• Search results for news Kerala
Image Title
saji_cherian_sworn_in

സജി ചെറിയാന്‍ വീണ്ടും മന്ത്രി; ചടങ്ങ് ബഹിഷ്കരിച്ച് പ്രതിപക്ഷം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു

Published on 4th January 2023
BABY

യുവതി വീടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റ നിലയില്‍; ഗര്‍ഭസ്ഥ ശിശു മരിച്ചു

യുവതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്

Published on 4th January 2023
secretariat

ആശ്രിത നിയമനത്തില്‍ നിയന്ത്രണം?; സര്‍ക്കാര്‍ സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചു; നാലാം ശനിയാഴ്ച അവധി നല്‍കുന്നതും പരിഗണനയില്‍

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാലാം ശനിയാഴ്ച അവധി നല്‍കുന്നതും ആലോചിക്കുന്നുണ്ട്

Published on 4th January 2023
ap_jayan

ആറുകോടിയുടെ ഫാം ഹൗസ് സ്വന്തമാക്കി : സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ പാര്‍ട്ടി അന്വേഷണം

സിപിഐ സംസ്ഥാന നിര്‍വാഹകസമിതി അംഗം കെ കെ അഷ്‌റഫിനെയാണ് അന്വേഷണ കമ്മീഷനായി നിയോഗിച്ചത്

Published on 4th January 2023
pinarayi

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു; വിജയത്തേക്കാള്‍ പങ്കെടുക്കലാണ് പ്രധാനമെന്ന് മുഖ്യമന്ത്രി

കോവിഡിനെതിരെ മുന്‍ കരുതലുകള്‍ തുടരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു
 

Published on 3rd January 2023
nayana_surya

പരിക്കുകളുടെ കാര്യം മറച്ചു വെച്ചു, പരാതി ഇല്ലെന്ന് എഴുതി വാങ്ങി; യുവസംവിധായികയുടെ മരണത്തില്‍ പൊലീസിനെതിരെ കുടുംബം

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചുവെന്ന് സഹോദരങ്ങള്‍ പറയുന്നു
 

Published on 3rd January 2023
nayana_surya

കഴുത്ത് ഞെരിഞ്ഞു, അടിവയറ്റില്‍ ചവിട്ടേറ്റ ക്ഷതം; പ്ലീഹ ചുരുങ്ങി പൊട്ടി; യുവസംവിധായകയുടെ മരണം കൊലപാതകം?; ദുരൂഹതയേറ്റി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മൂന്നു വര്‍ഷം മുമ്പ്, 2019 ഫെബ്രുവരി 24 നാണ്  നയനാസൂര്യയെ വാടക വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്

Published on 2nd January 2023
mani

ഫാമിലെ കന്നുകാലികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി; പ്രതി പിടിയില്‍

ജീവനക്കാരെ കണ്ടതോടെ പ്രതി മതില്‍ ചാടി കടന്നുകളഞ്ഞു

Published on 2nd January 2023
shashi_tharoor

മന്നം ജയന്തി പൊതു സമ്മേളനം ഇന്ന്; ഉദ്ഘാടനം ശശി തരൂര്‍; വീണ്ടും കോട്ടയത്തേക്ക്

ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ശശി തരൂര്‍ കോട്ടയം ജില്ലയില്‍ എത്തുന്നത്

Published on 2nd January 2023
geetha

കണ്ണന് മുന്നില്‍ 'ദമയന്തി'യായി കലക്ടര്‍ ഗീത

 ​ഗുരുവായൂർ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഇന്നലെയായിരുന്നു അവതരണം

Published on 2nd January 2023
sethuraman_ips

കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി കെ സേതുരാമന്‍ ചുമതലയേറ്റു; ലഹരിമാഫിയയെ കര്‍ശനമായി നേരിടുമെന്ന് കമ്മീഷണര്‍

'മയക്കുമരുന്നിന് ഇനി ഒരു കുട്ടിയും അടിമയാകാന്‍ പാടില്ല എന്നതാണ് പൊലീസിന്റെ നിലപാട്'

Published on 1st January 2023
hawala_money

കാറിലെ രഹസ്യ അറയില്‍ കടത്താന്‍ ശ്രമം; മലപ്പുറത്ത് നാലരക്കോടിയുടെ കുഴല്‍പ്പണം പിടികൂടി

കോഴിക്കോട് താമരശ്ശേരി സ്വദേശികളായ ഫിദ ഫഹദ്, അഹമ്മദ് അനീസ് എന്നിവരാണ് പിടിയിലായത്

Published on 1st January 2023
murshid

വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു

പുതുവത്സരാഘോഷത്തിനിടെയാണ് അക്രമമുണ്ടായതെന്ന് പൊലീസ് സൂചിപ്പിച്ചു

Published on 1st January 2023
police_jeep_accident

ആലപ്പുഴയില്‍ പൊലീസ് ജീപ്പ് ഇടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

ആലപ്പുഴ തണ്ണീര്‍മുക്കം റോഡില്‍ വെച്ച് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്

Published on 1st January 2023
Youth stabbed in Kochi

കൊച്ചിയില്‍ യുവാവിന് കുത്തേറ്റു; ഒരാള്‍ കസ്റ്റഡിയില്‍

തലയോലപ്പറമ്പ് സ്വദേശി അഖിലിന് ആണ് കുത്തേറ്റത്

Published on 1st January 2023

Search results 60 - 75 of 85