യര്‍ ഡബ്ല്യൂസിസിക്കൊപ്പം തന്നെ'; അഭിപ്രായം പറയാത്തത് സ്ഥലത്ത് ഇല്ലാത്തതിനാലാണെന്ന് സജിത മഠത്തില്‍

സുരക്ഷിതമായ തൊഴിലിടത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് ഡബ്ല്യൂസിസി. ആ കാര്യത്തില്‍ ഇനി പിന്നോട്ടില്ല. മഞ്ജു വാര്യരും സംഘടനയ്‌ക്കൊപ്പമാണ്

Published on 30th June 2018
manju

മുട്ടോളം വരുന്ന പാവാട ഉടുത്ത് സ്റ്റൈലിഷ് ലുക്കില്‍ മഞ്ജു വാര്യര്‍: വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

സൈറാ ബാനുവിലാണ് മഞ്ജുവും നിരഞ്ജനയും ഒന്നിച്ച് അഭിനയിച്ചത്

Published on 28th May 2018
sajid

'ഓണ്‍ലൈന്‍ സിനിമ നിരൂപണങ്ങളിലൂടെ സിനിമയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നു'; രൂക്ഷ വിമര്‍ശനവുമായി മോഹന്‍ലാല്‍ സംവിധായകന്‍

'ഭൂരിഭാഗം ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വരുന്ന സിനിമാ നിരൂപണങ്ങളും വ്യക്തിഹത്യാപരമാണ്'

Published on 20th April 2018
mallika

'ലാലേട്ടനെ കണ്ടു പഠിക്കാന്‍ ഞാന്‍ മക്കളോട് പറയാറുണ്ട്'; മോഹന്‍ലാലിനെ പുകഴ്ത്തി മല്ലിക സുകുമാരന്‍

'പണ്ടുണ്ടായിരുന്ന സ്‌നേഹവും ബഹുമാനവുമൊക്കെ സാധാരണ എല്ലാവരും സിനിമയില്‍ എത്തുമ്പോള്‍ പോവുകയാണ് ചെയ്യുന്നത്. എന്നാല്‍ മോഹന്‍ലാലിന്റെ കാര്യം അങ്ങനെയല്ല'

Published on 10th April 2018
manju_mohanlal

മഞ്ജുവും താനും തമ്മില്‍ ബന്ധമുണ്ടെന്ന് പറഞ്ഞുപരത്തിയത് ദിലീപ് : സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

മഞ്ജുവാര്യര്‍ വീണ്ടും സിനിമയില്‍ അഭിനയിക്കുന്നത് ദിലീപിന് ഇഷ്ടമായിരുന്നില്ല

Published on 20th December 2017

പ്രാര്‍ത്ഥനകളോടെ മഞ്ജുവാര്യര്‍

ഇതാദ്യമായാണ് ദിലീപിന്റെയും മഞ്ജുവിന്റെയും ചിത്രങ്ങള്‍ ഒരേ ദിവസം റിലീസ് ചെയ്യുന്നത് - ദിലീപ് ചിത്രത്തിന് പിന്തുണയുമായി മഞ്ജുവാര്യര്‍ രംഗത്തെത്തിയിരുന്നു
 

Published on 27th September 2017
ramaleel

രാമലീലയും ഉദാഹരണം സുജാതയും ഇന്ന്; ബോക്‌സ് ഓഫീസില്‍ ജയം ആര്‍ക്കൊപ്പം?

ഉദാഹരണം സുജാതയും രാമലീലയ്‌ക്കൊപ്പം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നതോടെ തീയറ്ററില്‍ വിജയം ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍

Published on 28th September 2017
dileep_and_manjuvhgjghj

രാമലീലയെ പിന്തുണച്ച് മഞ്ജു വാര്യര്‍; സിനിമയ്ക്ക് എതിരായ നിലപാടിന് കാലം മാപ്പു തരില്ല

'രാമലീല', ടോമിച്ചന്‍മുളകുപാടം എന്ന നിര്‍മാതാവിന്റെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ്. അതുപോലെ വര്‍ഷങ്ങളായി സിനിമയെ മാത്രം മനസ്സിലിട്ടുനടക്കുന്ന അരുണ്‍ഗോപി എന്ന നവാഗതസംവിധായകന്റേതുകൂടിയാണ്.

Published on 23rd September 2017

രാമലീലയും സുജാതയും നേര്‍ക്കുനേര്‍; തീയേറ്ററുകളെ ഇളക്കിമറിക്കാന്‍ ആരാധകര്‍

വിവാഹമോചനത്തിന് ശേഷം  ഇതാദ്യമായാണ് ഇരുവരുടെയും ചിത്രങ്ങള്‍ ഒരേദിവസം റിലീസ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ തിയേറ്ററുകളെ ഇളക്കി മറിക്കാനുള്ള ശ്രമത്തിലാണ് ആരാധകര്‍

Published on 14th September 2017

'കോടിശ്വരനുമായുള്ള വിവാഹം' തുറന്ന് പറഞ്ഞ് മഞ്ജുവാര്യര്‍

ഇത്തരം വാര്‍ത്തകള്‍ക്ക് കാണാറുണ്ടെന്നും അര്‍ഹിക്കുന്ന പ്രാധാന്യമേ നല്‍കുന്നുള്ളുവെന്നും മഞ്ജുവാര്യര്‍. സത്യമല്ലാത്ത കാര്യത്തില്‍ നാമെന്തിന് ടെന്‍ഷനടിക്കണം
 

Published on 13th September 2017

Search results 60 - 75 of 110