Advanced Search
Please provide search keyword(s)- Search results for national news
Image | Title | |
---|---|---|
![]() | തന്ത്രങ്ങള്‍ ഇനി തലസ്ഥാനത്ത്; സിദ്ധരാമയ്യ ഡല്‍ഹിയില്‍, നിലപാടു മാറ്റി ശിവകുമാറും പുറകെ; തിരക്കിട്ട നീക്കങ്ങള്കോണ്ഗ്രസിന് ഭരണം നേടിക്കൊടുക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യം. അതു നേടാനായി എന്ന് ശിവകുമാർ പറഞ്ഞു | |
![]() | 100 കോടിയുടെ മാനനഷ്ടക്കേസ്; മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പഞ്ചാബ് കോടതിയുടെ നോട്ടീസ്കര്ണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പരാമര്‍ശത്തിനെതിരെയാണ് പരാതി | |
![]() | ആംബുലന്‍സിനു നല്‍കാന്‍ 8000 രൂപയില്ല, മകന്റെ മൃതദേഹം ബാഗിലാക്കി ബസ്സില്‍ കൊണ്ടുവന്ന് പിതാവ്അസുഖ ബാധയെത്തുടര്‍ന്ന് അസിമിന്റെ കുട്ടിയെ ആദ്യം കാളിഗഞ്ച് ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത് | |
![]() | ഓട്ടോഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി, വായില്‍ തുണി തിരുകി ബോധരഹിതയാക്കി; കോളജ് വിദ്യാര്‍ത്ഥിനിയുടെ പരാതി; 'നാടകം' പൊളിച്ച് പൊലീസ്അജ്ഞാത നമ്പറില്‍ നിന്നും മകള്‍ തന്നെ വിളിച്ചെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ അച്ഛനാണ് പരാതി നല്‍കിയത് | |
![]() | 'ഡല്‍ഹിയിലേക്ക് പോകുന്നതില്‍ തീരുമാനമെടുത്തിട്ടില്ല'; നീരസം പ്രകടിപ്പിച്ച് ഡികെ ശിവകുമാര്‍'ചെയ്യാനുള്ളതെല്ലാം ചെയ്തു. ജനങ്ങള്‍ തിരിച്ചും നല്‍കി. കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചു' | |
![]() | സമവായ ഫോര്‍മുല മുന്നോട്ടുവെച്ച് സിദ്ധരാമയ്യ; നിര്‍ദേശം തള്ളി ശിവകുമാര്‍; ഡല്‍ഹിയില്‍ നിര്‍ണായക കൂടിക്കാഴ്ചകള്സിദ്ധരാമയ്യയേയും ഡി കെ ശിവകുമാറിനെയും കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം ഡല്‍ഹിയ്ക്ക് വിളിപ്പിച്ചിട്ടുണ്ട് | |
![]() | കര്‍ണാടകയില്‍ സസ്‌പെന്‍സ് തുടരുന്നു; സിദ്ധരാമയ്യയേയും ശിവകുമാറിനെയും ഡല്‍ഹിക്ക് വിളിപ്പിച്ചുവോട്ടെടുപ്പില് സിദ്ധരാമയ്യയ്ക്കാണ് മുന്‍തൂക്കമെന്നാണ് സൂചന | |
![]() | വീണ്ടും റേഷന്‍ കട ആക്രമിച്ച് അരിക്കൊമ്പന്‍; ജനല്‍ ഭാഗികമായി തകര്ത്തുമേഘമലയില് നിന്നും ഒമ്പതു കിലോമീറ്റര്‍ അകലെയാണ് മണലാര്‍ എസ്‌റ്റേറ്റ് | |
![]() | 'പുതിയ മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍'ഡി കെ ശിവകുമാറിന്റെ ബംഗലൂരുവിലെ വീടിന് മുന്നിലാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചത് | |
![]() | പ്രവീൺ സൂദ് സിബിഐയുടെ പുതിയ മേധാവിനിലവിലെ ഡയറക്ടര്‍ സുബോധ് കുമാര്‍ ജയ്‌സ്വാളിന്റെ പിൻഗാമിയായിട്ടാണ് പ്രവീൺ സൂദിന്റെ നിയമനം | |
![]() | കര്‍ണാടകയിലേത് 'മോദിയുടെ തോല്‍വി' അല്ല: ബസവരാജ ബൊമ്മെ'ഏതെങ്കിലും ഒരു സമുദായം പ്രത്യേകമായി മാറി നിന്നതല്ല ബിജെപിയുടെ തോല്‍വിക്ക് കാരണം' | |
![]() | മുഖ്യമന്ത്രി സ്ഥാനത്തിന് ചരടുവലിച്ച് ശിവകുമാറും സിദ്ധരാമയ്യയും; ഇരുവര്‍ക്കും വേണ്ടി പോസ്റ്ററുകള്‍; മൂന്നു നിരീക്ഷകര്‍ ബംഗലൂരുവിലേക്ക്നിയമസഭ കക്ഷിയോഗത്തില്‍ തര്‍ക്കം നീണ്ടുനിന്നാല്‍ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡിന് വിട്ട് പ്രമേയം പാസ്സാക്കിയേക്കും | |
![]() | ഗെഹലോട്ടിന്റെ നേതാവ് സോണിയ അല്ല, വസുന്ധര രാജെ; അഴിമതിക്കെതിരെ പദയാത്രയുമായി സച്ചിന്‍ പൈലറ്റ്; രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിസന് സംഘര്‍ഷ് യാത്ര എന്നു പേരിട്ടിരിക്കുന്ന പദയാത്ര, അജ്മീറില്‍ നിന്നും ജയ്പൂരിലേക്കാണ് | |
![]() | മധ്യപ്രദേശില്‍ ബസ് പാലത്തില്‍ നിന്നും താഴേക്ക് വീണു; 15 മരണം; 25 പേര്‍ക്ക് പരിക്ക്മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു | |
![]() | കേരള സ്റ്റോറിക്ക് യുപിയിലും നികുതി ഇളവ്; മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വേണ്ടി പ്രത്യേക പ്രദര്ശനംപശ്ചിമബംഗാള് സര്‍ക്കാര്‍ കേരള സ്റ്റോറി സിനിമയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് |
Search results 60 - 75 of 3567