• Search results for mm mani
Image Title

മണിയെ ന്യായീകരിച്ച് മൂന്നാറില്‍ സിപിഎമ്മിന്റെ പ്രകടനവും വിശദീകരണ യോഗവും 

മണിക്കെതിരായ നീക്കത്തിന് പിന്നില്‍ മാധ്യമ ഗൂഢാലോചനയാണെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി.എന്‍ വിജയന്‍

Published on 25th April 2017
mm_mani7uy

എംഎം മണിയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന് വൈദ്യുതി മന്ത്രി എംഎം മണിയ്‌ക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി.

Published on 25th April 2017
kanamrajendra

മണിയുടേത് നാടന്‍ ശൈലിയാണോയെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടേയെന്ന് കാനം

മണിയുടേത് നാടന്‍ ശൈലിയാണെന്ന വിശദീകരണം സ്വീകരിക്കണമോയെന്ന് പൊതുസമൂഹം തീരുമാനിക്കട്ടേയെന്ന് കാനം

Published on 25th April 2017
pinarayi

എംഎം മണിക്കെതിരെ കാനം; ചിലരുടെ വാക്പ്രയോഗങ്ങളുടെ ഉത്തരവാദിത്തം അവര്‍ക്ക് മാത്രമാണ്  

സെന്‍കുമാര്‍ പ്രശ്‌നം രാഷ്ട്രീയപരമല്ല ഭരണപരമാണെന്നും സര്‍ക്കാര്‍ നയത്തിനായി ജോലി ചെയ്യുന്ന ഒരുദ്യോഗസ്ഥനും പീഡിപ്പിക്കപ്പെടരുത് എന്നും കാനം പറഞ്ഞു

Published on 24th April 2017
vellappally75

എംഎം മണി സര്‍ക്കാരിന് ഭാരമാണെന്ന് വെള്ളാപ്പള്ളി നടേശന്‍

എം.എം. മണി സര്‍ക്കാരിന് ഭാരമാണെന്ന് വെള്ളാപ്പിള്ളി നടേശന്‍.

Published on 24th April 2017
SHOBHA

മണി കേരളത്തിലെ സ്ത്രീകളുടെ തല്ല് കൊള്ളും; ഇതുപോലെ തുടര്‍ന്നാല്‍ തല്ല് ഉറപ്പെന്ന് ശോഭാ സുരേന്ദ്രന്‍

പ്രോട്ടോക്കോള്‍ ലംഘിച്ച് മന്ത്രി ഇത്തരം സംസാരം തുടര്‍ന്നാല്‍ അടി വാങ്ങുമെന്ന കാര്യം ഉറപ്പാണ്

Published on 24th April 2017
manju

മണിയുടെ പ്രസ്താവനയില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധം നാടിനെ മുഴുവന്‍ നാണം കെടുത്തുന്നു; മന്ത്രി എം.എം.മണിക്കെതിരെ മഞ്ജു

വെറുമൊരു ഖേദപ്രകടനത്തിനുമപ്പുറം ഇനി ഇത്തരം വാക്കുകള്‍ തന്നില്‍ നിന്ന് ഉണ്ടാകില്ലെന്ന ഉറപ്പാണ് എം.എം.മണിയില്‍ നിന്ന് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്

Published on 24th April 2017

എത്ര നാറ്റിച്ചാലും ഞാന്‍ അതിനുമുകളില്‍ ഉയര്‍ന്നു നില്‍ക്കും: എംഎം മണി;പെമ്പിളെ ഒരുമൈ അവിടെത്തന്നെയിരിക്കട്ടെ, മാപ്പ് പറയില്ല  

അവരവിടെ ഇരിക്കട്ടെ, കൊണ്ടുപോയി ഇരുത്തിയവര്‍ അവസാനിപ്പിക്കട്ടെ, നിങ്ങളും കൂടെക്കൂടിക്കോ...

Published on 24th April 2017
13006751_10154766674359056_2789507292153705381_n

ഊളമ്പാറയിലേയും കുതിരവട്ടത്തേയും അന്തേവാസികള്‍ ആരുടേയും തമാശയല്ല ; മണിക്ക് മറുപടിയുമായി കളക്ടര്‍ ബ്രോ

കുതിരവട്ടത്തും, ഊളമ്പാറയിലും ഒരു തവണയെങ്കിലും പോയി അവിടുത്തെ യാഥാര്‍ഥ്യങ്ങള്‍ കണ്ടിട്ടുള്ളവര്‍ക്ക് ഇപ്പറഞ്ഞത് മനസിലാകുമെന്നും പ്രശാന്ത് നായര്‍

Published on 23rd April 2017

എന്തും വിളിച്ചുപറയുന്നവര്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാകും; എംഎം മണിക്കെതിരെ പന്ന്യന്‍ രവീന്ദ്രന്‍  

എന്തും വിളിച്ചു പറയുന്നവര്‍ ഇരിക്കുന്ന കസേരയുടെ വില മനസിലാക്കണം.

Published on 23rd April 2017
sudheeran_VM_2014_March_25_d_14-05-2014_19_30_1

എം.എം.മണിയെ ഓര്‍ത്ത് കേരളം ലജ്ജിക്കുന്നു; മണിയുടെ വെപ്രാളം കയ്യേറ്റ മാഫിയയ്ക്ക് വേണ്ടിയെന്ന് സുധീരന്‍

സബ് കളക്ടര്‍ക്കെതിരായ എം.എം.മണിയുടെ പരാമര്‍ശം ജനങ്ങള്‍ക്കും മന്ത്രിസഭയ്ക്കും അപമാനകരമാണ്

Published on 23rd April 2017

കുരിശ് പൊളിക്കല്‍ പോലുള്ള നടപടികള്‍ തുടര്‍ന്നാല്‍ വേറെ പണി നോക്കണം; സബ് കളക്ടറോട് മുഖ്യമന്ത്രി 

ജില്ലയില്‍ നിന്നുളള മന്ത്രിയായ തന്നെ മണ്ടനാക്കാന്‍ നോക്കേണ്ടെന്ന് എംഎം മണി
 

Published on 22nd April 2017

ഒരു വകുപ്പും ആര്‍ക്കും തീറെഴുതിക്കൊടുത്തിട്ടില്ലെന്ന് സിപിഐക്ക് മണിയുടെ താക്കീത്

മൂന്നാര്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പ്രത്യേക അജണ്ടയോടെയാണ്. മൂന്നാറിലുള്ളവര്‍ മാധ്യമങ്ങളെ കൈകാര്യം ചെയ്താല്‍ സര്‍ക്കാര്‍ ഉത്തരവാദികളല്ല

Published on 12th April 2017

Search results 60 - 75 of 81